KERALAMഅഴിമതിക്ക് അവകാശമുണ്ട് എന്ന ഹുങ്ക്; സേനയെ നാണം കെടുത്തുന്ന രീതിയിൽ ചിലർ പ്രവർത്തിക്കുന്നു; ഷാപ്പുകളിൽ നിന്നും മാസപ്പടി വാങ്ങുന്നു; എക്സൈസ് ഉദ്യോഗസ്ഥർക്കിടയിൽ അഴിമതിയുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻമറുനാടന് മലയാളി16 Nov 2021 12:25 PM IST
Marketing Featureകൈക്കൂലി വാങ്ങിയ 17 ലക്ഷം രൂപ ഒളിപ്പിച്ചത് പ്രഷർ കുക്കറിലും അരിക്കലത്തിലും കിച്ചൺ ക്യാബിനറ്റിലുമായി; കൈക്കൂലിപ്പണം ഉപയോഗിച്ചു വാങ്ങിയത് എൺപത് ലക്ഷം രൂപ മൂല്യം വരുന്ന ഫ്ലാറ്റ്; തിരുവനന്തപുരത്ത് 2000 ചതുരശ്ര അടിയുള്ള വീടും പന്തളത്ത് 33 സെന്റ് സ്ഥലവും; എ എം ഹാരിസ് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ തലതൊട്ടപ്പൻമറുനാടന് മലയാളി16 Dec 2021 11:36 AM IST
SPECIAL REPORT12 വർഷം പഴക്കമുള്ള എംആർഐ സ്‌കാനിങ്ങ് യന്ത്രം നവീകരിക്കുന്നത് 6 കോടി രൂപയ്ക്ക്; ഉപയോഗശുന്യമാവാറായ യന്ത്രം നവീകരിക്കുന്നതിന് പിന്നിൽ കമ്മീഷൻ ഈടാക്കാനുള്ള നീക്കമെന്ന് ആരോപണം; തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ നീക്കം വിവാദത്തിൽമറുനാടന് മലയാളി22 Dec 2021 4:16 PM IST
Marketing Featureടിഎംഎസ് കോളേജിന് എയിഡഡ് പദവി നൽകാമെന്ന് പറഞ്ഞ് 86 ലക്ഷം വാങ്ങി; ഗുരുവായൂർ ദേവസ്വം അംഗമാക്കാൻ 20 ലക്ഷവും; സിപിഐ നേതാക്കൾക്കെതിരായ ആരോപണത്തിൽ ഒളിച്ചു കളി തുടർന്ന് പൊലീസ്; പണം വാങ്ങിയത് പ്രതി പരസ്യമായി സമ്മതിച്ചിട്ടും കേസില്ല; കുന്ദമംഗലത്തെ റിട്ടേ എസ് ഐയുടെ വേദന കാണാതെ പൊലീസുംമറുനാടന് മലയാളി30 Dec 2021 1:09 PM IST
Politicsസിപിഎം വർഷങ്ങളായി കൈവശം വെച്ച അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എതിരാളികളായി വന്നത് സിപിഐ; കള്ളവോട്ട് ചെയ്യിക്കാനുള്ള സിപിഎം നീക്കം കലാശിച്ചത് സംഘർഷത്തിൽ; സിപിഎം-സിപിഐ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്ക്: സോഡാക്കുപ്പി കൊണ്ടുള്ള ഏറിൽ കൊടുമൺ എസ്എച്ച്ഓയ്ക്ക് തലയ്ക്ക് ഗുരുതര പരുക്ക്ശ്രീലാല് വാസുദേവന്16 Jan 2022 6:00 PM IST
