You Searched For "അമേരിക്ക"

220 ഇലക്ടറൽ വോട്ടുകളുമായി ബൈഡൻ മുമ്പിൽ; ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ട്രംപ് പിടിച്ചത് 212 വോട്ടുകൾ; ബൈഡൻ മുന്നിൽ നിൽക്കുന്നത് വിജയം പ്രതീക്ഷിച്ച ഇടങ്ങളിൽ മാത്രം;  നിർണായകമായ ഫ്ളോറിഡയിലും ട്രംപ് വിജയിച്ചതോടെ ട്രംപ് അധികാരം പിടിക്കുമെന്ന് സൂചനകൾ; നോർത്ത് കരോലിനയിലെയും ജോർജ്ജിയയിലെയും ഫലങ്ങൾ നിർണായകമാകുന്നു
ഇന്ത്യാക്കാർ ഏറ്റവും അധികമുള്ള സംസ്ഥാനങ്ങളിൽ ജയിച്ചത് ജോ ബൈഡൻ; കാലിഫോർണിയ, ന്യൂയോർക്ക്, ന്യൂജഴ്സി, ഇല്ലിനോയ് എന്നിവിടങ്ങളിലെല്ലാം ജയിച്ചത് ഡെമോക്രാറ്റുകൾ; ട്രംപ് അനുകൂല വിധിയുണ്ടായത് ഹൗഡി മോദി പരിപാടി നടന്ന ടെക്‌സാസിൽ മാത്രം; ഇന്ത്യക്കാർ വിധി എഴുതിയത് കുടിയേറ്റ വിരുദ്ധ രാഷ്ട്രീയത്തിനെതിരെ
തോറ്റിട്ടും വെറ്റ്ഹൗസിൽനിന്ന് ട്രംപ് ഒഴിഞ്ഞില്ലെങ്കിൽ എന്ത് സംഭവിക്കും; തന്റെ ലീഡിന്റെ മാറ്റം വിചിത്രമെന്ന ട്രംപിന്റെ ട്വീറ്റ് ഭീഷണിയോ? തപാൽ ബാലറ്റുകൾ തനിക്ക് അനുകൂലമാവില്ലെന്ന് കണ്ട് മൂൻകൂട്ടി തയ്യാറാക്കിയ തന്ത്രമായിരുന്നോ വിജയ പ്രഖ്യാപനം; ഫോട്ടോ ഫിനീഷിലേക്ക് നീങ്ങുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിൽ അടിമുടി അനിശ്ചിതത്വം; യുഎസിൽ ഭരണഘടനാ പ്രതിസന്ധിയുണ്ടാവുമെന്നും ആശങ്ക
വിസ് കോൺസിനിലും ബൈഡന് ജയം; ട്രംപിനെ മറികടന്നത് 20,697 വോട്ടിന്; ബൈഡന് ഇപ്പോഴുള്ളത് 248 ഇലക്ട്രൽ വോട്ടുകൾ; പ്രസിഡന്റാകാൻ ഇനി വേണ്ടത് 22 വോട്ടുകൾ; 16 വോട്ടുള്ള മെഷിഗണിലും ആറ് വോട്ടുള്ള നൊവഡായിലും ബൈഡന് ലീഡ്; ഇതും ചേർത്താൽ 270 എന്ന മാന്ത്രിക സംഖ്യയായി; നാലിടത്ത് ലീഡുമായി ട്രപും; ഫോട്ടോ ഫിനീഷിൽ അവസാനത്തെ ചിരി ജോ ബൈഡന്റേതോ?
ഫ *** യു ഫാസിസ്റ്റ്... പൊലീസുകാരനെ മുഖത്ത് നോക്കി തെറിപറഞ്ഞ് മുഖത്ത് തുപ്പി പ്രതിഷേധക്കാരി; 24കാരിയെ തള്ളിയിട്ട് അറസ്റ്റ് ചെയ്ത് അമേരിക്കൻ പൊലീസുകാർ; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതിഷേധം കാണാം..
