You Searched For "അഴിമതി"

വായ്പാ അഴിമതി കേസിൽ എസ് ബി ഐ അസിസ്റ്റന്റ് ജനറൽ മാനേജരടക്കം 10 പ്രതികളെ വിചാരണ കൂടാതെ കുറ്റ വിമുക്തരാക്കി; സിബിഐ കോടതിയുടെ നടപടി 4.76 കോടി രൂപയുടെ വിദ്യാധി രാജ - ആര്യൻസ് ഇൻഫോവ വായ്പാ അഴിമതി കേസിൽ; തെളിവുകൾ ഇല്ലെന്നും കോടതി
കർഷകരുടെ ആനുകൂല്യങ്ങൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കാൻ കൃഷിഭവനുകൾക്ക് നൽകിയത് ലക്ഷങ്ങൾ; ഒടുവിൽ പ്ലാറ്റ്ഫോമുമില്ല, പണവുമില്ല; ഫണ്ട് മുക്കൽ വിവാദമായപ്പോൾ പണം തിരിച്ചടച്ച് തല ഊരാൻ കൃഷി ഓഫീസർമാർ; കുറ്റക്കാരെ രക്ഷിക്കാൻ വകുപ്പിന്റെ ഒത്താശയും; കള്ളൻ ദിവ്യനാകുന്ന കഥ!
മൂത്തമകൻ ഹോമിയോ ഡോക്ടർ; മകൾ അലോപ്പതി ഡോക്ടർ; ഇളയമകൻ ആയുർവേദ ചികിൽസകൻ; വിശന്നപ്പോൾ മുണ്ടുമുറുക്കിയുടുത്തും വന്യമൃഗ ഭീഷണി വകവയ്ക്കാതേയും മണ്ണിൽ പൊന്നുവിളിയിച്ച ആദിവാസി; മക്കളെ പഠിപ്പിച്ചതിന് കളിയാക്കിയവർക്ക് മറുപടിയായി എല്ലാവരേയും ഡോക്ടറാക്കി; കുട്ടമ്പുഴ ഇളംബ്ലാശേരിയിലെ രാഘവനും പുഷ്പയും സൃഷ്ടിച്ച വിദ്യാഭ്യാസ വിപ്ലവത്തിന്റെ കഥ
പി എസ് സി പരീക്ഷ എഴുതി റേഞ്ചർമാരുകുന്നവർ ചുറുചുറക്കോടെ വനംകൊള്ള തടയും; മാഫിയയ്ക്ക് താൽപ്പര്യം സ്ഥാനക്കയറ്റം നേടിയെത്തുന്ന അഴിമതിക്കാരായ താൽകാലികക്കാരോട്; വിജിലൻസ് കേസുകളിലെ പ്രതികളിൽ ഭൂരിപക്ഷവും താത്കാലിക റേഞ്ചർമാർ; അഴിമതിക്കാർ വനംവകുപ്പിൽ വിലസ്സുമ്പോൾ
പ്രധാനമന്ത്രി സടക് യോജന റോഡ് നിർമ്മാണത്തിലെ അഴിമതി: കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ ചീഫ് എഞ്ചിനീയർക്ക് 4 വർഷം തടവും 1.5 ലക്ഷം പിഴയും ശിക്ഷ; ശിക്ഷാ വിധി സിബിഐ കോടതിയുടേത്
അഴിമതിക്കെതിരെ വിവരം നൽകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി അഴിമതിമുക്ത കേരളം പ്രഖ്യാപിച്ച് കയ്യടി വാങ്ങി; മറുവശത്ത് സർക്കാർ അഴിമതികൾക്കെതിരെ വിവരാവകാശം നൽകുന്നവരെ പോലും അന്യജില്ലകളിലേയ്ക്ക് സ്ഥലം മാറ്റുന്നു; സഖാക്കളുടെ അഴിമതികൾക്ക് നേരെ കണ്ണടയ്ക്കാത്ത ഉദ്യോഗസ്ഥരെ ഒതുക്കാൻ പിണറായി 2.0
