You Searched For "ആത്മഹത്യ"

അഞ്ചംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി; രണ്ട് മൃതദേഹങ്ങളിൽ മുറിപ്പാടും രക്തക്കറയും കണ്ടെത്തിയതിൽ ദുരൂഹത: ആത്മഹത്യ എന്ന പ്രാഥമിക വിിലയിരുത്തലിലും കരുതലോടെ അന്വേഷണവുമായി പൊലീസ്
ഇരു മൃതദേഹങ്ങളുടേയും കൈ ഞെരമ്പുകൾ മുറിച്ച നിലയിൽ; മകന്റെ ശരീരം കിണറ്റിൽ നിന്നും കണ്ടെടുത്തപ്പോൾ അമ്മയുടെ ശരീരം തൂങ്ങി നിന്നത് കാലുകൾ നിലത്ത് മുട്ടുന്ന നിലയിലും: ഇരിങ്ങാലക്കുടയിലെ അമ്മയുടേയും മകന്റെയും മരണത്തിൽ അവ്യക്തത
അനുവിന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയും പി.എസ്.സി ചെയർമാൻ സക്കീറും; എക്‌സൈസിൽ നിരവധി ഓഫീസർ തസ്തികകൾ ബാക്കിയുണ്ടായിട്ടും നിയമനം നടത്താൻ സർക്കാർ തയ്യാറാകാതെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിപ്പിച്ചുവെന്ന് യുവമോർച്ച; പിണറായിയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് പ്രഫുൽകൃഷ്ണൻ; കുന്നത്തുകാലിലെ ആത്മഹത്യയിൽ പി എസ് സിക്ക് നേരേയും ചോദ്യശരങ്ങൾ; അനു ചർച്ചയാക്കുന്നത് തൊഴിൽ ഇല്ലാത്തവരുടെ വേദന
അനുവിന്റേത് ആത്മഹത്യയല്ല, സർക്കാർ കൊന്നതാണ്; അനുവിനെ പോലെ ആയിരക്കണക്കിന് യുവാക്കൾ മരണത്തിന്റെ വക്കിൽ; പി.എസ്.സിയും സർക്കാർ ജോലിയുമൊന്നും സിപിഎമ്മുകാരുടെ തറവാട്ടു വകയല്ല; പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം സർക്കാറിനെതിരായ വടിയാക്കി യുഡിഎഫ് നേതാക്കൾ;  വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സികെ ഹരീന്ദ്രൻ എംഎൽഎ; വീട് സന്ദർശിക്കാൻ എത്തിയപ്പോൾ പ്രതിഷേധവുമായി യുവമോർച്ച
ആത്മഹത്യ ചെയ്ത ഉദ്യോഗാർഥിയുടെ മൃതദേഹവുമായി ക്ലിഫ് ഹൗസ് വഴിയിൽ ബിജെപിയുടെ പ്രതിഷേധം; ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞു; സർക്കാരിന്റെ പ്രതിനിധികൾ തന്നെ അനുവിന്റെ വീട്ടിലെത്തി സംസാരിക്കുമെന്ന് ഉറപ്പു ലഭിച്ചതോടെ മൃതദേഹം വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി; ഉദ്യോഗാർഥിയുടെ മരണത്തിന് മുഖ്യമന്ത്രി ഉത്തരവാദിയെന്ന് ആരോപിച്ചു ബിജെപി; കുടുംബത്തിലെ മറ്റൊരാൾക്ക് സർക്കാർ ജോലി കൊടുക്കണമെന്ന് വി വി രാജേഷ്
