You Searched For "അമേരിക്ക"

ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് കടത്തിയത് അപകടകരമായ ഫംഗസ്; കോവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം; ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് യു.എസ് നീങ്ങണം; ഒരു ഞെട്ടിക്കുന്ന മുന്നറിയിപ്പ്; അഗ്രോ ടെററിസം ഭീതിയില്‍ അമേരിക്ക
ട്രംപുമായി തര്‍ക്കം മുറുകവേ ഇലോണ്‍ മസ്‌കിനെ അമേരിക്കയ്ക്ക് പുറത്താകുമോ? മസ്‌ക്കിന് രാഷ്ട്രീയ അഭയം വാഗ്ദാനം ചെയ്ത് റഷ്യന്‍ നേതാവ്; മസ്‌ക്കിനോട് വ്യക്തിഗത വിയോജിപ്പുകള്‍ പ്രത്യേക വിയോജിപ്പുകളായി തുടരുമെന്നും ദിമിത്രി നോവിക്കോവ്
ട്രംപിനെ കുട്ടി പീഡകനാക്കുന്ന ദൃശ്യങ്ങള്‍ വരെ പുറത്ത് വിട്ട് കലിതീര്‍ത്ത് മസ്‌ക്ക്; മസ്‌ക്കിനെ അമേരിക്കന്‍ പൗരത്വം റദ്ദ് ചെയ്ത ദക്ഷിണാഫ്രിക്കയിലേക്ക് നാട് കടത്താന്‍ പദ്ധതിയിട്ട് ട്രംപും; മസ്‌ക്കിന്റെ സ്വപ്ന പദ്ധതിയായ സ്പേസ് എക്സ് ഏറ്റെടുക്കാനും നീക്കം; വിവാദം മൂത്തതോടെ ടെസ്ലയുടെ ഓഹരി മൂല്യം കൂപ്പ് കുത്തി: ഒടുവില്‍ ട്രംപിന് മുന്‍പില്‍ മസ്‌ക്കിന്റെ നാടകീയ കീഴടങ്ങല്‍
തുടക്കത്തില്‍ അടയും ചക്കരയും പോലെ, ഇപ്പോള്‍ ഞാനും ജോജിയും അടിച്ചു പിരിഞ്ചു; ഇലോണ്‍ മസ്‌ക്കും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ മുട്ടനടി! ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ്; ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തിന് ലൈക്കടിച്ച് മസ്‌ക്കും; വാക്കുതര്‍ക്കം മൂത്തപ്പോള്‍ ടെസ്ലയുടെ ഓഹരികള്‍ ഇടിഞ്ഞു
ആദ്യം പറഞ്ഞത് യെമൻ അടക്കം 12 രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്ര വിലക്കെന്ന്; ഒടുവിൽ കോട്ട വാതിൽ അടയുമോ എന്ന ഭയത്തിൽ നിന്നവർക്ക് ആശ്വാസ വാർത്ത; സമ്പൂർണ വിലക്കിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്; ലിസ്റ്റിൽ നിന്നും കായികതാരങ്ങളെയും അമേരിക്കയെ സഹായിച്ചവരെയും എല്ലാം ഒഴിവാക്കി ബുദ്ധി;  ട്രംപിന്റെ നിറം മാറ്റത്തിൽ സംഭവിക്കുന്നത്!
ചൈനയില്‍ നിന്ന് കാമുകിയെ കാണാന്‍ യുഎസില്‍ എത്തിയപ്പോള്‍ കൂടെ അപകടകാരിയായ ഫംഗസും കടത്തി; ഗവേഷകനും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ കാമുകിയും പിടിയില്‍; അമേരിക്കയിലെ കൃഷിയിടങ്ങളെ നശിപ്പിക്കാനുള്ള ചൈനയുടെ ഭീകരായുധമെന്ന് എഫ്ബിഐ; വിളകളെ മാത്രമല്ല മനുഷ്യരെയും ബാധിക്കും; ചൈന പുതിയ യുദ്ധമുറ പയറ്റുന്നോ?
