You Searched For "അറസ്റ്റ്"

ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമം; എയര്‍ഫോഴ്സ് ജീവനക്കാരനടക്കം രണ്ടു പേര്‍ വനംവകുപ്പിന്റെ പിടിയില്‍; ഇടപാട് നടത്താനെത്തിയത് ആലപ്പുഴ മുല്ലയ്ക്കലിലെ റാവിസ് ഹോട്ടലില്‍
പോളിടെക്‌നിക് പരിസരത്തുനിന്നും ഒരു പൂര്‍വവിദ്യാര്‍ഥിയെ കഞ്ചാവുമായി പിടികൂടി;  ഇയാളില്‍നിന്നും കിട്ടിയത് ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിച്ചെന്ന വിവരം; പണപ്പിരിവും നടത്തി;  രാത്രിയില്‍ മിന്നല്‍പരിശോധന; ക്ലാസ് തീരാന്‍ ഒരാഴ്ചമാത്രം ശേഷിക്കെ അറസ്റ്റും;  പ്രതി ആകാശ് റിമാന്‍ഡില്‍; കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്
പൂജ ചെയ്യാനെന്ന വ്യാജേന ജ്യോത്സ്യനെ വീട്ടിലേക്ക് വിളിച്ചു വരുത്തി; മര്‍ദിച്ച് അവശനാക്കി സ്ത്രീക്കൊപ്പം നഗ്ന് ചിത്ര പകര്‍ത്തി പണവും സ്വര്‍ണവും കവര്‍ന്നു; 20 ലക്ഷം രൂപ ആവശ്യപ്പെട്ടും ഭീഷണി: ജ്യോത്സ്യനെ ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍
ഉന്നത പോലീസുകാരന്റെ ഭാര്യയുടെ പേരിലുള്ള   സ്വകാര്യ ബസ്; ഓപ്പറേഷൻ ഡി ഹണ്ടിൽ കുടുങ്ങി; ബസിനുള്ളിൽ നിന്നും പിടിച്ചെടുത്തത് ഹാൻസ് അടക്കം ലഹരി വസ്തുക്കൾ; വലയിൽ കുടുക്കുന്നത് സ്കൂൾ വിദ്യാർത്ഥികളെ; ജീവനക്കാർ അറസ്റ്റിൽ; വാഹനത്തിന്റെ പെർമിറ്റ് റദ്ദായേക്കും