തൃശ്ശൂരിൽ ആത്മഹത്യ ചെയ്ത എസ്ഐ മുനിദാസിനെ അലട്ടിയിരുന്നത് കുടുംബ പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും; ഒമ്പത് മാസത്തിനിടെ തൃശ്ശൂരിൽ മാത്രം ആത്മഹത്യ ചെയ്തത് മൂന്ന് പൊലീസുകാർ; ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജീവനൊടുക്കിയ പൊലീസുകാരുടെ എണ്ണം 52 ആയി; പദ്ധതികൾ പലത് പറഞ്ഞിട്ടും കാക്കിക്കുള്ളിലെ ഹൃദയങ്ങൾക്ക് സമ്മർദ്ദം താങ്ങാവുന്നതിലും അപ്പുറം
മൂന്ന് പെൺമക്കളുടെയും അമ്മയുടെയും മൃത​​ദേഹങ്ങൾ കണ്ടത് കിടപ്പുമുറിയിലെ കട്ടിലിൽ; അച്ഛൻ മരിച്ചു കിടന്നത് അടുക്കളയുടെ വാതിലിലും; കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആത്മഹത്യ ചെയ്തത് അഞ്ചം​ഗ കുടുംബം; അന്വേഷണവുമായി പൊലീസും
വിവാഹത്തിന് മുൻപ് മോശമല്ലേ.. അതിനാൽ നമുക്ക് ഈ കുഞ്ഞിനെ വേണ്ട എന്ന് പറഞ്ഞ് ഗർഭ അലസിപ്പിച്ച കാമുകന്റെ ഉമ്മ; പണമുള്ള വീട്ടിലെ പെൺകുട്ടിയെ കൊണ്ട് മകനെ കെട്ടിക്കാൻ പിന്നെ പറഞ്ഞത് നീ നല്ല ചെറുക്കനെ നോക്കി പോകാൻ നോക്ക് എന്ന ചതി വാക്കും; ജീവനൊടുക്കും മുമ്പ് ആരിഫയോട് ഫോണിൽ സംസാരിച്ചത് ഉമ്മാടെ മോനെ ഞാൻ ശല്യം ചെയ്യാൻ വരില്ലെന്ന വേദന പങ്കുവയ്ക്കാൻ; റംസിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ സീരിയൽ ആക്ടർ ലക്ഷ്മി പ്രമോദിന്റെ ഭർതൃ കുടുംബത്തിന്റെ ചതി തന്നെ
രാജിയും വിജയ് കൃഷ്ണയും വിനയിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത് എന്തിന്? തന്റെ ഫോണും ബൈക്കും കൊച്ചി മരടിലെ വീട്ടിൽ ഉപേക്ഷിച്ചു വിനയ് അപ്രത്യക്ഷനായത് എങ്ങോട്ട്; രാജിയുടേയും വിജയ് യുടേതും ആത്മഹത്യയാണെന്ന് ഉറപ്പിക്കുമ്പോഴും വിനയ്‌നെ കാണാത്തതിൽ ദുരൂഹത;കാണാതായ വിനയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുള്ളതായും റിപ്പോർട്ട്
മെഡിട്രീന ഹോസ്പിറ്റലിൽ ഗർഭത്തിന് സ്ഥിരീകരണം; അബോർഷൻ ചെയ്തത് ബംഗളൂരുവിൽ; വാഗമൺ അടക്കമുള്ളിടത്തെല്ലാം കാമുകിയുമായി ചുറ്റി; ഹോട്ടലുകളിലും തങ്ങി; ഒഴിവാക്കിയത് മറ്റൊരു പെൺകുട്ടിയെ കല്യാണം കഴിക്കാൻ; റംസിയുടെ ആത്മഹത്യക്ക് പിന്നിൽ കാമുകന്റെ സാമ്പത്തിക മോഹം; സീരിയൽ നടിയുടെ ഭർതൃ സഹോദരൻ കുറ്റസമ്മതം നടത്തി; ലക്ഷ്മി പ്രമോദും അമ്മായി അമ്മയും കുടുങ്ങിയേക്കും; ഇതും ഉത്രയെ പാമ്പുകടിപ്പിച്ച് കൊന്ന ക്രൂരതയ്ക്ക് സമാനം; ഹാരിഷിന്റെ അറസ്റ്റിന് പിന്നിൽ മറുനാടൻ ഇടപെടൽ