FOREIGN AFFAIRS'നാര്‍ക്കോ ടെററിസ്റ്റുകളെ' തകര്‍ക്കുകയും കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ ഒഴുക്ക് അമേരിക്കന്‍ തെരുവുകളിലേക്ക് തടയുകയും ലക്ഷ്യം; ഏറ്റവും വലിയതും ആധുനികവുമായ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്. ഫോര്‍ഡും അതിന്റെ സ്ട്രൈക്ക് ഗ്രൂപ്പും കരീബിയന്‍ കടലില്‍; വെനസ്വേലയില്‍ ഇനി എന്തും സംഭവിക്കാംമറുനാടൻ മലയാളി ബ്യൂറോ18 Nov 2025 9:42 AM IST
SPECIAL REPORT'അവര്‍ക്ക് ഞങ്ങളുടെ സഹായമൊന്നും ആവശ്യമില്ല; ദ്രുതഗതിയില്‍ അന്വേഷണം കൈകാര്യം ചെയ്തത് അസാധാരണമായ വൈദഗ്ധ്യത്തോടെ; ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥരെ പ്രശംസിക്കുന്നു'; ഡല്‍ഹി സ്ഫോടനം ഇന്ത്യ കൈകാര്യം ചെയ്ത രീതിയെ പ്രശംസിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറിസ്വന്തം ലേഖകൻ13 Nov 2025 12:59 PM IST
FOREIGN AFFAIRSതാരിഫ് നയങ്ങള്‍ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നവും ആദരിക്കപ്പെടുന്നതുമായ രാജ്യമാക്കി മാറ്റി; ഓരോ യു.എസ് പൗരന്റെയും അക്കൗണ്ടിലേക്ക് 2000 ഡോളര്‍ വീതം നല്‍കും; താരിഫിനെ എതിര്‍ക്കുന്നവര്‍ വിഡ്ഢികള്‍; യുഎസ് സുപ്രീം കോടതി സംശയം ഉന്നയിച്ചതിന് പിന്നാലെ താരിഫ് നയത്തെ ന്യായികരിച്ച് ഡോണള്‍ഡ് ട്രംപ്സ്വന്തം ലേഖകൻ10 Nov 2025 10:31 AM IST
FOREIGN AFFAIRSരാവും പകലും ശമ്പളം ഇല്ലാതെ ജോലി ചെയ്ത് കഷ്ടപ്പാട്; എങ്ങും തൊഴിൽ ഇല്ലാതെ വേദനിക്കുന്ന ജനങ്ങൾ; വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ വരെ അടിതെറ്റിയ അവസ്ഥ; എല്ലാം അവസാനിച്ചു എന്ന് കരുതുന്നതിനിടെ..ഇതാ ശുഭ വാർത്ത; ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ 'അടച്ചുപൂട്ടൽ' തീർക്കാൻ അമേരിക്ക; ബിൽ ഉടൻ പാസാക്കുമെന്ന് അധികൃതർമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 7:59 AM IST
SPECIAL REPORTതീപിടിച്ച ചിറകുമായി ജനവാസ മേഖലയിലേക്ക് ഇടിച്ചുകയറിയ ആ ചരക്ക് വിമാനം; അതിഭീകര കാഴ്ച കണ്ട് സ്തംഭിച്ചുപോയ ട്രക്ക് ഡ്രൈവർ; ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ; അമേരിക്കക്കാരുടെ നെഞ്ചിലെ നോവായി കെന്റക്കി വിമാന ദുരന്തം; മരണസംഖ്യയിൽ ആശങ്ക; ബ്ലാക് ബോക്സ് കണ്ടെത്തിയെന്ന് അധികൃതർ; ഇനി അന്വേഷണം നിർണായകമാകുംമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 8:55 PM IST