SPECIAL REPORTകൊല്ലം ജില്ലാ ജഡ്ജിയായ സ്‌പെഷ്യൽ കമ്മീഷണർ സിറ്റിങ്ങിനായി ശബരിമലയിൽ നിന്ന് പോയ ദിവസങ്ങളിൽ പോലും ഭക്ഷണം കഴിച്ചു! കർണ്ണാടക ഹൈക്കോടതിയുടെ ജഡ്ജിയുടെ പേരിലും അഴിമതി; വിഐപികളുടെ പേരിൽ ഭക്ഷണ തട്ടിപ്പ്; നിലയ്ക്കലിൽ അന്നദാനവും വിവാദത്തിൽ; ശബരിമലയിൽ നിറയുന്നത് വ്യാജ ബില്ലുകൾമറുനാടന് മലയാളി24 Jan 2022 7:56 AM IST
Politicsബസുകൾ വാങ്ങിയതിൽ അഴിമതി ആരോപണം; സിബിഐ അന്വേഷണത്തിന് അനുമതി നൽകി ഡൽഹി ലെഫ്. ഗവർണർ; മദ്യനയ ക്രമക്കേടിന് പിന്നാലെ ആം ആദ്മി സർക്കാരിനെ കുരുക്കാൻ വീണ്ടും സിബിഐ അന്വേഷണം; കെജ്രിവാൾ രാജി വയ്ക്കണമെന്ന് ബിജെപിമറുനാടന് മലയാളി11 Sept 2022 3:01 PM IST
KERALAMമട്ടന്നൂർ ജുമാ മസ്ജിദ് പുനർനിർമ്മാണത്തിലെ അഴിമതി: ലീഗ് സംസ്ഥാന നേതാവ് ഉൾപ്പെടെയുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യംമറുനാടന് മലയാളി23 Sept 2022 10:48 PM IST
KERALAMഎകെജി സെന്ററാണ് ഭരണസിരാകേന്ദ്രം; പാർട്ടി സെക്രട്ടറി അഴിമതിക്ക് കുട പിടിക്കുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ്മറുനാടന് മലയാളി16 Nov 2022 1:49 PM IST
Uncategorizedമന്ത്രി സജി ചെറിയാന്റെ അടുത്തയാളായത് ചെങ്ങന്നൂരിൽ ജോലി ചെയ്യുമ്പോൾ; കൈക്കൂലി കൊടുക്കാത്തതിന് അനാഥാലയം പൂട്ടിച്ചു; മന്ത്രിയുടെ പേര് പറഞ്ഞ് തിരുവല്ലയിലും വിലസി; കൈക്കൂലി വാരിക്കൂട്ടിയത് സകലരെയും ഭീഷണിപ്പെടുത്തി: തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണൻ സ്റ്റാലിൻ വിജിലൻസ് പിടിയിലായതിന് പിന്നാലെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന അഴിമതിക്കഥകൾശ്രീലാല് വാസുദേവന്4 March 2023 11:00 AM IST
Marketing Featureമുഖ്യമന്ത്രിക്കെതിരെ പേസിഎം ആരോപണം കൊഴുപ്പിക്കവേ കോൺഗ്രസിന് ലഭിച്ച മറ്റൊരു ലോട്ടറി; മകന്റെ വീട്ടിൽ നിന്നും 7.7 കോടി പിടിച്ചെടുത്തതോടെ ബിജെപി എംഎൽഎ ഒളിവിൽ; തെരഞ്ഞെടുപ്പു പടിവാതിക്കൽ നിൽക്കവേ അഴിമതിയിൽ മുങ്ങി കർണാടക ബിജെപി; ഒന്നും കണ്ടില്ലെന്ന് നടിച്ച് കേന്ദ്ര ഏജൻസികളുംമറുനാടന് ഡെസ്ക്4 March 2023 12:03 PM IST
Uncategorizedകേന്ദ്ര വിജിലൻസ് കമീഷൻ റിപ്പോർട്ട്: അഴിമതി പരാതി കൂടുതൽ ആഭ്യന്തരമന്ത്രാലയത്തിനെതിരെമറുനാടന് ഡെസ്ക്21 Aug 2023 1:33 PM IST