SPECIAL REPORTഅഹമ്മദാബാദിലേയും അമേരിക്കയിലെ ട്വിന്‍ ടവര്‍ ആക്രമണത്തിന് സമാനമോ? മനപൂര്‍വമായി നടത്തിയ ഇന്ധന മലിനീകരണം ഇരട്ട എഞ്ചിന് തകരാറായോ? അന്വേഷണം തീവ്രവാദ ഇടപെടലിലേക്കും; ബ്ലാക് ബോക്സ് വിദേശത്ത് അയയ്ക്കില്ല; എയര്‍ ഇന്ത്യാ അപകടത്തിന് പിന്നില്‍ ബാഹ്യശക്തിയെന്ന് സംശയംമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 11:20 AM IST
HOMAGEഅഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും; തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മൃതദേഹം മന്ത്രി ശിവന്‍കുട്ടി ഏറ്റുവാങ്ങും; രാവിലെ പത്ത് മുതല്‍ ജന്മനാട്ടില് പൊതുദര്‍ശനം: സംസ്ക്കാരം വൈകിട്ട് നാലരയ്ക്ക് വീട്ടു വളപ്പില്മറുനാടൻ മലയാളി ബ്യൂറോ24 Jun 2025 6:08 AM IST
Right 1അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മിക്കതും കത്തി കരിഞ്ഞു പോയി; ഡിഎന്‍എ സാമ്പിള്‍ നോക്കി കൈമാറിയലും അന്ത്യചുംബനം സാധ്യമല്ല; വിമാനാപകടത്തില്‍ പെടുന്നവരുടെ മരണം അപകടത്തിന്റെ രീതി അനുസരിച്ചു മാറിമറിയും; വിമാനം ക്രാഷ് ചെയ്യുമ്പോള്‍ ശരീരങ്ങള്‍ക്ക് ക്ഷതം തുടങ്ങുന്നു: വിമാനാപകടങ്ങളില്‍ പെടുന്നവര്‍ക്ക് സംഭവിക്കുന്നത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ17 Jun 2025 7:23 AM IST
SPECIAL REPORTഅഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട നാല് വയസ്സുകാരിയുടെ പേരില്‍ ബ്രിട്ടനിലെ സ്കൂളില്‍ ശേഖരിച്ചത് 30 ലക്ഷം രൂപ; പാവങ്ങള്‍ ആ കുടുംബത്തെ എന്നും സ്മരിക്കും; കൊച്ചുമകനൊപ്പം കൊല്ലപ്പെട്ടവരില്‍ വെല്ലിങ്ബറോയിലെ പ്രിയപ്പെട്ട അമ്മയുംമറുനാടൻ മലയാളി ഡെസ്ക്16 Jun 2025 7:19 AM IST
STARDUSTവിമാനാപകടത്തെക്കുറിച്ച് കേട്ടതും ഞാന്‍ വിളിച്ചത് അവനെയാണ്; പോയത് അവനൊപ്പമുള്ളവര്; അടുത്ത സുഹൃത്തിനെ കുറിച്ചുള്ള വേവലാതി പങ്കുവെച്ച് സീമ ജി. നായര്സ്വന്തം ലേഖകൻ14 Jun 2025 5:02 PM IST
SPECIAL REPORTകോഴഞ്ചേരി ഗവണ്മെന്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ്; അഞ്ച് വര്‍ഷത്തെ അവധിയെടുത്ത് വിദേശത്ത് പോയത് സ്വന്തം വീട് എന്ന സ്വപ്നവുമായി; സലാലയില്‍ നിന്നും യു.കെ.യിലേക്ക് ജോലി മാറി പോയത് ഒരു വര്‍ഷം മുമ്പ്; സര്‍ക്കാര്‍ സര്‍വീസ് പുതുക്കുന്നതിനായി നാട്ടിലെത്തി മടങ്ങവെ ആകാശ ദുരന്തം; പണി തീരാത്ത വീട്ടില്‍ രഞ്ജിത മടങ്ങിയെത്തുക ചേതനയേറ്റ്; പുല്ലാട് സ്വദേശിനിയുടെ മരണത്തില്‍ ഹൃദയം തകര്‍ന്ന് ഉറ്റവരും നാട്ടുകാരുംസ്വന്തം ലേഖകൻ12 Jun 2025 7:04 PM IST