You Searched For "അറസ്റ്റ്"

വര്‍ഷങ്ങളായുള്ള ഉറ്റസുഹൃത്തിന്റെ വീട്ടിലെത്തിയത് ഫാന്‍ നന്നാക്കാന്‍; കിടപ്പുമുറിയിലെ അലമാരയില്‍ കണ്ട അഞ്ച് പവന്റെ സ്വര്‍ണ മാല പ്രലോഭനമായി; അയല്‍ക്കാരനെ ചതിച്ച ചങ്ങാതി ഒടുവില്‍ പിടിയില്‍; മാലയും കണ്ടെടുത്തു
നവജാതശിശുവിനെ നാലര ലക്ഷം രൂപയ്ക്ക് വിറ്റു; പണത്തെ ചൊല്ലി കലഹിച്ചതോടെ വിവരം പുറത്ത് പറഞ്ഞ് കുഞ്ഞിന്റെ അമ്മ; പിതാവും ഇടനിലക്കാരും അറസ്റ്റില്‍: അമ്മയെയും കുഞ്ഞിനെ വാങ്ങിയ ദമ്പതികളേയും ഉടന്‍ അറസ്റ്റ് ചെയ്യും
വഴി ചോദിക്കാനെന്ന മട്ടില്‍ കാര്‍ നിര്‍ത്തിയ ശേഷം വയോധികയെ കയറ്റിക്കൊണ്ടു പോയി; ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ആളൊഴിഞ്ഞ റോഡില്‍ തള്ളി: കംപ്യൂട്ടര്‍ എന്‍ജിനീയറായ പ്രതി അറസ്റ്റില്‍
വൈക്കത്ത് ഇരട്ടക്കൊലപാതകം; ഭാര്യയേയും ഭാര്യാ മാതാവിനേയും യുവാവ് വെട്ടിക്കൊന്നു; ശേഷം പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി പ്രതി: കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്‌നങ്ങള്‍
രണ്ടുനാള്‍ മുമ്പ് ടെഹ്‌റാന്‍ സര്‍വകലാശാല കാമ്പസില്‍ അടിവസ്ത്രം മാത്രം ധരിച്ചെത്തിയ യുവതിയെ കാണാനില്ല; ഗവേഷക വിദ്യാര്‍ഥിനി അറസ്റ്റിലെന്ന് സൂചന; യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് വിദ്യാര്‍ഥികള്‍; മാനസിക വിഭ്രാന്തി എന്ന് സര്‍വകലാശാല വക്താവ്; ആരാണ് ആ യുവതി? ഇറാനില്‍ വീണ്ടും പ്രതിഷേധ കൊടുങ്കാറ്റ് ഉയരുമോ?
പോലിസ് പരിശോധനയില്‍ പിടികൂടിയത് 100 ഗ്രാം എംഡിഎംഎ; വിപണിയില്‍ മൂന്ന് ലക്ഷത്തോളം രൂപ വില: താമരശ്ശേരിയില്‍ ആര്‍ഭാട ജീവിതത്തിനായി മയക്കു മരുന്ന് വിറ്റ യുവാവ് അറസ്റ്റില്‍
മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന; പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ പിടിയിലായത് 3 യുവാക്കൾ; 220 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു