You Searched For "അറസ്റ്റ്"

ഹോട്ടല്‍ മുറിയില്‍വച്ച് കയറിപ്പിടിച്ചെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി വ്യാജം;  ചോദ്യംചെയ്യലില്‍ കുറ്റം നിഷേധിച്ച് പി.ടി.കുഞ്ഞുമുഹമ്മദ്;  ലൈംഗികാതിക്രമ കേസില്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരായ സംവിധായകനെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു
കുപ്‌വാര ജില്ലയിലെ ചിലരുടെ സ്വഭാവത്തിന് ആകെ മാറ്റം; ആരോടും സംസാരിക്കാറില്ല..കണ്ണുകളിൽ എപ്പോഴും നിഗുഢമായ നോട്ടവും; ഇതെല്ലാം കണ്ട് പന്തികേട് തോന്നിയ പോലീസ് ചെയ്തത്; അന്വേഷണത്തിൽ രാജ്യത്തിന് തന്നെ ഭീഷണിയാകുന്ന കാഴ്ച; എല്ലാത്തിനും തെളിവായി ആ ഉപകരണങ്ങൾ
അതിജീവിതയെ വേട്ടയാടാന്‍ സൈബര്‍ ക്വട്ടേഷന്‍; മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിക്കാന്‍ പണം വാങ്ങി ഏജന്റുമാര്‍; മൂന്നുപേര്‍ അകത്തായി; 200 സൈറ്റുകളില്‍ വിഷം വിതറി; വീഡിയോയില്‍ ഉന്നയിച്ചത് ബലാത്സംഗം നടന്നിട്ടില്ലെന്നും അത് കെട്ടുകഥയാണെന്നുമുള്ള വിചിത്രവാദം; ഷെയര്‍ ചെയ്തവരും ലൈക്ക് ചെയ്തവരും സൂക്ഷിക്കുക; പെയ്ഡ് ടീമുകള്‍ക്ക് കുരുക്ക് മുറുക്കി പൊലീസ്
ഒരു ജോലിയുമില്ലാതെ കറങ്ങി തിരിഞ്ഞ് നടക്കും; എന്നാലും കൈയ്യിൽ ലക്ഷങ്ങളുടെ സമ്പാദ്യം; ആൾക്കാരുടെ കണ്ണിൽ പൊടിയിട്ട് എളുപ്പത്തിൽ പണമുണ്ടാക്കാൻ ഇവർ കാട്ടിക്കൂട്ടിയത്; ഞെട്ടിപ്പിച്ച് വിവരങ്ങൾ