You Searched For "ആക്രമണം"

ആർക്കും സമാധാനമില്ല; ആക്രമണങ്ങൾ വീണ്ടും വർധിച്ചുവരുന്നു; പൊതുജന സുരക്ഷാ ഉറപ്പാക്കണം; മണിപ്പൂരിലെ സുരക്ഷാ സ്ഥിതി​ഗതികൾ വിലയിരുത്താൻ പ്രത്യേക യോ​ഗം വിളിച്ച് അമിത് ഷാ
റോഡിലൂടെ പോയവരെല്ലാം ഓടിച്ചിട്ട് കടിച്ചു; വഴിയാത്രക്കാർ കുതറിയോടി; ചെറിയനാട് തെരുവുനായ ആക്രമണം; നിരവധി പേർക്ക് പരിക്ക്; ഒരാളുടെ മുഖം കടിച്ചുപറിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇനി വിഐപി സന്ദർശന വേളയിൽ ഡ്രോണ്‍ പറത്തിയാൽ പണി ഉറപ്പ്; കഴുകന്മാർക്ക് പ്രത്യേക പരിശീലനം നൽകാൻ തീരുമാനം; ആകാശത്ത് കുതിച്ചുപായുന്ന മെഷീനിനെ നിമിഷനേരം കൊണ്ട് അടിച്ചിടും; ലിസ്റ്റിൽ പരുന്തുകൾ ഉൾപ്പടെയുള്ള പക്ഷികൾ; പോലീസിന്റെ മൂന്ന് വർഷത്തെ കഠിനാധ്വാനത്തിന് ഫലം; തെലങ്കാനയിൽ ഡ്രോണ്‍ വേട്ടയ്ക്ക് ഗരുഡ സ്ക്വാഡ് കളത്തിലിറങ്ങുമ്പോൾ!
വാഹനാപകടത്തെ തുടര്‍ന്ന് പൊതുജനമധ്യത്തില്‍ ഓട്ടോ ഡ്രൈവര്‍ പൊതിരെ തല്ലി; ഗോവ മുന്‍ എം എല്‍ എ ലാവൂ സൂര്യജി മംലേദര്‍ കുഴഞ്ഞുവീണു മരിച്ചു; സംഭവം കര്‍ണാടകയിലെ ബെല്‍ഗാവിയില്‍
അടിച്ചുപൂസായി നിന്ന് തർക്കവും ബഹളവും; ബാർ പരിസരത്ത് കൂട്ടത്തല്ല്; തടിക്കഷ്ണവും ഹെൽമറ്റും ഉപയോ​ഗിച്ച് യുവാക്കളെ അടിച്ചുനുറുക്കി; ഓച്ചിറയിൽ മൂന്ന് പേർ അറസ്റ്റിൽ