You Searched For "അറസ്റ്റ്"

മയക്കു മരുന്നു ബന്ധമുണ്ടെന്ന് പോലീസിനെ അറിയിച്ചു; സിപിഎം നേതാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍; പ്രതികളിലൊരാളെ മര്‍ദിച്ചതിന് കൗണ്ടര്‍ കേസും
വിവാഹിതനാണെന്ന വിവരം മറച്ചു വച്ച് പ്രണയം; അറിഞ്ഞപ്പോള്‍ പിന്മാറിയ യുവതിക്ക് മര്‍ദനവും പാസ്‌പോര്‍ട്ട് മോഷണവും; മൂന്നു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്ത് പുളിക്കീഴ് പോലീസ്
വീട്ടില്‍ കഞ്ചാവ് കൃഷി: ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥന്‍ പിടിയില്‍; വീടിന്റെ ടെറസില്‍ താന്‍ ഒറ്റയ്ക്കാണ് കഞ്ചാവ് കൃഷി നടത്തിയതെന്ന് അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ ജിതിന്റെ മൊഴി
പത്തനംതിട്ട ജില്ലയില്‍ പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന്  വ്യാപക കഞ്ചാവ് റെയ്ഡ്; ബീഹാര്‍ സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍; രണ്ടു കിലോയിലധികം കഞ്ചാവും കണ്ടെടുത്തു
പോക്സോ കേസിലെ അതിജീവിതയോട് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് ഭീഷണി സന്ദേശം; രണ്ടാമതും പോക്സോ കേസില്‍ അറസ്റ്റിലായി യുവാവ്; അറസ്റ്റ് കര്‍ണാടകയിലെ ഹൊസൂരില്‍ നിന്ന്
ഇംഗ്ലണ്ടില്‍ നഴ്‌സിങ് ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തു; സുവിശേഷക അറസ്റ്റില്‍; ജോളി വര്‍ഗീസ് തട്ടിപ്പു നടത്തിയത് കോതമംഗലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിങ് സ്ഥാപനത്തിന്റെ മറവില്‍; പ്രതികള്‍ക്കെതിരെ മറ്റിടങ്ങളിലും കേസുകള്‍
പ്രധാനാധ്യാപിക ഉള്‍പ്പെടെ മൂന്ന് അധ്യാപകരുടെ ലോഗിന്‍ ഐഡി ഹാക്ക് ചെയ്തു; പിഎഫ് അക്കൗണ്ടിലെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവനയാക്കാന്‍ ശ്രമം: മുന്‍ അധ്യാപകന്‍ അറസ്റ്റില്‍
അഡ്വ. പി ജി മനുവിന്റെ മരണത്തില്‍ മൂവാറ്റുപുഴ സ്വദേശി അറസ്റ്റില്‍; ഭാര്യയ്ക്കും സഹോദരിക്കും മുന്നില്‍ വെച്ച് ജോണ്‍സണ്‍ മനുവിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു; മാപ്പു പറയുന്ന വീഡിയോ ഉപയോഗിച്ച് നിരന്തരം ഭീണിപ്പെടുത്തി; പണം നല്‍കി ഒത്തുതീര്‍പ്പിന് മനു വഴങ്ങാതിരുന്നതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്ന് പോലീസ്