FOREIGN AFFAIRSരാത്രി 2 മണിക്കും ട്രംപ് വിളിക്കും, കാരണം അത് 'റിയല്‍ ഫ്രണ്ട്ഷിപ്പ്'! മോദിയും ട്രംപും യഥാര്‍ഥ സുഹൃത്തുക്കള്‍; അടുത്ത വര്‍ഷം യുഎസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചേക്കും; ചൈനീസ് ആധിപത്യം കുറയ്ക്കാനുള്ള പാക്‌സ് സിലിക്ക സഖ്യത്തില്‍ ഇന്ത്യയെ അംഗമാക്കും; മോദി-ട്രംപ് ഭായ് ഭായ് വീണ്ടും; സെര്‍ജിയോ ഗോര്‍ തുറന്നുപറയുന്നുമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 4:50 PM IST
FOREIGN AFFAIRSഓരോ പൗരനും ഒരു ലക്ഷം ഡോളര്‍ ഓഫര്‍ ചെയ്തുള്ള ട്രംപിന്റെ നീക്കത്തിനും വഴങ്ങാതെ ഗ്രീന്‍ലാന്‍ഡുകാര്‍; ട്രംപിന്റെ കണ്ണ് ദ്വീപ് രാഷ്ട്രത്തിലെ വന്‍ നിധി ശേഖരത്തില്‍! സംരക്ഷിക്കാന്‍ സൈന്യത്തെ വിന്യസിക്കുന്ന കാര്യം ആലോചിച്ച് ബ്രിട്ടന്‍; റഷ്യന്‍, ചൈനീസ് ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കല്‍ ലക്ഷ്യംമറുനാടൻ മലയാളി ഡെസ്ക്12 Jan 2026 12:08 PM IST
FOREIGN AFFAIRSതൊട്ടാല്‍ വിവരമറിയും! അമേരിക്കയെ പേടിപ്പിക്കാന്‍ നോക്കിയ ഖമേനി പെട്ടു; ഇറാനെ 'ചുരുട്ടിക്കൂട്ടാന്‍' ഒരുങ്ങി ട്രംപിന്റെ നീക്കങ്ങള്‍; ഇറാന്‍ ഭരണകൂടത്തെ പാഠം പഠിപ്പിക്കാന്‍ സൈനിക നീക്കത്തിനുള്ള പച്ചക്കൊടി ട്രംപ് ഏതുനിമിഷവും നല്‍കിയേക്കുമെന്ന് സൂചനകള്‍; 'മിഡ്‌നൈറ്റ് ഹാമര്‍' പാര്‍ട്ട്-2 വരുന്നു; ആശങ്കയോടെ ലോകംമറുനാടൻ മലയാളി ഡെസ്ക്11 Jan 2026 9:36 PM IST
FOREIGN AFFAIRS'അമേരിക്കയും ഇസ്രായേലും ഞങ്ങളുടെ നിയമാനുസൃത ലക്ഷ്യങ്ങള്‍; ആക്രമിച്ചാല്‍ യു.എസിന്റെ സൈനിക-ഷിപ്പിങ് കേന്ദ്രങ്ങളില്‍ തിരിച്ചടിക്കും'; ട്രംപിന്റെ ഭീഷണിക്കു പിന്നാലെ മുന്നറിയിപ്പുമായി ഇറാന്‍; 'അമേരിക്കയ്ക്ക് മരണം' എന്ന് ആക്രോശിച്ചു ഇറാന്‍ പാര്ലമെന്റംഗങ്ങള്മറുനാടൻ മലയാളി ഡെസ്ക്11 Jan 2026 5:09 PM IST
WORLDയുഎസിലെ മിസിസിപ്പിയില്‍ മൂന്നിടങ്ങളിലായി വെടിവെപ്പ്; ആറു പേര് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍; സംഭവം വെസ്റ്റ് പോയിന്റ് നഗരത്തില്മറുനാടൻ മലയാളി ഡെസ്ക്10 Jan 2026 10:32 PM IST
SPECIAL REPORTഇറാനില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നോ? നഗരങ്ങള്‍ പിടിച്ചെടുക്കാന്‍ ആഹ്വാനം ചെയ്ത് ഷായുടെ മകന്‍ റിസാ പഹ്ലവി; താന്‍ സ്വരാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നുവെന്നും പഹ്ലവി; തെരുവുകളില്‍ ചോരപ്പുഴ; 62 മരണം, 2270 അറസ്റ്റ്; ഇന്റര്‍നെറ്റില്ല; പ്രക്ഷോഭകര്‍ ഗൂണ്ടകളെന്ന് ഖമേനി; ആകാശനിരീക്ഷണവുമായി അമേരിക്കന്‍ വിമാനങ്ങള്‍; ഇറാനെ ആക്രമിക്കാന്‍ ട്രംപ് തയ്യാറെടുക്കുന്നോ?മറുനാടൻ മലയാളി ഡെസ്ക്10 Jan 2026 9:43 PM IST
