You Searched For "അമേരിക്ക"

ഹിന്ദുവായ എന്റെ ഭാര്യ ഉഷ ക്രിസ്തുമതം സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ട്; എല്ലാവര്‍ക്കും സ്വന്തം ഇഷ്ടമുണ്ടെന്ന് ദൈവം പറയുന്നത്; ഭാര്യയുടെ വിശ്വാസം തനിക്ക് പ്രശ്നമുണ്ടാക്കുന്നില്ല; യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്; പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവും ഉയരുന്നു
ഫ്ലൈറ്റ് അറ്റന്‍ഡന്റുകള്‍ തമ്മില്‍ പൊരിഞ്ഞ തര്‍ക്കം; അമേരിക്കയിലെ വിമാനത്താവളത്തില്‍ നിന്നും വിമാനം പുറപ്പെടാന്‍ വൈകിയത് നാല് മണിക്കൂര്‍; വിവാദത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു യുണൈറ്റഡ് എയര്‍ലൈന്‍സ് അധികൃതര്‍
ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് റഷ്യ ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമതും ആണവ ശേഷിയുള്ള ആയുധം പരീക്ഷിച്ചു; മറുപടിയായി പെന്റഗണും ആണവ പരീക്ഷണത്തിന്; ചൈനീസ് പ്രസിഡന്റിന് കൈകൊടുക്കും മുമ്പ് ട്രംപ് ഉത്തവിട്ടത് ആണവ യുദ്ധത്തിന് വഴിയൊരുക്കും പരീക്ഷണത്തിന്; അമേരിക്കയും ചൈനയും ഭായി-ഭായി; ടിക് ടോക്കില്‍ ചര്‍ച്ച തുടരും
സ്വന്തം സൈനികര്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇസ്രയേല്‍ തിരിച്ചടിക്കണമെന്ന് ട്രംപ്; ഭീകരര്‍ ഒരു ഇസ്രായേലി സൈനികനെ കൊന്നു; അത് കൊണ്ടാണ് ഇസ്രായേലികള്‍ തിരിച്ചടിച്ചത്; അതും വെടിനിര്‍ത്തല്‍ കരാറുമായി ബന്ധമില്ലെന്ന് അമേരിക്ക; പശ്ചിമേഷ്യയില്‍ വെടിയൊച്ച നിലയ്ക്കുന്നില്ല; ആ സമാധാന കരാര്‍ വെറുതെയാകുമോ?
മനോഹരമായ ഉച്ചാരണം.... പക്ഷേ നിങ്ങള്‍ എന്താണ് പറയുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി! തനിക്ക് ഇഷ്ടമല്ലാത്ത ചോദ്യം ചോദിച്ച് റിപ്പോര്‍ട്ടറെ കളിയാക്കി അമേരിക്കന്‍ പ്രസിഡന്റ്; ഗാസയില്‍ സമാധാനം വരുമോ?
പുട്ടിന്‍ തങ്ങളുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറന്നാല്‍ രാജ്യാന്തര അറസ്റ്റ് വാറണ്ട് നടപ്പിലാക്കുമെന്ന് പറഞ്ഞ പോളണ്ട്; യുദ്ധം നിര്‍ത്താന്‍ റഷ്യയ്ക്കും താല്‍പ്പര്യമില്ല; സെന്‍സ്‌കിയും യൂറോപ്യന്‍ യൂണിയനും വഴങ്ങുന്നുമില്ല; ട്രംപും പുടിനും ബുഡാപെസ്റ്റില്‍ കാണില്ല; ആ ഉച്ചകോടി റദ്ദാക്കുമ്പോള്‍
ടോമാഹോക്ക് മിസൈലുകള്‍ ഉടന്‍ യുക്രൈയിന് നല്‍കില്ല; യുദ്ധം രൂക്ഷമാക്കാനും അമേരിക്കയും റഷ്യയും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനും അമേരിക്കയ്ക്ക് താല്‍പ്പര്യമില്ല; സെലന്‍സ്‌കിയും ട്രംപും വൈറ്റ്ഹൗസില്‍ കൈ കൊടുത്ത് പിരിഞ്ഞത് തീരുമാനമൊന്നുമില്ലാതെ
പുടിനെ വീണ്ടും ട്രംപ് കാണും; ഹംഗറിയിലെ ഉച്ചകോടിയില്‍ യുക്രെയിന്‍ സംഘര്‍ഷം അവസാനിക്കുമോ? റഷ്യന്‍ പ്രസിഡന്റുമായി വീണ്ടും ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ്; സെലന്‍സ്‌കി-ട്രംപ് കൂടിക്കാഴ്ചയും നിര്‍ണ്ണായകം; ടോമാഹോക്ക് മിസൈലുകള്‍ വേണ്ടി വരുമോ?
ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കുതിക്കുമ്പോള്‍ യു എസിന് വന്‍ തിരിച്ചടി;  യാത്രാ മൊബിലിറ്റിയുടെ ആഗോള റാങ്കിംഗില്‍ അമേരിക്ക ആദ്യ പത്തില്‍ നിന്ന് പുറത്ത്; 2014ല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ യു എസിന് മുന്നില്‍ ഇപ്പോള്‍ 36 രാജ്യങ്ങള്‍;  പട്ടികയില്‍ ഇന്ത്യയും യുഎഇയും മുന്നോട്ട്;   ലോകക്രമം മാറുന്നതിന്റെ സൂചന നല്‍കി പുതിയ റിപ്പോര്‍ട്ടുകള്‍
ട്രംപ് പണിതാല്‍ ട്രംപിനിട്ടും പണി: ആന-ആട് വ്യത്യാസമില്ലാതെ എല്ലാവര്‍ക്കുമില്ലേ സ്വാഭിമാനം ? മൂന്ന് കോടി മില്ല്യന്‍ ഡോളര്‍ ആസ്തിയുള്ള അമേരിക്കയോട് പ്രതികാരം തീര്‍ക്കുന്നത് വെറും 26,000 ഡോളര്‍ സമ്പത്തുള്ള കുഞ്ഞന്‍ രാജ്യം; ആഫ്രിക്കന്‍ രാജ്യമായ മാലി പ്രതികാരം തീര്‍ക്കുമ്പോള്‍