INVESTIGATIONഒറ്റ വീശലിൽ കിട്ടുന്നത് നല്ല മുന്തിയ ഇനം കായൽ മീനുകൾ; കരിമീന്‍, കിളിമീന്‍ ഉൾപ്പടെ വലയിൽ കുരുങ്ങും; വിറ്റ് പോകുന്നത് ശരവേഗത്തിൽ; പെട്ടെന്ന് അടുത്തവന്റെ വളർച്ചയിൽ 'അസൂയ'; ഇതൊന്നും ഇഷ്ടപ്പെടാതെ തൊഴിലാളിയോട് ചെയ്തത്; 45കാരനെ പൊക്കി പോലീസ്; നശിപ്പിച്ച ഉരുപ്പടിയുടെ വിലയിൽ ഞെട്ടൽമറുനാടൻ മലയാളി ബ്യൂറോ15 March 2025 4:13 PM IST
SPECIAL REPORTഹോസ്റ്റലിലെ കഞ്ചാവ് വേട്ട: കെഎസ്യു നേതാവിന്റെ പങ്ക് അന്വേഷിക്കും; കഞ്ചാവ് എത്തിച്ചതിന് പിന്നില്‍ ആരൊക്കെയുണ്ടെന്നത് കൂടുതല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ പറയാനാകൂ; കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് എസിപി; രണ്ട് പൂര്‍വ വിദ്യാര്‍ഥികളുടെ അറസ്റ്റുരേഖപ്പെടുത്തിസ്വന്തം ലേഖകൻ15 March 2025 2:03 PM IST
KERALAMകണ്ണൂരില് വാടക വീട് കേന്ദ്രീകരിച്ചു എംഡിഎംഎ വില്പ്പന: സ്ത്രീ ഉള്പ്പടെ മൂന്നുപേര് പിടിയില്സ്വന്തം ലേഖകൻ15 March 2025 1:15 PM IST
KERALAMരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മിന്നൽ പരിശോധന; 1.41 കിലോഗ്രാം കഞ്ചാവുമായി പ്രതി കുടുങ്ങി; ചുരുട്ടി വലിക്കാനുള്ള ഉപകരണങ്ങളും കണ്ടെടുത്തു; പിടിയിലായത് ആസാം സ്വദേശിസ്വന്തം ലേഖകൻ14 March 2025 9:53 PM IST
SPECIAL REPORTകുറ്റാകൂരിരുട്ടിൽ കുതിച്ചെത്തി ആ സിൽവർ 'ബെൻസ്' കാർ; തട്ടിത്തെറിപ്പിച്ചത് നാല് പാവം ജീവനുകളെ; പിന്നാലെ 24 മണിക്കൂറിനുള്ളില്‍ മുങ്ങിയ ഡ്രൈവറെ പൊക്കി പോലീസ് ബുദ്ധി; വഴിത്തിരിവായത് കാറിന്റെ തകര്‍ന്ന ഭാഗങ്ങള്‍; അപകട ദൃശ്യങ്ങളും നിർണയകമായി; കേസിന് പിന്നിലെ മാസ്റ്റർബ്രെയിൻ ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ14 March 2025 9:35 PM IST
KERALAMഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമം; എയര്‍ഫോഴ്സ് ജീവനക്കാരനടക്കം രണ്ടു പേര്‍ വനംവകുപ്പിന്റെ പിടിയില്‍; ഇടപാട് നടത്താനെത്തിയത് ആലപ്പുഴ മുല്ലയ്ക്കലിലെ റാവിസ് ഹോട്ടലില്ശ്രീലാല് വാസുദേവന്14 March 2025 9:14 PM IST
KERALAMവയോധികയെ ക്രൂരമായി മര്ദിച്ചു; ദൃശ്യങ്ങള് സോഷ്യല് മീഡിയ വഴി പ്രചരിച്ചതോടെ മകന് അറസ്റ്റില്; ഇയാള് ലഹരി മരുന്നുകള്ക്ക് അടിമയെന്ന് പോലീസ്ശ്രീലാല് വാസുദേവന്14 March 2025 9:07 PM IST
SPECIAL REPORTപോളിടെക്‌നിക് പരിസരത്തുനിന്നും ഒരു പൂര്‍വവിദ്യാര്‍ഥിയെ കഞ്ചാവുമായി പിടികൂടി; ഇയാളില്‍നിന്നും കിട്ടിയത് ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിച്ചെന്ന വിവരം; പണപ്പിരിവും നടത്തി; രാത്രിയില്‍ മിന്നല്‍പരിശോധന; ക്ലാസ് തീരാന്‍ ഒരാഴ്ചമാത്രം ശേഷിക്കെ അറസ്റ്റും; പ്രതി ആകാശ് റിമാന്‍ഡില്‍; കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്സ്വന്തം ലേഖകൻ14 March 2025 4:26 PM IST
KERALAMഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി പരിശോധന; ചവറയിൽ 17 ഗ്രാം എംഡിഎംഎയുമായി ബോക്സിങ് പരിശീലകൻ പിടിയിൽ; പ്രതിയെ പൊക്കി എക്സൈസ്സ്വന്തം ലേഖകൻ14 March 2025 4:03 PM IST
KERALAMചെക്ക് പോസ്റ്റ് വഴി നടന്നുവന്ന യുവാവിനെ ശ്രദ്ധിച്ചു; മുഖത്ത് പരുങ്ങൽ ഭാവം; തടഞ്ഞുനിര്ത്തി പരിശോധിച്ചപ്പോൾ കഞ്ചാവ്; വലയിൽ കുടുങ്ങിസ്വന്തം ലേഖകൻ13 March 2025 10:43 PM IST
KERALAMപ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; പ്രലോഭിപ്പിച്ച് ലഹരി നല്കാൻ ശ്രമം; ഇത് കണ്ട് തടഞ്ഞ പിതാവിനെ ചവിട്ടി വീഴ്ത്തി; കേസിൽ യുവാവ് അറസ്റ്റിൽസ്വന്തം ലേഖകൻ13 March 2025 7:25 PM IST