ഐസക്കിന്റെ അഴിമതി രഹിത വാളയാർ ഒരിക്കലും നടക്കാത്ത സ്വപ്‌നം; കിമ്പളം വാങ്ങി തടിച്ചുകൊഴുത്ത് ഉദ്യോഗസ്ഥർ; ആറു മണിക്കൂറിൽ കൈക്കൂലിയായി ഉദ്യോഗസ്ഥർക്ക് കിട്ടിയത് 1.71 ലക്ഷം; സർക്കാരിന് കിട്ടിയത ആകെ 2.5 ലക്ഷം മാത്രവും; ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ചീർക്കുന്നത് ഖജനാവിൽ എത്തേണ്ട കോടികൾ
കേരളത്തിന്റെ തനത് കമ്പ്യൂട്ടർ നിർമ്മിക്കാൻ സർക്കാർ രൂപീകരിച്ചത് പ്രൈവറ്റ് കമ്പനി; കൊക്കോണിക്സിന് പിന്നിലുള്ളത് യു എസ് ടി ഗ്ലോബൽ; ആശയത്തിന് പിന്നിലും ശിവശങ്കര ബുദ്ധി; 2020ൽ മറുനാടൻ പറഞ്ഞത് ശരിവച്ച് വിദ്യാർത്ഥികളുടെ കൂട്ടക്കരച്ചിൽ; വിദ്യാമൃതത്തെ തകർത്തത് റാമിനെ മറന്ന കമ്പ്യൂട്ടറോ?
വളപട്ടണം സഹകരണ ബാങ്കിൽ അഴിമതി നടന്നത് അറിഞ്ഞിട്ടും അന്നത്തെ യു.ഡി.എഫ് സർക്കാർ നടപടി എടുത്തില്ല; വളപട്ടണം ബാങ്കിലേതു പോലുള്ള അഴിമതി മറ്റെവിടെയും നടന്നിട്ടുമില്ല: എം വി ജയരാജൻ
അഴിമതിക്കേസിൽ പ്രതിയായ വനം വകുപ്പ് ഉദ്യോഗസ്ഥയെ മേലുദ്യോഗസ്ഥർ പീഡിപ്പിച്ചു; ഇരയെ സസ്പെൻഡ് ചെയ്ത വകുപ്പ് മേധാവി പീഡകരെ സംരക്ഷിക്കുന്നുവെന്ന് പരാതി; കുടുക്കിലായത് ഐ എഫ് എസിന് പരിഗണിക്കപ്പെടുന്ന മേധാവിയുടെ വിശ്വസ്തൻ; വനംവകുപ്പിൽ പുതിയ വിവാദം
ഈ വർഷം വരെയുള്ള നികുതി അടച്ചവർക്കും 19 വർഷത്തെ കുടിശിക അടയ്ക്കാൻ കോർപ്പറേഷൻ നോട്ടീസ്; നേമം സോണൽ ഓഫീസിൽ മാത്രം കണ്ടെത്തിയത് 25 ലക്ഷം രൂപയുടെ ക്രമക്കേട്; അഴിമതി നടത്തിയ സൂപ്രണ്ടിനെ സംരക്ഷിക്കാൻ ഭരണകക്ഷി ശ്രമമെന്ന് ആരോപണം; തിരുവനന്തപുരം കോർപ്പറേഷനിൽ വൻ അഴിമതി
രണ്ട് ഫയലുകൾക്ക് അനുമതി നൽകാൻ വാഗ്ദാനം 300 കോടി; കരാറുകൾ റദ്ദാക്കി; പ്രധാനമന്ത്രി പിന്തുണച്ചു; അഴിമതിയോടു വിട്ടുവീഴ്ച വേണ്ടെന്നായിരുന്നു മോദിയുടെ മറുപടി; ജമ്മു കശ്മീരിലെ അനുഭവം വിവരിച്ച് മുൻ ഗവർണർ സത്യപാൽ മാലിക്