Marketing Featureപത്തനംതിട്ടയിൽ മുസ്ലി യുവതി പ്രണയിച്ചു വിവാഹം കഴിച്ചത് ഹിന്ദു യുവാവിനെ; മിശ്രവിവാഹത്തെ എതിർത്ത വീട്ടുകാർ യുവതി മാതാവിനെ കാണാൻ വീട്ടിലെത്തിയപ്പോൾ ആക്രമിച്ചു; സ്വത്തുക്കൾ നൽകില്ലെന്ന് പറഞ്ഞ് ആക്രമിച്ചത് സഹോദരിയും ഭർത്താവും; യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണംമറുനാടന് മലയാളി19 April 2021 2:28 PM IST
KERALAMസഹോദരനൊപ്പം വഴിയരികിൽ നിന്ന പെൺകുട്ടിക്കെതിരെ സദാചാര ഗുണ്ടകളുടെ ആക്രമണം; മദ്യപ സംഘം അപമര്യാദയായി പെരുമാറി; ചുട്ട മറുപടി നൽകി പെൺകുട്ടി; വൈറലായി വീഡിയോമറുനാടന് ഡെസ്ക്25 April 2021 8:07 AM IST
Uncategorizedഅടുക്കള കൈയേറി ഭക്ഷണസാധനങ്ങളും പാത്രങ്ങളും തല്ലിതകർത്തു; ജയലളിതയുടെ ചിത്രം പതിച്ച ബോർഡുകൾ നശിപ്പിച്ചു; തമിഴ്‌നാട്ടിൽ അമ്മ ക്യാന്റീനുകൾക്ക് നേരെ വ്യാപക ആക്രമണം; ഡിഎംകെ പ്രവർത്തകരുടെ ആക്രമണം തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെമറുനാടന് മലയാളി4 May 2021 2:22 PM IST
Uncategorizedജനങ്ങളുടെ ജീവൻ സംരക്ഷിക്കലാണ് സർക്കാരിന്റെ പ്രധാന ചുമതല, അതിൽ അവർ പരാജയപ്പെട്ടു; ബംഗാൾ അക്രമങ്ങളിൽ ഉവൈസി മറുനാടന് ഡെസ്ക്4 May 2021 4:37 PM IST
SPECIAL REPORTഎന്താണ് ബംഗാളിൽ നടക്കുന്നത്? അധികാരം ലഭിച്ചതിന് ശേഷമുള്ള ഉത്തരവാദിത്തങ്ങൾ എവിടെ? മനുഷ്യത്വമില്ലാത്ത അക്രമങ്ങൾക്ക് ഇരയായവർക്ക് നീതി ഉറപ്പാക്കണ്ടത് സർക്കാരിന്റെ ബാധ്യതയാണ്; ബംഗാളിൽ ടിഎംസി പ്രവർത്തകർ നടത്തുന്ന അക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് നടി പാർവതി തിരുവോത്ത്മറുനാടന് ഡെസ്ക്6 May 2021 11:13 AM IST
SPECIAL REPORTപശ്ചിമ ബംഗാളിൽ വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം; വാഹനത്തിന്റെ ചില്ലുകൾ തകർത്തു; പശ്ചിമ മിഡ്നാപൂരിൽ വെച്ച് ആക്രമിച്ചത് തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ; പേഴ്സണൽ സ്റ്റാഫിനെ ആക്രമിച്ചെന്ന് കേന്ദ്ര സഹമന്ത്രി; ദൃശ്യങ്ങൾ പുറത്ത് വിട്ടു; വടികളും കല്ലുകളുമായി ജനക്കൂട്ടം വാഹനത്തിനു നേരെ പാഞ്ഞടുക്കുന്നത് വീഡിയോയിൽമറുനാടന് ഡെസ്ക്6 May 2021 2:03 PM IST
