You Searched For "അറസ്റ്റില്‍"

സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് വന്ന ആലപ്പുഴ സ്വദേശിനിക്ക് സ്വന്തം വീട് വാടകയ്ക്ക് നല്‍കി ബലാല്‍സംഗം; വിദേശത്ത് പോയിയും വന്നും പീഡനം; നഗ്‌നചിത്രങ്ങള്‍ കാട്ടിയുള്ള ഭീഷണിക്കൊടുവില്‍ യുവതിയുടെ പരാതി; വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പ്രതി അറസ്റ്റില്‍
ബാലരാമപുരം ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ദുരൂഹത തുടരവേ അമ്മ ശ്രീതു അറസ്റ്റില്‍; നടപടി ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം തട്ടിയ കേസില്‍; ശ്രീതുവിനെതിരെ എത്തിയത് പത്ത് പരാതികള്‍; മറ്റ് പരാതികളില്‍ അന്വേഷണം പുരോഗമിക്കുന്നതായി എസ്.പി; കൊലപാതകത്തിലെ പങ്കും പരിശോധിക്കും
ശബ്ദം കേട്ടു വന്ന പരിസരവാസികള്‍ നോക്കിയപ്പോള്‍ രണ്ടുപേര്‍ മണ്‍വെട്ടി ഉപയോഗിച്ച് കിളയ്ക്കുന്നു;  നിധി തേടി കിണറ്റില്‍ ഇറങ്ങിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം അഞ്ച് പേര്‍ കസ്റ്റഡിയില്‍
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നെന്ന് പറഞ്ഞ് മന്ത്രവാദിയുടെ അടുക്കല്‍ മകളെ കൊണ്ടുപോയത് മാതാപിതാക്കള്‍; ഏഴാം ക്ലാസുകാരിയെ ചൂഷണത്തിന് ഇരയാക്കിയത് തങ്ങള്‍ എന്നു വിളിക്കുന്ന 62കാരന്‍ ബദര്‍ സമന്‍; സഹപാഠി ഉള്‍പ്പെടെ എട്ടുപേര്‍ കൂടി ലൈംഗികമായി ഉപദ്രവിച്ചു; നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അടൂരില്‍ പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