You Searched For "ആത്മഹത്യ"

അച്ഛനും മകനും മരിച്ച നിലയിൽ; മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തതെന്ന് സംശയം; ഭാര്യ ആത്മഹത്യ ചെയ്തത് രണ്ട് മാസം മുമ്പ്; ഒറ്റപ്പാലത്തെ മരണങ്ങളിൽ അടിമുടി ദുരൂഹത
എല്ലാവരും എന്നോട് ക്ഷമിക്കണം, എനിക്ക് നല്ലൊരു അച്ഛനാകാനും, മകന്‍ ആകാനും, നല്ലൊരു ഭര്‍ത്താവാകാനും കഴിഞ്ഞില്ല;  ഞാന്‍ ജീവിക്കാന്‍ അര്‍ഹതപ്പെട്ട ആളല്ല; ഞാന്‍ മൂലം വിഷമിപ്പിക്കപ്പെട്ട എല്ലാവരോടും മാപ്പ്; യുവ സംഗീതജ്ഞന്‍ അനൂപ് വെള്ളാറ്റത്തൂരിന്റെ ആത്മഹത്യാ കുറിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തിങ്കളാഴ്ച പതിവുപോലെ സ്‌കൂളിലെത്തി ക്ലാസ്സെടുത്തു; ചൊവ്വാഴ്ച്ച ഫ്‌ലാറ്റിലെ സ്റ്റുഡിയോയില്‍ തൂങ്ങി ജീവനൊടുക്കലും; തന്റെ മരണത്തിന് ആരും ഉത്തരവാദികള്‍ അല്ലെന്ന് ആത്മഹത്യാ കുറിപ്പില്‍; അനൂപ് വെള്ളാറ്റഞ്ഞൂരിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് പോലീസ്; ഞെട്ടലില്‍  ബന്ധുക്കളും സുഹൃത്തുക്കളും; അനൂപിന്റെ വിയോഗത്തോടെ അനാഥമായി ഇലഞ്ഞിക്കൂട്ടം ബാന്‍ഡ്
ഈരാറ്റുപേട്ടയില്‍ വാടക വീട്ടിലെ കിടപ്പുമുറിയില്‍ ദമ്പതിമാര്‍ മരിച്ച നിലയില്‍;  മരിച്ചത് നഴ്‌സിങ് സൂപ്രണ്ടും ഭര്‍ത്താവും; ശരീരത്തില്‍ സിറിഞ്ച് കുത്തിവെച്ച നിലയില്‍;  കൈകള്‍ ടേപ്പുപയോഗിച്ച് കെട്ടിവച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
ഹിമാചലില്‍ ഫേസ്ബുക്ക് ലൈവിനിടെ യുവതി ജീവനൊടുക്കി; തന്റെ ആത്മഹത്യയ്ക്ക് ആരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്നും ആരും കാരണക്കാരല്ലെന്നും ഫേസ്ബുക്ക് ലൈവില്‍ യുവതി
മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തി; ആശിര്‍ നന്ദക്ക് ഉണ്ടായത് കടുത്ത മനോവിഷമം; പാലക്കാട് 14 വയസുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ ആരോപണവുമായി അച്ഛനും അമ്മയും; ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് സ്‌കൂളിനെതിരെയാണ് നാട്ടുകാരുടെ വന്‍ പ്രതിഷേധം
കായലോട്ടെ റസീനയുടെ മരണത്തില്‍ സുഹൃത്തിനെതിരെ കുടുംബം നല്‍കിയ പരാതിയില്‍ കേസെടുക്കില്ലെന്ന് പോലീസ്; പണവും സ്വര്‍ണ്ണവും റഹീസ് കൈക്കലാക്കി എന്ന ആരോപണത്തിന് തെളിവില്ലെന്ന് പോലീസ്; ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്നത് റഹീസ് നിരപരാധിയെന്ന്; വിഷയത്തില്‍ സിപിഎമ്മിനെതിരെ എസ്ഡിപിഐ
ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷനുമായി മുസ്ലിം സ്ത്രീ സംസാരിക്കാന്‍ പാടില്ല എന്ന എസ് ഡി പി ഐ ചിന്ത തീവ്രവാദം; റസീനയുടെ അച്ഛന്റെ മൊഴി ഇപ്പോഴും പ്രതികള്‍ക്ക് എതിര്; ഉമ്മ അനുകൂല നിലപാട് സ്വീകരിച്ചത് സമ്മര്‍ദത്തില്‍; അത് അനിയത്തിയുടെ മക്കളെ രക്ഷിക്കാനുള്ള  ശ്രമം; ഗുരുതര വെളിപ്പെടുത്തലുമായി പി കെ ശ്രീമതി; കായലോട്ടെ ആള്‍ക്കൂട്ട വിചാരണയില്‍ അച്ഛനും അമ്മയും രണ്ടു പക്ഷത്തോ?
കേരളത്തെ നടുക്കിയ ആ ആള്‍ക്കൂട്ട വിചാരണയില്‍ സംഭവിച്ചതെന്ത്?  റസീനയുടെ ആണ്‍സുഹൃത്ത് പിണറായി പോലീസ് സ്‌റ്റേഷനില്‍ ഹാജറായി; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായ കേസില്‍ റഹീസിന്റെ മൊഴി നിര്‍ണായകമാകും; റസീനയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങളിലെയും വസ്തുത തേടാന്‍ പോലീസ്
അങ്ങനെ സംസാരിച്ചില്ലായിരുന്നു എങ്കില്‍ മരിക്കേണ്ടി വരില്ലായിരുന്നു; റഹീസിനെ പിടിച്ചു കൊണ്ടു പോയെന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തം; തെളിവുകളെല്ലാം എസ് ഡി പി ഐക്കാര്‍ക്ക് എതിര്; റഹീസ് നിലവില്‍ പ്രതിയല്ല; ആത്മഹത്യാ കുറിപ്പില്‍ ആണ്‍ സുഹൃത്തിനെതിരെ പരാമര്‍ശമില്ല; പിടിച്ചെടുത്തുവെന്ന് യുവതി വിശദീകരിച്ച ഫോണുകള്‍ പ്രതികളില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണ്ണായകം; സദാചാര കൊലയെന്ന് വിശദീകരിച്ച് പോലീസ് കമ്മീഷണര്‍
പറമ്പായിലേത് എസ്ഡിപിഐയുടെ പാര്‍ട്ടിക്കോടതി വിചാരണയോ? ആണ്‍സുഹൃത്തിനോട് കാറിലിരുന്ന് സംസാരിച്ചതിന് റസീന നേരിട്ടത് ക്രൂരമായി അപമാനവും അസഭ്യം വിളിയും; അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന പരസ്യവിചാരണക്കൊടുവില്‍ യുവാവിന്റെ മൊബൈലും ടാബും പിടിച്ചെടുത്തു; വീട്ടുകാരെയും അപമാനിച്ചപ്പോള്‍ റസീനയുടെ ജീവനൊടുക്കല്‍; കണ്ണൂരിലെ സദാചാര ഗുണ്ടായിസം കേരളത്തെ നടുക്കുമ്പോള്‍