Politicsഇസ്രയേൽ - ഫലസ്തീൻ സംഘർഷത്തിൽ മിസൈൽ, റോക്കറ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് മലയാളി നഴ്‌സ് അടക്കം 31 പേർ; സൗമ്യയുടെ കൊലപാതകത്തെ അപലപിച്ചു ഇന്ത്യ; കുടുംബത്തിന് എല്ലാ സഹായവും നൽകും; ഇസ്രയേൽ ലക്ഷ്യമാക്കി ഹമാസ് തൊടുത്തത് 130തോളം മിസൈലുകൾ; തിരിച്ചടിയിൽ ഗസ്സയിൽ ഒരു കെട്ടിടം നിലംപൊത്തി; ബൈഡന്റെ മൃദുസമീപനത്തെ കുറ്റപ്പെടുത്തി ട്രംപും രംഗത്ത്മറുനാടന് ഡെസ്ക്12 May 2021 6:26 AM IST
SPECIAL REPORTഅയൽക്കാരൻ സന്തോഷുമായി പ്രണയ വിവാഹം; സൗമ്യ ഇസ്രയേലിലേക്ക് പോയത് മകൻ അഡോൺ ജനിച്ചതിനു ശേഷം; ഈ വർഷം വരാനിരുന്നപ്പോൾ മുടക്കിയത് കോവിഡ് മഹാമാരി; ഹമാസ് റോക്കറ്റ് സൗമ്യയുടെ ജീവനെടുത്തപ്പോൾ ബാക്കിയായത് മകനോട് പറയാൻ വച്ച കഥകൾമറുനാടന് മലയാളി13 May 2021 7:29 AM IST
SPECIAL REPORTഹമാസ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ ഉച്ചയോടെ നാട്ടിലെത്തിക്കും; കുടുംബത്തിനു നഷ്ട പരിഹാരം കൊടുക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ഡീൻ കുര്യാക്കോസ്; കുടുംബത്തെ സഹായിക്കുമെന്ന് ഇസ്രയേൽ; ആദരവായി യുദ്ധവിമാനങ്ങൾക്ക് സൗമ്യയുടെ പേര് നൽകിമറുനാടന് മലയാളി14 May 2021 1:31 PM IST
Politicsകരയുദ്ധത്തിന് ഇസ്രയേൽ തയ്യാറെടുക്കവേ 'ഒന്നും അവസാനിച്ചിട്ടില്ലെന്ന്' നെതന്യാഹു; ഹമാസ് മിസൈൽ ആക്രമണം തുടരവേ 600 റൗണ്ട് വ്യോമാക്രമണം നടത്തി ഇസ്രയേലിന്റെ കനത്ത തിരിച്ചടി; ഗസ്സയിൽ നിന്ന് ഫലസ്തീനികളുടെ കൂട്ടപ്പലായനം; സംഘർഷം വ്യാപിക്കുന്ന വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടത് 11 ഫലസ്തീനികൾമറുനാടന് ഡെസ്ക്15 May 2021 6:23 AM IST
Politicsഗസ്സയിൽ തുടങ്ങിയ ആക്രമണം വെസ്റ്റ് ബാങ്കിലേക്കും ലബനീസ് അതിർത്തിയിലേക്കും വ്യാപിപ്പിച്ചു ഇസ്രയേൽ; 150ൽ അധികം ഫലസ്തീനികളുടെ ജീവനെടുത്തു ഇസ്രയേൽ മുന്നേറ്റം; ഹിസ്ബുള്ളയും ഹമാസിനൊപ്പം ചേർന്നതോടെ ദുരിതഭീതി കൂടി; സിറിയയിൽ നിന്നും ഇസ്രയേലിന് നേരെ ആക്രമണം തുടങ്ങി; ത്രിമുഖ യുദ്ധ തന്ത്രവുമായി ഇസ്രയേൽമറുനാടന് ഡെസ്ക്15 May 2021 10:52 AM IST
Politicsഅൽജസീറ അടക്കമുള്ള വിദേശ മാധ്യമങ്ങളുടെ ഓഫീസ് പ്രവർത്തിക്കുന്ന ഗസ്സ ടവർ ബ്ലോക്ക് ബോംബിട്ടു തകർത്തു ഇസ്രയേൽ; ഒഴിഞ്ഞു പോകാൻ സമയം അനുവദിച്ചത് ഒരു മണിക്കൂർ മാത്രം; ടെൽ അവീവിലെ ബീച്ചിൽ കുളിച്ചുകൊണ്ടിരുന്നവർക്ക് നേരെ മിസ്സൈൽ തൊടുത്തുവിട്ട് ഹമാസും; യുദ്ധത്തിൽ നീറി മദ്ധ്യേഷ്യമറുനാടന് ഡെസ്ക്16 May 2021 6:10 AM IST