You Searched For "അമ്മ"

സെക്രട്ടറിയായി അമ്മ പിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബാബുരാജിന് പിന്മാറേണ്ടി വന്നപ്പോള്‍ എല്ലാം കുളമാക്കാന്‍ പൊന്നമ്മ ബാബുവിനെ ഇറക്കി നടത്തിയ അട്ടിമറി നീക്കങ്ങള്‍ എല്ലാം പൊളിഞ്ഞു; വിവാദങ്ങളെ അതിജീവിച്ച് കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത്; ബാബുരാജ് ഭരണത്തില്‍ ചുക്കാന്‍ പിടിക്കാന്‍ ഇറങ്ങിയ അമ്മയുടെ പെണ്മക്കള്‍ ഇനി വീട്ടിലിരിക്കും
നല്ലവനായ ദേവന് പണികിട്ടിയത് ദിലീപിനെ താങ്ങിയപ്പോള്‍; രാഷ്ട്രീയക്കാരുടെ മാതൃകയില്‍ കൈനീട്ടം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനവും തിരിച്ചടിയായി; ശ്വേത മേനോന് തുണയായത് കള്ളക്കേസില്‍ കുടുക്കി ജയിലടക്കാന്‍ നടത്തിയ വൃത്തികെട്ട നീക്കം; അമ്മക്ക് വേണ്ടി നിരന്തരം പദ്ധതികളൊരുക്കിയ അടിത്തറയില്‍ ഉണ്ണി ശിവപാല്‍ ട്രെഷറര്‍ കസേരയിലെത്തി
അമ്മയെ നയിക്കാന്‍ ഇനി പെണ്‍മക്കള്‍! ചരിത്രമായി താരസംഘടനയുടെ തിരഞ്ഞെടുപ്പ് ഫലം; തലപ്പത്ത് വനിതകള്‍; ശ്വേതാ മേനോന്‍ അധ്യക്ഷ; കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി; ഉണ്ണി ശിവപാല്‍ ട്രഷറര്‍; പുതിയ കമ്മിറ്റി നല്ല രീതിയില്‍ സംഘടനയെ മുന്നോട്ട് കൊണ്ടുപോവുമെന്ന് മോഹന്‍ലാല്‍
ബാബുരാജിനെ പിന്തുണയ്ക്കുന്ന അമ്മയുടെ പെണ്‍മക്കള്‍ എല്ലാവരും വോട്ട് ചെയ്തു; മോഹന്‍ലാലും മമ്മൂട്ടിയും അഭ്യര്‍ത്ഥിച്ചിട്ടും മുന്‍നിര യുവനടന്മാര്‍ വോട്ടിംഗില്‍ നിന്നും വിട്ടു നിന്നു; ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്ന വെല്ലുവിളിയുമായി ബാബുരാജും; അമ്മയുടെ ഭാവിയില്‍ എല്ലാവര്‍ക്കും പ്രതീക്ഷ
ശ്വേതാ മേനോന് അനുകൂലമാകുന്നത് കള്ളക്കേസില്‍ കുടുങ്ങിയതിന്റെ സഹതാപ തരംഗം; ദേവന്‍ മത്സരത്തിന് വാശി കൂട്ടിയത് കൈനീട്ടം ഇരട്ടിയാക്കാമെന്ന് പറഞ്ഞ്; നടിയെ ആക്രമിച്ച കേസ് ഇരുതലമൂര്‍ച്ചയുള്ള ആയുധം; സിദ്ധിഖ് തനിക്കെതിരെ നീങ്ങിയെന്ന പരാതിയുമായി ശ്വേത: അമ്മയുടെ തെരഞ്ഞെടുപ്പ് നാളെ നടക്കുമ്പോള്‍ വോട്ടിടാന്‍ എത്തുന്നവരെ കുറിച്ച് ആശങ്ക
ഇനി പൊന്നമ്മാ ബാബുവും മാലാ പാര്‍വ്വതിയും തമ്മില്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടുമോ? എല്ലാം അതിരുവിട്ടപ്പോള്‍ ഇടപെടലുമായി വരണാധികാരികള്‍; അമ്മയിലെ അംഗങ്ങള്‍ക്ക് വിവാദങ്ങളില്‍ പരസ്യ പ്രതികരണ വിലക്ക്; മോഹന്‍ലാലും മമ്മൂട്ടിയും തീര്‍ത്തും അതൃപ്തിയില്‍; വോട്ടെടുപ്പ് ദിനത്തിലേക്ക് എല്ലാ കണ്ണും
എനിക്കെന്റെ അമ്മയെ കാണണം, ആ മുഖം ഒന്നു കണ്ടേ തീരൂ: ആറാം മാസത്തില്‍ അനാഥാലയത്തില്‍ ഉപേക്ഷിച്ച അമ്മയെ കുറ്റപ്പെടുത്താനില്ല, ഞാനും ഒരമ്മയല്ലേ! 42 വര്‍ഷങ്ങള്‍ക്ക് ശേഷം ബെല്‍ജിയത്തില്‍ നിന്ന് പെറ്റമ്മയെ തേടിയെത്തി മകള്‍; കെട്ടിപ്പിടിച്ച് ഉമ്മ വച്ച് നിഷ പൊട്ടിക്കരഞ്ഞപ്പോള്‍ കുറ്റബോധമെല്ലാം അലിഞ്ഞില്ലാതായി സാറാമ്മയും
മെമ്മറി കാര്‍ഡിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തന്നെ തേജോവധം ചെയ്യാന്‍ ശ്രമം; കടുത്ത സൈബര്‍ ആക്രമണം നേരിടുന്നു; ഡിജിപിക്ക് പരാതി നല്‍കി നടി കുക്കു പരമേശ്വരന്‍; പരാതി പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ; മെമ്മറി കാര്‍ഡ് വിവാദത്തില്‍ സംഘടനയ്ക്ക് പരാതി നല്‍കാന്‍ മറുപക്ഷവും
മകൻ വീട്ടിൽ എത്തിയാൽ അമ്മയുടെ നിലവിളി കേൾക്കാം..; അന്വേഷണത്തിൽ തെളിഞ്ഞത് കണ്ണില്ലാ ക്രൂരത; ആലുവയില്‍ ലഹരിക്കടിമയായ മകന്‍ സ്വന്തം പെറ്റമ്മയെ ബലാത്സംഗം ചെയ്തു; 23-കാരനെ അറസ്റ്റ് ചെയ്ത് പോലീസ്
ശ്വേതാ മേനോന്റെ പരാതിയില്‍ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായി തെളിവ് ഉറപ്പിക്കാന്‍ നടത്തിയ നീക്കത്തിന്റെ ഭാഗമെന്ന് ആരോപണം; അമ്മയില്‍ കുളം കലക്കാന്‍ കാത്തിരുന്ന സിനിമാക്കാര്‍ ഇടപെട്ട് ഹൈപ്പുണ്ടാക്കി; ശ്വേതക്കെതിരെ പരാതികൊടുത്തയാള്‍ ഈ തട്ടിപ്പുകാരനെ സൂക്ഷിക്കണം എന്ന് പറഞ്ഞ പത്രപരസ്യത്തില്‍ ഇടം പിടിച്ചയാള്‍