264 ഇലക്ടൊറൽ കോളേജ് വോട്ടുമായി വൈറ്റ്ഹൗസിലേക്ക് യാത്ര തുടങ്ങി ജോ ബൈഡൻ; നിയമകുരുക്കുകളും കലാപവുമായി വഴിമുടക്കി ട്രംപ്; കേട്ടറിവ് പോലുമില്ലാത്ത വിചിത്രമായ സാഹചര്യങ്ങളിലൂടെ അമേരിക്കൻ ജനാധിപത്യം നീങ്ങുമ്പോൾ ജനങ്ങളോട് ശാന്തരാകാൻ ആഹ്വാനം ചെയ്ത് ബൈഡൻ; കാണാമറയത്തൊളിച്ച് ട്രംപ്; അമേരിക്കയിൽ ജനാധിപത്യത്തിനും വൈറസ് ബാധിച്ചപ്പോൾ
അട്ടിമറി നടന്നതായുള്ള ട്രംപിന്റെ അവകാശവാദങ്ങൾ ഭ്രാന്ത്; യു.എസ് രാഷ്ട്രീയ പ്രക്രിയയെ തന്നെ പ്രസിഡന്റ് ദുർബലപ്പെടുത്തുന്നു; ഓരോ വോട്ടുകളും എണ്ണണം; തെളിവില്ലാതെ അട്ടിമറിയെന്ന് പറയുന്നത് രാജ്യത്തെ അപമാനിക്കലാണ് ; ട്രംപിനെ പരസ്യമായി തള്ളി സ്വന്തം പാർട്ടിയിലെ നേതാക്കൾ; അമേരിക്കയെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന പ്രസിഡന്റിനെതിരെ ഭരണപക്ഷത്തും പ്രതിഷേധം
ഇനി 75 ദിവസം അമേരിക്കയിൽ അരാജകത്വത്തിന്റെ ദിനങ്ങൾ; ലോകം ഭരിക്കേണ്ട പ്രസിഡണ്ട് വൈറ്റ്ഹൗസിൽ നിന്നിറങ്ങാതിരിക്കാൻ കാട്ടുന്ന കുതന്ത്രങ്ങളിൽ അമേരിക്ക കത്തും; അരാജകവാദികൾ തെരുവിൽ ഇറങ്ങുന്നതോടെ വൻ കലാപത്തിലേക്ക് നീങ്ങും; എല്ലാം കഴിഞ്ഞാലും പടിയിറങ്ങാൻ മടിച്ചാൽ എല്ലാം കൈവിടും; അമേരിക്ക നേരിടാൻ പോകുന്നത് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധി
അമേരിക്കയുടെ ഏറ്റവും പ്രായം കൂടിയ്തും രണ്ടാമത്തെ കത്തോലിക്കനുമായ പ്രസിഡണ്ട്; ആദ്യത്തെ വെള്ളക്കാരനല്ലാത്ത വൈസ് പ്രസിഡണ്ടായി കമലയും; മാധ്യമങ്ങൾ അല്ല കോടതിയാണ് ഫലം പ്രഖ്യാപിക്കേണ്ടതെന്ന് പറഞ്ഞ് കൂസലില്ലാതെ കസേരയിൽ തുടരാൻ ട്രംപ്; പെൻസിൽവാനിയ കൈവിട്ടതിന്റെ രോഷം മാറാതെ റിപ്പബ്ലിക്കുകൾ
അഞ്ചു ലക്ഷം പ്രവാസി ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വം; എച്ച്1ബി അടക്കമുള്ള വിദഗ്ധ തൊഴിൽ വീസകളുടെ എണ്ണം വർധിപ്പിച്ചേക്കും: ഇന്ത്യക്കാർക്ക് നേട്ടമായി ബൈഡന്റെ തെരഞ്ഞെടുപ്പ്
നമ്മൾ ജയത്തിലേക്ക് പോയ്ക്കൊണ്ടിരിക്കുന്നു; അടുത്തയാഴ്‌ച്ച പ്രഖ്യാപിക്കാം; തോറ്റു തുന്നം പാടി ഒരാഴ്‌ച്ച ആവാറായിട്ടും ജയിച്ചെന്നു പറഞ്ഞ് ട്രംപ്; സ്വയം നാറുകയും അമേരിക്കയെ നാറ്റിക്കുകയും ചെയ്യാതെ ഇറങ്ങിപ്പോകാൻ ബൈഡൻ; അമേരിക്കയിലെ പ്രതിസന്ധി തുടരുന്നു