SPECIAL REPORTസുഡാനിലെ മനുഷ്യക്കുരുതി അവസാനിക്കുന്നോ? മാനുഷിക പരിഗണനയുടെ പേരില്‍ വെടിനിര്‍ത്തലിന് തയ്യാറെന്ന് വിമതസേനയായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ്; ഉപാധികള്‍ മുന്നോട്ടുവച്ച് സൈന്യം; അമേരിക്കയുടെ മധ്യസ്ഥതയിലുള്ള ചര്‍ച്ചയില്‍ സമാധാനത്തിന് കളമൊരുങ്ങിയങ്കെിലും പോരാട്ടം തുടരുന്നു; സുഡാന് തലസ്ഥാനത്തിന് സമീപം സ്ഫോടനങ്ങള്മറുനാടൻ മലയാളി ഡെസ്ക്7 Nov 2025 5:53 PM IST
FOREIGN AFFAIRSഹിരോഷിമയില്‍ വര്‍ഷിച്ച അണുബോംബിനേക്കാള്‍ 100 മടങ്ങ് ശക്തിയുള്ള പോസിഡോണ്‍ മിസൈലുകള്‍ വഹിക്കുന്ന അന്തര്‍വാഹിനി; മിസൈലുകള്‍ക്ക് ഓരോന്നിനും റേഡിയോ ആക്ടീവ് സുനാമി സൃഷ്ടിക്കാനുള്ള ശേഷി; തീരദേശ രാജ്യങ്ങളെ തവിടുപൊടിയാക്കാന്‍ പോന്ന ശേഷിയുള്ള വജ്രായുധം; റഷ്യയുടെ ആണവ അന്തര്‍വാഹിനിയുടെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ലോകത്തിന് വിറയല്മറുനാടൻ മലയാളി ഡെസ്ക്7 Nov 2025 5:12 PM IST
SPECIAL REPORTആരോഗ്യ സംരക്ഷണ സംവിധാനം സാങ്കേതിക തകരാര്‍; ജീവിച്ചിരിക്കുന്ന 500ലധികം രോഗികളെ മരിച്ചുവെന്ന് തെറ്റായി പ്രഖ്യാപിച്ചു അധികൃതര്‍; രോഗികളുടെ കുടുംബങ്ങള്‍ക്ക് മരിച്ചുവെന്ന് അറിയിച്ചുകൊണ്ട് കത്തുകളയച്ചു; ഒടുവില്‍ ക്ഷമാപണം നടത്തി കമ്പനിമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 1:50 PM IST
In-depthഅമേരിക്കയില്‍ മേയര്‍ക്കുള്ളത് വിപുലമായ അധികാരങ്ങള്‍; ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിന്റെ അധ്യക്ഷപദവി ഇന്ത്യന്‍ വംശജനായ മുസ്ലീമിന്റെ കൈയില്‍; വെല്‍ഫെയര്‍- ഇസ്ലാമോ ലെഫ്റ്റ് പൊളിറ്റിക്സിലുടെ വെന്നിക്കൊടി; മംദാനിയുടെ വിജയം ട്രംപിസത്തിന്റെ തകര്‍ച്ചയുടെ തുടക്കമോ?എം റിജു5 Nov 2025 3:47 PM IST
INDIAവിവാഹ വീട്ടില്‍ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് അപകടം; 11 പേര്‍ക്ക് പരിക്കേറ്റു: രണ്ടു പേരുടെ നില ഗുരുതരംസ്വന്തം ലേഖകൻ5 Nov 2025 6:26 AM IST
SPECIAL REPORTടേക്ക് ഓഫിനിടെ ഇന്ധനം നിറച്ച ചരക്ക് വിമാനം പൊത്തിട്ടെറിച്ചു; കെന്റകി വിമാനത്താവളം സ്ഫോടനത്തില്‍ നടുങ്ങി; അഗ്നിക്കിരയായ കെട്ടിടങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക; ഭയാനകമായ അഗ്നി നാളങ്ങള്‍ വിഴുങ്ങാതിരിക്കാന്‍ ഫയര്‍ എഞ്ചിനുകള്‍ ചീറി പായുന്നു; അനേകര്‍ക്ക് പരിക്കേറ്റതായി റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ5 Nov 2025 5:47 AM IST
FOREIGN AFFAIRSയുഎസ് ആണവായുധങ്ങള്‍ സൂക്ഷിച്ചിരുന്ന ബെല്‍ജിയത്തിലെ സൈനിക താവളത്തിന് മുകളില്‍ നിഗൂഢമായ ഡ്രോണുകള്‍; രണ്ട് തവണ വ്യോമാതിര്‍ത്തി ലംഘിച്ചു ഡ്രോണുകള്‍ എത്തിയെന്ന് ബെല്‍ജിയം പ്രതിരോധമന്ത്രി; അമേരിക്കയുടെ പക്കലുള്ള ആണവായുധങ്ങളില്‍ പകുതിയും യൂറോപ്പില്മറുനാടൻ മലയാളി ഡെസ്ക്4 Nov 2025 10:08 AM IST