You Searched For "അറസ്റ്റ്"

അമിത മദ്യപാനത്താൽ മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടും; യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി; അറസ്റ്റ്
വിട്ടുപോയ കേസെന്ന് കരുതി മനസ്സിൽ സന്തോഷം അടക്കി കഴിഞ്ഞു; അതീവ സുരക്ഷാ സെല്ലിൽ വെച്ച് ആത്മാർത്ഥ സുഹൃത്തിനോട് രഹസ്യം വെളിപ്പെടുത്തിയത് വഴിത്തിരിവായി; പോണേക്കര ഇരട്ടക്കൊലയിൽ 17 വർഷത്തിന് ശേഷം റിപ്പർ ജയാനന്ദൻ അറസ്റ്റിലായത് വാവിട്ട വാക്കിൽ തന്നെ
കൊച്ചിയിൽ നട്ടുച്ചക്ക് ലഹരിപാർട്ടി നടത്തിയവർ മയക്കു മരുന്ന് വിൽപ്പന സംഘത്തിലെ സജീവ കണ്ണികൾ; പിടിയിലായ മറിയം ബിജുവിന്റെ മൊബൈൽ സന്ദേശങ്ങളിൽ ലഹരി ഉപയോഗിക്കുന്ന മറ്റ് യുവതികളുടെ വിവരങ്ങൾ; ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗത്തിൽ കൂടുതൽ പരിശോധനക്ക് പൊലീസ്