You Searched For "അറസ്റ്റ്"

കഴുത്തിൽ കുത്തിപ്പിടിച്ചു, നിലത്ത് തള്ളിയിട്ട് തിരിച്ചറിയൽ കാർഡും എൻട്രി പാസും പിടിച്ചുപറിച്ചു; വിമാനത്താവളത്തിലെ കാർ പാർക്കിങ് ഏരിയയിൽ യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചത് മനഃപൂർവം; മരണം ഉറപ്പാക്കാൻ തെരഞ്ഞെടുത്തത് അതിക്രൂരമായി വഴി; ബംഗളുരുവിൽ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയത് സ്വന്തം ഭർത്താവ് തന്നെ; ആരും പിടിക്കില്ലെന്ന് കരുതിയ ആ വില്ലനെ പോലീസ് കുടുക്കിയത് ഇങ്ങനെ
ക്ഷേത്ര ദർശനം കഴിഞ്ഞ് കുഞ്ഞുമായി ഇറങ്ങുന്ന യുവതിയെ നോക്കിവെച്ചു; പിന്തുടർന്നെത്തി കഴുത്തിൽ കിടന്ന മാല പൊട്ടിക്കൽ; മുകളിലിരിക്കുന്നവൻ എല്ലാം കൈയ്യോടെ ഒപ്പിയെടുത്തു; ഒടുവിൽ സംഭവിച്ചത്
ദു:സ്വപ്‌നം ഒഴിവാക്കാന്‍ പൂജിച്ച ചരട് കെട്ടാന്‍ എത്തിയപ്പോള്‍ പീഡനം; നഗ്നഫോട്ടോ എടുത്തെന്ന് ഭീഷണിപ്പെടുത്തലും ബലാല്‍സംഗവും; മന്ത്രവാദത്തിന്റെ മറവില്‍ വിദ്യാര്‍ഥിനിയെ ചൂഷണം ചെയ്ത തട്ടിപ്പുകാരന്‍ അറസ്റ്റില്‍
വീ​ട്ടി​ലെ അ​ടു​ക്ക​ള​ ഭാഗത്ത് പമ്മി നിന്ന് അതിക്രമിച്ചുകയറി; വാ​യും മൂ​ക്കും പൊ​ത്തി​പി​ടി​ച്ച് ക​ഴു​ത്തി​ല്‍ കിടന്ന ആ​റ് പ​വ​ന്‍ ഉരുപ്പടി കട്ട് മുങ്ങൽ; ശേഷം മലപ്പുറത്തെ ഒരു ജ്വ​ല്ല​റി​യിലെത്തി സ്വ​ര്‍​ണ​മാ​ല വിറ്റ് കുബുദ്ധി; നാടിനെ നടുക്കിയ ആ മോഷണത്തിൽ മുഖ്യപ്രതിയുടെ കൂട്ടാളിയെയും പൊക്കി പോലീസ്; ഫാത്തിമ ഇനി അകത്ത്
ഓടി..ഓടി ഇനി വയ്യ..; കൈയ്യിലെ പണമെല്ലാം തീർന്നു; കിടക്കാനൊരിടം വേണം അത്രയേ ഉള്ളൂ..!!; അഭയം തേടി നേരെ ഓടിക്കയറിയത് ജനമൈത്രി പോലീസ് സ്റ്റേഷനിൽ; മട്ടും ഭാവവും കണ്ടപ്പോൾ ചെറിയൊരു സംശയം; ആധാർകാർഡ് പരിശോധനയിൽ സത്യം പുറത്ത്; തെളിവായി ആ കാമറ ദൃശ്യങ്ങൾ