You Searched For "ആക്രമണം"

റഷ്യയെ ഞെട്ടിച്ച സ്പൈഡേഴ്സ് വെബ് ആക്രമണത്തിന്റെ ബുദ്ധികേന്ദ്രത്തെ തേടി റഷ്യ; വെയര്‍ഹൗസുകളില്‍ ഡ്രോണുകള്‍ എത്തിച്ചതും അവ ലോഞ്ചറുകളുമായി കൂട്ടിചേര്‍ക്കുകയും ചെയ്തതിന്റെ ഏകോപനം ആര്‍ട്ടെം ടിമോഫീവ് എന്നയാള്‍ക്ക്; റഷ്യയുടെ ബോംബര്‍ വിമാനങ്ങളെ ചാരമാക്കിയതിന്റെ പകയില്‍ നീറി പുടിന്‍
അവര്‍ അര്‍ഹിക്കുന്ന ആക്രമണം; റഷ്യന്‍ വ്യോമതാവളങ്ങള്‍ ആക്രമിച്ചതിനെക്കുറിച്ച് വൊളോദിമര്‍ സെലന്‍സ്‌കി; ആക്രമണം കടുപ്പിക്കുമ്പോഴും ഇസ്താംബൂളില്‍ യുക്രെയ്ന്‍-റഷ്യ വെടിനിര്‍ത്തല്‍ ചര്‍ച്ച നടന്നു; തടവുകാരെ കൈമാറാന്‍ തീരുമാനം; ഉന്നതതല ചര്‍ച്ച വേണമെന്ന് യുക്രെയ്ന്‍
റഷ്യന്‍ ഭീഷണിയെ നേരിടാന്‍ പ്രതിരോധ ചെലവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ബ്രിട്ടന്‍; സായുധ സൈനികര്‍ക്ക് പുതിയ ആസ്ഥാനം നിര്‍മ്മിക്കുന്നതും 12 ആക്രമണ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതും പദ്ധതിയില്‍; അടുത്ത വര്‍ഷത്തോടെ പ്രതിരോധ ചെലവ് ജിഡിപിയുടെ 2.5 ശതമാനമായി ഉയര്‍ത്തും; ആശങ്കയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍
ഒന്നര വര്‍ഷം നീണ്ട പദ്ധതിക്കിടയില്‍ യുക്രൈന്റെ ഓപ്പറേഷന്‍ വിജയിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് റഷ്യയുടെ 34 ശതമാനം മിസൈല്‍ വിക്ഷേപണ ശേഷി; നാണക്കേട് സഹിക്കാനാവാതെ പുട്ടിന്‍ സര്‍വ നാശത്തിനിറങ്ങുമോ? ലോകം ഭയപ്പെടുന്നത് നാറ്റോ രാജ്യങ്ങള്‍ക്ക്മേല്‍ റഷ്യയുടെ യുദ്ധ പ്രഖ്യാപനം; ജാഗ്രതയോടെ ഒരുങ്ങാന്‍ മുന്നറിയിപ്പുമായി ജര്‍മനി
സെലന്‍സ്‌കിയുടെ പ്ലാനിംഗ്, സെക്യൂരിറ്റി സര്‍വീസ് ഓഫ് യുക്രൈന്റെ നടപ്പാക്കല്‍;  ഒലെന്യ വ്യോമതാവളത്തിലെ ആക്രമണം പുടിനെ വിറളി പിടിപ്പിക്കും; ആ ഏഴ് ബില്യണ്‍ ഡോളറിന്റെ ആണായുധ വാഹക ബോംബറുകളും തകര്‍ത്തു; റഷ്യക്കെതിരെ തൊടുത്തത്  117 ഡ്രോണുകളെന്ന് സെലന്‍സ്‌കി; എ. ഐ സാങ്കേതിക വിദ്യയും യുദ്ധമുഖത്ത് എത്തിയപ്പോള്‍ പകച്ച് റഷ്യ
