You Searched For "ആഗോള അയ്യപ്പ സംഗമം"

ആഗോള അയ്യപ്പ സംഗമത്തില്‍ യാതൊരു വേര്‍തിരിവുമില്ലെന്നും വിഐപികള്‍ ഇല്ലെന്നും സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശദീകരിച്ചത് പച്ചക്കള്ളം; കുമരകത്ത് എത്തിവര്‍ക്ക് കല്‍പ്പിച്ച് നല്‍കിയത് വിഐപി പരിഗണന; ആളില്ലാ കസേരകള്‍ക്ക് കാരണം കുമരകത്തെ അടിച്ചു പൊളിയോ?
ചെമ്പെന്ന് പറഞ്ഞത് ദേവസ്വം ബോര്‍ഡ്; രേഖകളിലും ചെമ്പാണ്; സ്വര്‍ണം നഷ്ടമായത് കൊണ്ടാകാം ചെമ്പെന്ന് രേഖപ്പെടുത്തിയത്; എല്ലാം കോടതിയില്‍ പറയുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി; വിവാദ സ്‌പോണ്‍സറെ ചോദ്യം ചെയ്യേണ്ടെന്ന് ദേവസ്വം വിജിലന്‍സ് തീരുമാനിച്ചത് മൊഴി എടുത്ത് ഉന്നതര്‍ കുടുങ്ങുമെന്ന ഭയം കാരണം; തന്നെ ആര്‍ക്കും ഒരു ചുക്കും ചെയ്യാനാകില്ലെന്ന ആത്മവിശ്വാസത്തില്‍ കാരേറ്റുള്ള പോറ്റി!
അയ്യപ്പഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയോ: പത്തനംതിട്ടയില്‍ ബാനര്‍ ഉയരുകയും പുഴവാതില്‍ നാലംഗ കുടുംബം കരയോഗ അംഗത്വം രാജി വയ്ക്കുകയും ചെയ്തതോടെ വിശദീകരിക്കാന്‍ ജി സുകുമാരന്‍ നായര്‍; ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച എന്‍എസ്എസ് നിലപാട് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടോ? ശനിയാഴ്ച ആസ്ഥാനത്തെ പൊതുയോഗത്തില്‍ എല്ലാം പറയും
അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു, ആ ദൃശ്യം കാണുമ്പോള്‍ വിഷമമുണ്ട്; സത്യത്തില്‍ താന്‍ വലിയ വിശ്വാസിയാണ്; മുഷ്ടി ചുരുട്ടി ശരണം വിളിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്;  ആഗോള അയ്യപ്പ സംഗമം വന്‍ വിജയമായിരുന്നുവെന്നും പി എസ് പ്രശാന്ത്
ഉദ്ഘാടന ചടങ്ങ് തീരാറായതോടെ പ്രതിനിധികള്‍ മൂന്ന് സെഷനിലേക്കും ഭക്ഷണത്തിനായും പിരിഞ്ഞപ്പോള്‍ എടുത്ത ചിത്രം വച്ചാണ് പ്രചാരണം; പമ്പയിലെ ആളില്ലാ കസേരയില്‍ ഗോവിന്ദന്റെ എഐ വാദം പ്രശാന്തും തള്ളി; ആഗോള അയ്യപ്പ സംഗമത്തില്‍ എത്ര കിട്ടിയെന്ന കണക്കുകള്‍ ഇനിയും ആര്‍ക്കും അറിയില്ല; പന്തളത്തെ വിശ്വാസ സംഗമം വിജയമായപ്പോള്‍
നാമജപ ഘോഷയാത്രയെ പോലെ ഭക്തര്‍ ഒഴുകിയെത്തി; എന്‍ എസ് എസ് പ്രതിനിധികള്‍ വിട്ടു നിന്നിട്ടും പന്തളം കൊട്ടാരത്തിന്റെ മനസ്സ് തിരിച്ചറിഞ്ഞ് കുളനടയിലെ വേദിയില്‍ ശരണം വിളിക്കാന്‍ എത്തിയത് പതിനായിരങ്ങള്‍; നിറഞ്ഞത് വികസനത്തിന് അപ്പുറം വിശ്വാസം; ആ കേസുകള്‍ ഇനിയെങ്കിലും സര്‍ക്കാര്‍ പിന്‍വലിക്കുമോ?
