You Searched For "അറസ്റ്റ്"

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വ്യാപക പരാതി; നിരീക്ഷണത്തിന് ഒടുവില്‍ പരിശോധന;  വീട്ടില്‍ കണ്ടെത്തിയത് 92 ലക്ഷം രൂപയും ഒരു കോടിയുടെ സ്വര്‍ണവും;  വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍
ബൈക്കിന്റെ ചാവി കാണാനില്ല സാറെ..; സ്റ്റേഷനിൽ വെപ്രാളത്തിൽ ഓടിയെത്തിയ യുവാവ്; അന്വേഷിക്കാമെന്ന് പോലീസിന്റെ മറുപടിയിൽ പ്രകോപനം; ജീപ്പിന്റെ ഗ്ലാസ് അടിച്ചുപൊട്ടിച്ചു
ഫെയ്‌സ്ബുക്കിലൂടെയുള്ള പരിചയം പ്രണയമായി; ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം പല തവണ തുറന്ന് പറഞ്ഞിട്ടും സ്കൂൾ അധ്യാപകനായ കാമുകൻ വിസമ്മതിച്ചു; ഒടുവിൽ ബന്ധം കാമുകന്റെ വീട്ടിലറിയിക്കാനായി 600 കിലോമീറ്റര്‍ വാഹനമോടിച്ച് 37കാരി; യുവതിയുടെ കൊലപാതകം അപകടമരണമാക്കാന്‍ ശ്രമം; നിർണായകമായത് ആ തെളിവ്
ചാര്‍ളി കിര്‍ക്കിന്റെ കൊലപാതക ഗൂഢാലോചനയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരണം ഞെട്ടലോടെ; റോബിന്‍സണുമായി നടത്തിയ സന്ദേശങ്ങള്‍ കൈമാറാമെന്ന് ട്രാന്‍സ് പങ്കാളി, ഐഡിന്റിറ്റി രഹസ്യമായി സൂക്ഷിക്കാന്‍ എഫ്ബിഐയുടെ നീക്കം; കേസില്‍ നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചതും പങ്കാളിയുടെ മൊഴിയില്‍ നിന്ന്