രണ്ട് വര്‍ഷം മുമ്പ് അമേരിക്കയിലേക്ക് എത്തിയ ഈജിപ്തുകാരന്‍; വളരെ ശാന്തനായി ജീവിതം നയിച്ച അഞ്ച് കുട്ടികളുടെ പിതാവ്; യൂബര്‍ ഡ്രൈവറായി ജോലി ചെയ്തു വരുമാനം കണ്ടെത്തി; അയല്‍ക്കാര്‍ക്ക് മുന്നില്‍ കൂളായിരുന്ന മുഹമ്മദ് സോളിമാന്‍ എങ്ങനെ ഭീകരവാദിയായി? കൊളറാഡോയി ഭീകരവാദിയെ കുറിച്ച് അറിഞ്ഞ് എല്ലാവര്‍ക്കും ഞെട്ടല്‍
കൊളറാഡോ ഭീകരാക്രമണം നടത്തിയ മുഹമ്മദ് സാബ്രി സോളിമാന് ഈജിപ്ഷ്യന്‍ പൗരത്വം; അനധികൃത കുടിയേറ്റക്കാരനായ സാബ്രിയുടെ വിസാ കാലാവധി 2023ല്‍ അവസാനിച്ചെന്നും റിപ്പോര്‍ട്ടുകള്‍; ഫ്രീ പലസ്തീന്‍ മുദ്രാവാക്യം ഉയര്‍ത്തിയ ആക്രമണത്തില്‍ ജൂതസമൂഹത്തില്‍ കടുത്ത അമര്‍ഷം; ജൂതരുടെ വിശുദ്ധവാരത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കും
അമേരിക്കയെ നടുക്കിയ കൊളോറാഡോയിലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റത് ആറ് പേര്‍ക്ക്; ഷര്‍ട്ട് ധരിക്കാതെ കൈയില്‍ പൊള്ളുന്ന ദ്രാവക  വുമായി ആക്രമണം നടത്തിയത് മുഹമ്മദ് സാബ്രി സോളിമാന്‍ എന്ന ഭീകരന്‍; ഇസ്രായേല്‍ അനുകൂല ജാഥ നടത്തിയവരുടെ നേര്‍ക്ക് സാബ്രി പാഞ്ഞടുത്തത് ഫ്രീ പലസ്തീന്‍ മുദ്രാവാക്യങ്ങളുമായി; ജൂതരെ ലക്ഷ്യമിട്ടുള്ള ഭീരാക്രമണമെന്ന് ഇസ്രായേല്‍
പൊള്ളുന്ന ദ്രാവകം കുപ്പിയില്‍ നിറച്ച് ഷര്‍ട്ട് ധരിക്കാത്ത ഭീകരന്‍ ചീറ്റിയത് ഇസ്രായേല്‍ അനുകൂല ജാഥ നടത്തിയവരുടെമേല്‍; അനേകര്‍ പൊള്ളലേറ്റ് പിടഞ്ഞ് വീണു; അമേരിക്കയിലെ കൊളോറാഡോയിലെ ഭീകരാക്രമണത്തില്‍ ഞെട്ടി ലോകം
അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് ഉപാധികളോടെ പച്ചക്കൊടി വീശി ഹമാസ്; ജീവിച്ചിരിക്കുന്ന 10 ബന്ദികളെ വിട്ടയയ്ക്കും; 18 മൃതദേഹങ്ങളും വിട്ടുകൊടുക്കും; അംഗീകരിച്ചത് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ നിര്‍ദ്ദേശങ്ങള്‍; വഴിയൊരുങ്ങുന്നത് രണ്ടുമാസത്തെ വെടിനിര്‍ത്തലിന്; യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കാന്‍ ഇനിയും കടമ്പകള്‍ ഏറെ
ട്രംപിന്റെ അടുത്ത പണി! അമേരിക്കയിലേക്കുള്ള സ്റ്റീല്‍ ഇറക്കുമതിയുടെ തീരുവ ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു; 50 ശതമാനം വരെയായി തീരുവ ഉയര്‍ത്തുമെന്ന് പ്രഖ്യാപനം; അമേരിക്കന്‍ സ്റ്റീല്‍ വ്യവസായ മേഖലയെ തുരുമ്പിച്ച അവസ്ഥയില്‍ നിന്ന് സുവര്‍ണ യുഗത്തിലേക്ക് എത്തിക്കുമെന്ന് ട്രംപ്