You Searched For "ആക്രമണം"

സംശയ രോഗത്തെ തുടർന്നുള്ള മർദ്ദന ഭയത്തിൽ സ്വന്തം വീട്ടിലേക്ക് മടങ്ങിയത് തിരിച്ചു വരില്ലെന്ന ഉറപ്പിച്ച്; ക്ഷമ ചോദിച്ചിട്ടും മടങ്ങാത്തത് വൈരാഗ്യമായി; ആദ്യ ആക്രമണത്തെ ചെറുക്കാൻ പൊലീസിനെ വിളിച്ചപ്പോൾ ഒളിവിൽ മറഞ്ഞു; രാത്രിയിൽ രാജിയുടെ തലയിലേക്ക് ആസിഡ് ഒഴിച്ചത് അയൽക്കാരുടെ മുന്നിൽ വച്ച്; ഇരവിപുരം വാളത്തുങ്കലിൽ കണ്ടത് മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ജയന്റെ ക്രൂരത
സഹോദരി പൂത്രിയുമായി കുടുംബ ഡ്രൈവറുടെ പ്രണയം അറിഞ്ഞപ്പോൾ മുതൽ മാമന്മാർ കലിപ്പിൽ; എതിർപ്പ് മറികടന്ന് ഇരുവരും ഒരുമിച്ചപ്പോൾ വീടാക്രമിച്ച് ശേഷക്കാരിയെ വലിച്ചു കൊണ്ടു പോയത് പണമുണ്ടെന്ന ഹുങ്കിൽ; വീണ്ടും കാമുകന് അടുത്ത് മകൾ എത്തിയതോടെ ബാപ്പയും ഉമ്മയും നക്കാഹിന് സമ്മതം മൂളി; പക തീരാത്ത അമ്മാവന്മാരും; കൊയിലാണ്ടിയിൽ നടന്നത് ദുരഭിമാന ഗുണ്ടായിസം
ബം​ഗാളിൽ ബിജെപി ദേശീയ അധ്യക്ഷന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം; ദുർഗയുടെ കൃപയാണ് തന്നെ രക്ഷിച്ചതെന്ന് ജെ.പി നഡ്ഡ; അക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബിജെപി
ഇവിടെ ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും എന്നാക്രോശിച്ച് യുവാവിനെ മർദ്ദിച്ചത് ബൂത്തിൽ നിന്നും വലിച്ചിറക്കി; അക്രമത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നടപടിയുമായി പൊലീസും; കിഴക്കമ്പലം കുമ്മനോട് വോട്ട് ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച കേസിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്ത് കുന്നത്തുനാട് പൊലീസ്
മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ ഐഫോൺ നിർമ്മാണശാല അടിച്ചു തകർത്തത് തൊഴിലാളികൾ; സംഭവത്തിൽ 125 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്; പ്രതികൾ ഇനിയും അറസ്റ്റിലാകാനുണ്ടെന്നും വെളിപ്പെടുത്തൽ; ജോലി സാഹചര്യവും ഭക്ഷണവും ഗുണനിലവാരമില്ലാത്തതായിരുന്നു എന്ന് തൊഴിലാളികളും
നീല​ഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടു; ജില്ലാ കളക്ടർ അടക്കം എത്തിയ ശേഷമേ മൃതദേഹങ്ങൾ നീക്കം ചെയ്യാൻ അനുവദിക്കൂ എന്ന് നാട്ടുകാർ
ശമ്പളം മുടങ്ങിയതോടെ ജീവനക്കാർ കമ്പനി അടിച്ച് തകർത്തു; കോലാറിലെ ഐ ഫോൺ നിർമ്മാണ കമ്പനിക്ക് നഷ്ടം 437.40 കോടി രൂപ; അക്രമികളിൽ അപരിചിതരായ 2000 പേരുണ്ടായിരുന്നെന്നും ആരോപണം; മോഷ്ടിക്കപ്പെട്ടത് 1.5 കോടി രൂപയുടെ ഫോണുകളെന്നും കമ്പനി