You Searched For "അറസ്റ്റ്"

വിധവകളെയും ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെ മാത്രം ആശാൻ കണ്ണ് വെയ്ക്കും; ജില്ലകൾ മുഴുവൻ ഓടി നടന്ന് കല്യാണം കഴിക്കുന്നത് സ്ഥിരം ഹോബി; ചിലയിടത്ത് വിജയന്‍..ചിലയിടത്ത് ബാബു എന്നൊക്കെ വിളിപ്പേരുകളും വേറെ; ഒടുവിൽ പോലീസ് അന്വേഷണത്തിൽ വിരുതന്റെ കള്ളത്തരം പുറത്ത്; കല്യാണരാമൻ ഇനി അഴിയെണ്ണും
വിവാഹ വാഗ്ദാനം നല്‍കി രണ്ട് വര്‍ഷം പീഡിപ്പിച്ചു; രണ്ട് തവണ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി; നഗ്ന വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപയും പത്ത് പവനും തട്ടിയെടുത്തു: കൊച്ചിയില്‍ ഇവന്റ് മാനേജ്‌മെന്റ് സംരംഭകന്‍ അറസ്റ്റില്‍
വിവരം അറിഞ്ഞപ്പോൾ തന്നെ സ്പോട്ടിലെത്തിയ പോലീസ്; പക്ഷെ ജോലിയിൽ മുഴുകിയിരുന്ന സൈഫുദ്ദീൻ ഇത് ഒന്നും അറിഞ്ഞില്ല; പരിശോധനയിൽ കള്ളത്തരം കൈയ്യോടെ പൊക്കി; ആ 36-കാരൻ ഇനി അഴിയെണ്ണും
പരീക്ഷ കഴിഞ്ഞു മടങ്ങിയ വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി പ്രണയാഭ്യർത്ഥന; വഴങ്ങാത്തതിനെത്തുടർന്ന് വിജനമായ കെട്ടിടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂര പീഡനം; വർക്കലയിൽ 20കാരൻ പിടിയിൽ
2000-ത്തിന് വാങ്ങി 5000-ത്തിന് കച്ചവടം; കായംകുളത്തെ ഉത്സവങ്ങൾ കൊഴുപ്പിക്കാൻ ലഹരിയുമായെത്തി; ലോഡ്ജ് മുറിയിലെ രഹസ്യ ഇടപാട് പൊളിച്ച് പോലീസ്; പിടിയിലായത് മലമേൽഭാഗത്തുകാരൻ റിയാസ്