You Searched For "അറസ്റ്റ്"

മാട്രിമോണിയല്‍ സൈറ്റിലൂടെ ഫോണ്‍ നമ്പര്‍ കൈമാറി; യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം നല്‍കി സൗഹൃദം സ്ഥാപിച്ചു; യുവാവില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത 45കാരന്‍ അറസ്റ്റില്‍
യുവതിയോട് മോശമായി പെരുമാറി; കസ്റ്റഡിയിലെടുത്തപ്പോൾ പോലീസ് ജീപ്പിന്റെ ചില്ല് അടിച്ചു പൊട്ടിച്ചു; ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ; കൈയ്യോടെ പൊക്കി
മച്ചാനെ ട്രിപ്പ് ഓൺ അല്ലെ..; രഹസ്യ വിവരം കിട്ടിയതും നോക്കിനിന്നു; പാട്ടൊക്കെയിട്ട് വൈബ്ബായി ടൂറിസ്റ്റ് ബസ് എത്തിയതും പിടിച്ചുനിർത്തി പരിശോധിച്ചു; മൂന്ന് കോളേജ് വിദ്യാർത്ഥികൾ കഞ്ചാവുമായി പിടിയിൽ
ആദ്യം സൗഹൃദം സ്ഥാപിച്ചു; പ്രണയം നടിച്ച് കുട്ടികളെ വീഴ്ത്തി; പിന്നാലെ പെൺകുട്ടികളെ നിരന്തരമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
ഇന്‍സ്റ്റാഗ്രാമില്‍ രണ്ടരലക്ഷം ഫോളോവെഴ്സ്; സിനിമയെ വെല്ലും കണ്ടെന്റുകളുയി നിറഞ്ഞു കളംപിടിച്ചു; തലക്കെട്ടുകളിലടക്കം വെറൈറ്റി; വീട് വാടകയ്ക്കെടുത്ത് റീല്‍സ് എഡിറ്റിങ്ങിന്റെ മറവില്‍ പീഡനം; ആലപ്പുഴ സ്വദേശിനിയുടെ പരാതിയില്‍ കുടുങ്ങി; സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ തൃക്കണ്ണന്‍ എന്ന ഹാഫിസിന്റെ അറസ്റ്റില്‍ ഞെട്ടി ആരാധകര്‍!
മൂന്ന് ബൈക്കുകളിലായി പാഞ്ഞെത്തി; സർവേ..എടുക്കാൻ വന്നതാണെയെന്ന് യുവതി; വീടിനകത്ത് കയറി നിന്ന് അടുപ്പം മറയാക്കി സംസാരം; വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു; ബാഗ് എടുക്കാൻ മറന്നെന്ന പേരിൽ വീണ്ടുമെത്തി; കത്തി കാട്ടി മാല പൊട്ടിച്ചെടുത്ത് ഇറങ്ങിയോടി; മൂന്നാം കണ്ണ് പരിശോധിച്ചപ്പോൾ സംഭവിച്ചത്!