You Searched For "അഫ്ഗാൻ"

അഫ്ഗാനിസ്ഥാനിൽനിന്നും ഇറാനിൽനിന്നുമായി എത്തിയ 12 അംഗ സംഘം ജർമൻ പട്ടണത്തിലിറങ്ങി വഴിയാത്രക്കാരെ വെറുതെ ഉപദ്രവിച്ചു; രോക്ഷാകുലരായ നാട്ടുകാരും രംഗത്ത്; കുടിയേറ്റത്തിന്റെ പേരിൽ പ്രതിസന്ധി നേരിടുന്ന ആംഗല മെർക്കലിന് തലവേദന കൂടി
നാട്ടുകാരോട് പറയാതെ അമേരിക്കൻ സേന നാടുവിട്ടു; ഇതുവരെ കരുത്തു നൽകിയിരുന്ന ബാഗ്രാം എയർപോർട്ടിൽ കൊള്ളക്കാരുടെ അഴിഞ്ഞാട്ടം; അമേരിക്കൻ സേന പൂർണ്ണമായും അഫ്ഗാൻ വിട്ടതോടെ രാജ്യം വീണ്ടും അരാജകത്വത്തിലേക്ക്
അമേരിക്ക വിട്ടുപോയതോടെ അഫ്ഗാനിസ്ഥാനിൽ കണ്ണുവച്ച് ചൈന; മിഡിൽ ഈസ്റ്റിലേക്ക് നേരിട്ടുള്ള പാത തുറക്കുക ചൈനയുടെ ലക്ഷ്യം; തായ് വാനെ ആക്രമിച്ചാൽ അമേരിക്കയ്ക്കൊപ്പം ചൈനയെ നേരിടുമെന്ന് ജപ്പാൻ; ലോകത്തെ കാൽ കീഴിലാക്കാനുള്ള ചൈനീസ് തന്ത്രങ്ങളും മറുതന്ത്രങ്ങളും
രണ്ട് ദശാബ്ദക്കാലം നീണ്ട അൽ ഖായിദ വേട്ട; യുദ്ധം അവസാനിപ്പിച്ച് അമേരിക്കൻ സൈന്യം പിൻവാങ്ങുന്നത് അഫ്ഗാനിസ്ഥാന്റെ ഭാവി, ജനത തീരുമാനിക്കുമെന്ന് പറഞ്ഞ്; സേന പിന്മാറ്റത്തോടെ ചുവടുറപ്പിച്ച് താലിബാൻ; രാജ്യത്തിന്റെ 85 ശതമാനം പ്രദേശങ്ങളും നിയന്ത്രണത്തിലെന്ന് ഭീകര സംഘടന
അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കി; കാണ്ഡഹാറിൽ കോൺസുലേറ്റിൽ നിന്ന് 50 നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് ഇന്ത്യ; ഇന്ത്യൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും സുരക്ഷിതമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ
കൊല്ലപ്പെട്ടത് അഫ്ഗാൻ സർക്കാരിന്റെ നിലപാടുകൾ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്ന പ്രസ് സെക്രട്ടറി; ശിരോവസ്ത്രം ധരിക്കാത്തതിന് ഇരുപത്തൊന്നുകാരിയെ താലിബാൻ വെടിവെച്ചു കൊന്നു; പ്രതിരോധ മന്ത്രിയേയും ലക്ഷ്യമിടുന്നു; അഫ്ഗാനിൽ എങ്ങും അരക്ഷിതാവസ്ഥ
അവശേഷിക്കുന്ന ബ്രിട്ടീഷുകാരെ കൊണ്ടു വരാൻ 600 പട്ടാളക്കാർ എത്തി; 3000 അമേരിക്കൻ സേന വെള്ളക്കാരെ മുഴുവൻ ഒഴിപ്പിക്കുന്നു; അഫ്ഗാൻ കൈവിട്ടെന്നറിഞ്ഞ് പാശ്ചാത്യർ ജീവൻ കൊണ്ടോടുന്നു; സഖ്യ സേനയെ സഹായിച്ചവർക്ക് മരണം
താലിബാൻ സ്വാധീനമേഖലയിൽ നിന്ന് ഇന്ത്യൻ എൻജിനീയർമാരെ രക്ഷപ്പെടുത്തി; വ്യോമ മാർഗ്ഗം സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചത് അഫ്ഗാൻ സേന; മൂന്ന് ബില്യൺ ഡോളറിന്റെ ഇന്ത്യൻ നിക്ഷേപം വെള്ളത്തിൽ വരച്ച വര
ഉപരോധത്തിലൂടെ താലിബാനെ ഒറ്റപ്പെടുത്താനുള്ള പദ്ധതിക്ക് തടസ്സമായി ചൈന; താലിബാനെ ചൈന പരസ്യമായി തന്നെ അംഗീകരിക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്; വിമത സൈന്യം കാബൂൾ ഉടൻ പിടിച്ചെടുത്തേക്കും; നയതന്ത്ര ഉദ്യോഗസ്ഥരെ മടക്കി കൊണ്ടു പോകാൻ യുഎസ് സൈന്യം; സമാധാനത്തിന് സാധ്യത തേടി യുഎന്നും; അഫ്ഗാനിൽ താലിബാനിസം
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തെ ഔദ്യോഗികമായി അംഗീകരിച്ച് ചൈന; ആശങ്കയോടെ അന്താരാഷ്ട്ര സമൂഹം; അയൽപക്കത്ത് ചൈന-പാക്കിസ്ഥാൻ-താലിബാൻ കൂട്ടുകെട്ട്; കനത്ത വെല്ലുവിളി ഇന്ത്യയ്ക്ക്; ഒരു വർഷത്തിനുള്ളിൽ സഖ്യം ഇന്ത്യയെ ആക്രമിക്കുമെന്ന് സുബ്രഹ്‌മണ്യൻ സ്വാമി