You Searched For "അറസ്റ്റ്"

സ്‌പെയിനിലെ പഠനകാലത്ത് മയക്കുമരുന്നിന് അടിമയായി; 70 ലക്ഷം രൂപയോളം മയക്കുമരുന്ന് വാങ്ങാനായി ചെലവഴിച്ചു; ആറുമാസം മുമ്പ് ഒമേഗ ഹോസ്പിറ്റല്‍സിന്റെ സി.ഇ.ഒ സ്ഥാനം രാജി വെച്ചിരുന്നു; ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ചു വനിതാ ഡോക്ടര്‍ നമ്രത
അങ്കമാലിയിൽ നിന്നും ഒരു ഓട്ടോ; ഒറ്റനോട്ടത്തിൽ നല്ല പന്തികേട്; കൈകാട്ടി നിർത്തിയപ്പോൾ മുഖത്ത് കള്ളലക്ഷണം; ഉള്ളിൽ കരുതിയിരുന്ന പല നിറങ്ങളിലുള്ള സൈക്കിള്‍ പമ്പുകൾ ശ്രദ്ധിച്ചു; ഒടുവിൽ കുഴൽ ഊരി..പരിശോധനയിൽ കുടുങ്ങി; വിരുതന്മാരെ കണ്ട് ഡാൻസാഫ് സംഘത്തിന് തലവേദന!
ഡിജെ പാർട്ടികൾ കേന്ദ്രീകരിച്ച് രാസലഹരി വിൽപ്പന; ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൽ പിടിച്ചെടുത്തത് എൽഎസ്ഡി സ്റ്റാമ്പുകളും, കഞ്ചാവും; പാലോട് സ്വദേശിക്ക് അന്തർസംസ്ഥാന ലഹരി മാഫിയയുമായി ബന്ധം; അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും
സ്ഥിരം പരിശോധനക്കിടെ കണ്ടത് സൈറനിട്ട് കുതിച്ചുവരുന്ന ആംബുലൻസിനെ; റോഡിലെ പൊടി വരെ പറപ്പിച്ച് പോക്ക്; കയറ്റി വിടടോ...എന്ന് പോലീസ്; ഒടുവിൽ പാലത്തിനു സമീപം നിർത്തിയതും ട്വിസ്റ്റ്; ബാക്ക് ഡോർ തുറന്നതും അകത്ത് രണ്ടുപേർ; പ്രതികളുടെ വിചിത്ര വാദം കേട്ട് കണ്ടുനിന്നവരുടെ കിളി പോയി!
ഉത്തരവിട്ടത് സിപിഎം ജില്ലാ സെക്രട്ടറി ജോയ്; നടപ്പിലാക്കിയത് എസിപി ഷാനി ഖാന്‍; സ്വകാര്യ ഇന്നോവ വിട്ട് കൊടുത്തത് ഡിസിപി സാഹീര്‍; വൃദ്ധമാതാപിതാക്കളുടെ മുന്‍പില്‍ വച്ച് കെണി വച്ച് പിടിച്ചത് ഇന്‍സ്‌പെക്ടര്‍ നിയാസ്: മുഖ്യമന്ത്രിയോ ഡിജിപിയോ അറിയാതെ അര്‍ദ്ധരാത്രിയില്‍ മറുനാടന്‍ ഷാജനെ പിടിച്ചെങ്കിലും കോടതി കൈവിട്ടതോടെ പണികിട്ടുക ആര്‍ക്കൊക്കെ?