പിണറായിക്ക് നാണവും മാനവും ഉളുപ്പും തീണ്ടിയിട്ടുണ്ടോ എന്ന് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ ഓര്‍ത്തിട്ടുണ്ടാവും; സഖാക്കന്മാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനായി ഞാന്‍ മാറും, സ്വാമിയേ ശരണമയ്യപ്പാ: പരിഹസിച്ച് അഖില്‍ മാരാര്‍
ആളുകള്‍ ആരും എഴുന്നേറ്റ് പോയിട്ടില്ല, ഒഴിഞ്ഞ കസേരകള്‍ വളരെ നേരത്തെ ഷൂട്ട് ചെയ്തത്; പ്രചരിക്കുന്നത് ഒരു കൗണ്ടറിലെ മാത്രം നമ്പര്‍; അയ്യപ്പ സംഗമത്തിലെ വിവാദങ്ങള്‍ അനാവശ്യമെന്ന് വി എന്‍ വാസവന്‍; സംഗമത്തില്‍   രാഷ്ട്രീയമില്ല, ജാതിയോ മതമോ ഇല്ല; ശബരിമലയുടെ വികസനം എന്ന ഒറ്റ ലക്ഷ്യം മാത്രമെന്നും ദേവസ്വം മന്ത്രി
കേരളത്തില്‍ വെള്ളാപ്പള്ളിക്ക് മാത്രമാണ് വോട്ടെങ്കില്‍ പിണറായി മുഖ്യമന്ത്രിയാകും; വെള്ളാപ്പള്ളി ഒരു സമുദായത്തെ അങ്ങേയറ്റം മോശമാക്കി പറഞ്ഞ് വിഭാഗീയത സൃഷ്ടിക്കുന്നയാള്‍; യഥാര്‍ത്ഥ അയ്യപ്പ ഭക്തര്‍ ആരും സംഗമത്തില്‍ പങ്കെടുത്തില്ലെന്ന് പി.എം.എ സലാം
ആഗോള അയ്യപ്പസംഗമം ലോകപ്രശസ്ത വിജയം; സംഗമം പരാജയമെന്നത് മാധ്യമപ്രചാരണം;  നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്ന് എം വി ഗോവിന്ദന്‍; വേണമെങ്കില്‍ എ ഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്ന് ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങില്‍ വിചിത്ര വിശദീകരണം
അയ്യപ്പ സംഗമത്തില്‍ അയ്യപ്പഭക്തര്‍ വിട്ടു നിന്നത് സര്‍ക്കാരില്‍ വിശ്വാസമില്ലാത്തതിന്റെ തെളിവ്; ശബരിറെയില്‍ അടക്കം വികസന പദ്ധതികള്‍ എല്ലാം മുടക്കിയത് ഇടതു വലതു സര്‍ക്കാരുകള്‍: ബിജെപി
അയ്യപ്പ കോപം തീര്‍ക്കാന്‍ 100 അയ്യപ്പ സംഗമങ്ങള്‍ നടത്തിയാലും പിണറായിക്കു കഴിയില്ല; ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള അടവുനയത്തിന്റെ മറ്റൊരു പതിപ്പാണു ന്യൂനപക്ഷ സംഗമം; വിശ്വാസ സംരക്ഷണത്തിനായി സ്വകാര്യ ബില്ല് അവതരിപ്പിച്ച തന്നെ സംഘി ചാപ്പ കുത്തി  ആക്രമിച്ച സിപിഎം മാപ്പ് പറയുമോ എന്നും എന്‍ കെ പ്രേമചന്ദ്രന്‍