18 മാസത്തോളം നീണ്ടു നിന്ന ആസൂത്രണം; റഷ്യയുടെ വ്യോമതാവളങ്ങള്‍ തകര്‍ത്തത് ട്രക്കിലൊളിപ്പിച്ച ഡ്രോണുകള്‍; റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ തിരിച്ചറിയാന്‍ ഉപയോഗിച്ചത് നിര്‍മ്മിത ബുദ്ധി; ആസൂത്രണത്തിലും ആക്രമണത്തിലും മേല്‍നോട്ടം വഹിച്ചത് സെലന്‍സ്‌കി നേരിട്ട്; റഷ്യയുടെ പ്രധാനപ്പെട്ട യുദ്ധവിമാനങ്ങള്‍ തര്‍ക്കപ്പെട്ടെന്നും റിപ്പോര്‍ട്ട്; ഭീകരാക്രണം എന്ന് റഷ്യയുടെ പ്രതികരണം
കടുവയെ കണ്ടതും സെൽഫി എടുക്കാൻ മോഹം; അതിനെന്താ..ഇപ്പോ ശരിയാക്കി തരാമെന്ന് പരിശീലകൻ; വടിയെടുത്ത് ഇരുത്താൻ ശ്രമിച്ചതും പണി പാളി; സന്തോഷത്തോടെ തൊട്ടും തലോടിയുമിരുന്ന യുവാവിന് നേരെ കുതിച്ചുചാടി കടുവ; കടിച്ചുകീറാൻ ശ്രമം; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്!
രണ്ട് വർഷമായി കുട്ടികളുടെ ഫീസ് നൽകിയിരുന്നില്ല; ഫീസ് നൽകിയാൽ ടിസി നൽകാമെന്ന് പറഞ്ഞതിൽ പ്രതികാരം; മതപരിവർത്തനം ആരോപിച്ച്  മലയാളി പാസ്റ്റർക്കും കുടുംബത്തിനും നേരെ ബജ്റംഗ് ദൾ പ്രവർത്തകരുടെ ആക്രമണം; കള്ളക്കേസിൽ കുടുക്കാൻ ശ്രമം; വീടും സ്‌കൂളും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങി മലയാളി പാസ്റ്ററും കുടുംബവും
യുക്രൈന്റെ ഡ്രോണ്‍ ആക്രമണത്തില്‍ നിന്നും പുട്ടിന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്; ഇപ്പോഴത്തെ പ്രത്യാക്രമണത്തില്‍ കാരണം വ്യക്തമാക്കി ക്രെംലിന്‍; റഷ്യക്ക് നേരെ യുദ്ധത്തിന് ആഹ്വാനം ചെയ്ത് ജര്‍മനിയും ഫ്രാന്‍സും: ട്രംപിന്റെ നീക്കങ്ങള്‍ പാളിയതോടെ യൂറോപ്പ് കൂടുതല്‍ യുദ്ധ ഭീതിയിലേക്ക്
ഗാസയില്‍ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേല്‍ സൈന്യം; സ്‌ക്കൂളിന് നേരെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 25 കൊടുംഭീകരര്‍;  ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്ന് ഫലസ്തീന്‍; ആക്രമണങ്ങളില്‍ സാധാരണക്കാര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് മറുപക്ഷം; ഗാസയില്‍ ഹമാസിന് കടുത്ത പ്രതിസന്ധി
രാത്രി ഉറക്കത്തിനിടെ പുറത്ത് ഉഗ്ര സ്ഫോടനം; കൂറ്റാകൂരിരുട്ടിൽ ആളുകൾ ഭയന്ന് നിലവിളിച്ചോടി; ബങ്കറുകളിലേക്ക് അഭയം തേടി നിരവധിപേർ; മിനിറ്റുകളുടെ വ്യത്യാസത്തിൽ റഷ്യൻ ഡ്രോണുകളും മിസൈലുകളും യുക്രൈൻ മണ്ണിൽ പതിച്ചു; മൂന്ന് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടു; ചിന്നിച്ചിതറിയ നിലയിൽ ശരീര ഭാഗങ്ങൾ; ശക്തമായി അപലപിച്ച് സെലൻസ്‌കി!