You Searched For "അറസ്റ്റ്"

പ്ലസ് ടു വിദ്യാര്‍ഥിയോട് അടുപ്പം സ്ഥാപിച്ചത് നൃത്തപരിപാടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിനിടെ;  ബന്ധത്തിന് പ്രേരിപ്പിച്ചത് സുഹൃത്തായ യുവതി; ആഡംബര ഹോട്ടലുകളിലും കാറിലുംവച്ച് പീഡനം;  മകന്‍ തുറന്നു പറഞ്ഞിട്ടും രഹസ്യമായി സൂക്ഷിച്ചു സ്‌കൂള്‍ പഠനം കഴിഞ്ഞിട്ടും അധ്യാപിക ബന്ധം തുടരാന്‍ പ്രേരിപ്പിച്ചതോടെ പരാതിയുമായി കുടുംബം;  അധ്യാപികയും സുഹൃത്തായ യുവതിയും അറസ്റ്റില്‍
മുതിര്‍ന്ന സ്ത്രീകളും കൗമാരക്കാരായ ആണ്‍കുട്ടികളും തമ്മിലുള്ള ബന്ധം സാധാരണം;  പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ആഡംബര ഹോട്ടലുകളില്‍ എത്തിച്ച്  ലൈംഗികമായി പീഡിപ്പിച്ചു;  കാറില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് വിവസ്ത്രനാക്കി ഉപദ്രവിച്ചു; അധ്യാപികയും സുഹൃത്തായ യുവതിയും അറസ്റ്റില്‍
ഇന്‍സ്റ്റാഗ്രാം പരിചയം: ഒമ്പതാം ക്ലാസുകാരിയെ വെള്ളച്ചാട്ടത്തിലെത്തിച്ച് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍; മാധ്യമങ്ങളില്‍ നിന്ന് ഒളിപ്പിച്ച അറസ്റ്റ് വാര്‍ത്ത ഒരാഴ്ചയ്ക്ക് ശേഷം പുറത്തു വിട്ട് തിരുവല്ല പോലീസ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാമിലൂടെ അടുപ്പം സ്ഥാപിച്ചു; വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി ലൈംഗികാതിക്രമം; 23കാരന്‍ അറസ്റ്റില്‍
പഞ്ചാരവാക്കു പറഞ്ഞ് മയക്കി വളച്ചു: വയനാട്ടിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ ബസില്‍ വച്ചു പിടിച്ചു; പതിനാറുകാരിയെ വിവാഹവാഗ്ദാനം ചെയ്ത് ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ യുവാവ് അറസ്റ്റില്‍
ലഗേജില്‍ ലക്ഷങ്ങള്‍ വിലവരുന്ന മക്കാവു തത്തയും മാര്‍മോ കുരങ്ങും;  തായ്‌ലന്‍ഡില്‍ നിന്നും അനധികൃതമായി കടത്തിക്കൊണ്ടു വന്നത് ആറ് വന്യ ജീവികളെ: കൊച്ചി വിമാനത്താവളത്തില്‍ നിന്നും പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ പിടിയില്‍