SPECIAL REPORTചിറകിൽ ലൈറ്റുകൾ തെളിയിച്ച് ലാൻഡിംഗ് ഗിയർ പതിയെ താഴ്ത്തി റൺവേ ലക്ഷ്യമാക്കി രാജകീയ വരവ്; ആദ്യം സാധാരണ ഒരു ഡബിൾ ഡക്കർ ഫ്ലൈറ്റ് എന്ന് കരുതിയവർ ഒടുവിൽ അമ്പരന്നു; അവർ കൺമുന്നിൽ കണ്ടത് ട്രംപിന്റെ മറ്റൊരു നിർമ്മിതി; ആണവയുദ്ധത്തെപ്പോലും നിഷ്പ്രയാസം അതിജീവിക്കാൻ കെൽപ്പുള്ള ഭീമൻ; ഇതാ..ലോകത്തിന് മറ്റൊരു മുന്നറിയിപ്പ് കൂടി; അമേരിക്കയുടെ 'ഡൂംസ്‌ഡേ വിമാനം' പറയാൻ ശ്രമിക്കുന്നതെന്ത്?മറുനാടൻ മലയാളി ബ്യൂറോ10 Jan 2026 6:46 PM IST
SPECIAL REPORTമഡുറോയെ കിടപ്പറയില്‍ നിന്ന് പൊക്കിയ ട്രംപിന്റെ അടുത്ത ഉന്നം പുടിനോ? സെലന്‍സ്‌കിയുടെ വെല്ലുവിളിക്ക് മറുപടി ഇങ്ങനെ; റഷ്യയെ പൂട്ടാന്‍ പുതിയ ഗെയിം പ്ലാന്‍; ചര്‍ച്ചയ്ക്ക് വന്നില്ലെങ്കില്‍ യുഎസ് പ്രസിഡന്റ് എന്തുചെയ്യും? വഴങ്ങാത്തവരെ പിടികൂടാന്‍ ഡെല്‍റ്റ ഫോഴ്സിനെ അയയ്ക്കുന്ന 'ലോക പൊലീസിന് 'പുടിനെ പേടിയോ?മറുനാടൻ മലയാളി ഡെസ്ക്10 Jan 2026 5:59 PM IST
FOREIGN AFFAIRSഅമേരിക്കന്‍ സ്വപ്‌നങ്ങള്‍ക്ക് മേല്‍ ട്രംപിന്റെ പൂട്ട്! അമേരിക്കന്‍ വിസയ്ക്ക് 12 ലക്ഷം ബോണ്ട്! ട്രംപിന്റെ പുതിയ തന്ത്രത്തില്‍ വെട്ടിലായത് 38 രാജ്യങ്ങള്‍; സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഇനി യുഎസ് സ്വപ്നം കടമ്പയാകുംമറുനാടൻ മലയാളി ഡെസ്ക്9 Jan 2026 11:32 AM IST
FOREIGN AFFAIRSഅമേരിക്ക ബ്രിട്ടന്‍ താവളമാക്കി യുദ്ധം നടത്തുമോ? ബ്രിട്ടനെ നേരെ പടക്കളത്തിലിറക്കുമോ? ബ്രിട്ടീഷ് സഹായത്തോടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത അമേരിക്കന്‍ നീക്കം റഷ്യയെ പ്രകോപിപ്പിച്ചു; ''ഗ്രേ വാര്‍'' എന്ന പേര് വീണതോടെ യഥാര്‍ത്ഥ മൂന്നാം ലോക യുദ്ധമാണോ അണിയറയില്‍ ഒരുങ്ങുന്നതെന്ന ആശങ്ക എങ്ങും ശക്തമാകുന്ന നിലയിലേക്ക്കെ ആര് ഷൈജുമോന്‍, ലണ്ടന്‍9 Jan 2026 9:14 AM IST
SPECIAL REPORTഅമേരിക്കൻ ഐക്യനാടുകളിലൂടെയുള്ള 'വാക്ക് ഫോർ പീസി'ലെ അപ്രതീക്ഷിത പങ്കാളി; ബുദ്ധ സന്യാസിമാർക്ക് വഴികാട്ടിയായി ഇന്ത്യൻ തെരുവുനായ; ലോകശ്രദ്ധ നേടി 100 ദിവസം പിന്നിട്ട ആ സമാധാന യാത്ര; സമൂഹ മാധ്യമങ്ങളിലും തരംഗമായി 'അലോക ദി പീസ് ഡോഗ്'സ്വന്തം ലേഖകൻ8 Jan 2026 3:41 PM IST
FOREIGN AFFAIRSവെനസ്വേലയ്ക്ക് പിന്നാലെ ഖമേനിയെയും ട്രംപ് തൂക്കുമോ? ഇറാനില്‍ ഭരണവിരുദ്ധ പ്രക്ഷോഭം നാള്‍ക്കുനാള്‍ ശക്തിപ്രാപിക്കുമ്പോള്‍ മധ്യേഷ്യയിലേക്ക് യുഎസിന്റെ വമ്പന്‍ സൈനികനീക്കം; യുഎസിന്റെ നിരീക്ഷണ വിമാനമായ പി-8 ഇറാന്റെ വ്യോമാതിര്‍ത്തി കടന്ന് നിരീക്ഷണം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍; ട്രംപ് പയറ്റുന്നത് വിരട്ടല്‍ തന്ത്രമെന്നും വിലയിരുത്തലുകള്മറുനാടൻ മലയാളി ഡെസ്ക്8 Jan 2026 2:42 PM IST