You Searched For "അറസ്റ്റ്"

പൂജ ചെയ്യാനെന്ന വ്യാജേന ജ്യോത്സ്യനെ വീട്ടിലേക്ക് വിളിച്ചു വരുത്തി; മര്‍ദിച്ച് അവശനാക്കി സ്ത്രീക്കൊപ്പം നഗ്ന് ചിത്ര പകര്‍ത്തി പണവും സ്വര്‍ണവും കവര്‍ന്നു; 20 ലക്ഷം രൂപ ആവശ്യപ്പെട്ടും ഭീഷണി: ജ്യോത്സ്യനെ ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍
ഉന്നത പോലീസുകാരന്റെ ഭാര്യയുടെ പേരിലുള്ള   സ്വകാര്യ ബസ്; ഓപ്പറേഷൻ ഡി ഹണ്ടിൽ കുടുങ്ങി; ബസിനുള്ളിൽ നിന്നും പിടിച്ചെടുത്തത് ഹാൻസ് അടക്കം ലഹരി വസ്തുക്കൾ; വലയിൽ കുടുക്കുന്നത് സ്കൂൾ വിദ്യാർത്ഥികളെ; ജീവനക്കാർ അറസ്റ്റിൽ; വാഹനത്തിന്റെ പെർമിറ്റ് റദ്ദായേക്കും
കഞ്ചാവിന്റെ പാതി ബോധത്തിൽ 15 കാരൻ; വെട്ടുകത്തിയുമായി അലറിവിളിച്ച് പരാക്രമം; വഴിയാത്രക്കാർ കുതറിയോടി; സഹികെട്ട് നാട്ടുകാർ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു; സംഭവം മലപ്പുറത്ത്
സെറ്റുസാരി ധരിച്ച് ഭക്തിപൂർവ്വമെത്തി; പൊങ്കാല അർപ്പിക്കാൻ തൊഴുതുനിൽക്കുമ്പോൾ അടുത്ത് ചേർന്ന് നിന്നു; പിന്നാലെ 65കാരിയുടെ മാല പൊട്ടിച്ച് ഓടാൻ ശ്രമം; വയോധികയുടെ നിലവിളിയിൽ ആളുകൾ കൂടി; വനിതാ സംഘത്തെ കൈയ്യോടെ പിടികൂടി; ആറ്റുകാൽ ലക്ഷ്യമാക്കി വന്നവരെന്ന് പോലീസ്
പുലർച്ചെ വാടകവീട്ടിലെ മുറിയിൽ ലൈറ്റ് വെളിച്ചം; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇരച്ചെത്തി; പ്രതിയെ കണ്ടതും അധികൃതർക്ക് അമ്പരപ്പ്; കഞ്ചാവുമായി കൈയ്യോടെ പൊക്കി
മാട്രിമോണിയല്‍ സൈറ്റിലൂടെ ഫോണ്‍ നമ്പര്‍ കൈമാറി; യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം നല്‍കി സൗഹൃദം സ്ഥാപിച്ചു; യുവാവില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത 45കാരന്‍ അറസ്റ്റില്‍
യുവതിയോട് മോശമായി പെരുമാറി; കസ്റ്റഡിയിലെടുത്തപ്പോൾ പോലീസ് ജീപ്പിന്റെ ചില്ല് അടിച്ചു പൊട്ടിച്ചു; ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ; കൈയ്യോടെ പൊക്കി
മച്ചാനെ ട്രിപ്പ് ഓൺ അല്ലെ..; രഹസ്യ വിവരം കിട്ടിയതും നോക്കിനിന്നു; പാട്ടൊക്കെയിട്ട് വൈബ്ബായി ടൂറിസ്റ്റ് ബസ് എത്തിയതും പിടിച്ചുനിർത്തി പരിശോധിച്ചു; മൂന്ന് കോളേജ് വിദ്യാർത്ഥികൾ കഞ്ചാവുമായി പിടിയിൽ