INVESTIGATIONനാവായിക്കുളത്ത് പത്താം ക്ളാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവം; സമീപവാസിയായ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍; പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ്സ്വന്തം ലേഖകൻ6 March 2025 12:10 PM IST
INDIAവിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്; പിന്നാലെ ആത്മഹത്യ ചെയ്തുസ്വന്തം ലേഖകൻ5 March 2025 12:28 PM IST
KERALAMഅമ്മയുടെ അര്‍ബുദബാധയില്‍ അസ്വസ്ഥന്‍; വടക്കന്‍ പറവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍; കടുംകൈ ചെയ്തത് കുട്ടിയുടെ അമ്മയും അച്ഛനും ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയപ്പോള്മറുനാടൻ മലയാളി ബ്യൂറോ4 March 2025 5:23 PM IST
Top Storiesഭര്‍തൃ വീട്ടില്‍ ഷൈനി നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങള്‍; മര്‍ദ്ദനം അടക്കം സഹിച്ചു കഴിഞ്ഞു; മകനെ കൊണ്ട് പരാതി കൊടുപ്പിച്ചതോടെ മടുത്ത് പെണ്മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയി; ബി.എസ്.സി പാസായിട്ടും നഴ്സിംഗ് ജോലിയില്‍ മുടക്കം; വാഴക്കുല ചുമത്തും ജീവിക്കാന്‍ ശ്രമിച്ചു; ചേര്‍ത്തു നിര്‍ത്താന്‍ ആരുമില്ലെന്ന തോന്നലില്‍ കൂട്ടആത്മഹത്യമറുനാടൻ മലയാളി ബ്യൂറോ4 March 2025 2:06 PM IST
Top Storiesതാക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ വൃക്ക മാറ്റിവച്ച ലോകത്തെ മൂന്നാമത്തെ സര്ജന്; മസ്തിഷ്ക മരണം സംഭവിച്ചയാളില്‍ നിന്നുള്ള വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സംസ്ഥാനത്ത് ആദ്യമായി നടത്തിയ ഡോക്ടര്‍; മൂത്രനാളിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അഗ്രഗണ്യന്‍; ആത്മഹത്യക്ക് പ്രേരിപ്പിച്ചത് ഡോക്ടറുടെ 'കൈവിറയല്‍'; ഡോ.ജോര്‍ജ് പി.ഏബ്രഹാം ജീവനൊടുക്കിയത് എന്തിന്?മറുനാടൻ മലയാളി ബ്യൂറോ4 March 2025 12:33 PM IST
KERALAMഭര്‍ത്താവിന്റെ വീട്ടില്‍ 20കാരി ആത്മഹത്യ ചെയ്ത സംഭവം; മരണത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ മാനസിക പീഡനമെന്ന് കുടുംബത്തിന്റെ ആരോപണം; പോലീസില്‍ പരാതി നല്‍കിയിട്ടും മൊഴിയെടുക്കാന്‍ വൈകിയെന്ന് ആക്ഷേപംസ്വന്തം ലേഖകൻ4 March 2025 11:58 AM IST
SPECIAL REPORTഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്; സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തണം; രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്കാന് കോട്ടയം ജില്ലാ പോലീസ് മേധാവിയോട് നിര്‍ദേശം നല്കിമറുനാടൻ മലയാളി ബ്യൂറോ4 March 2025 8:09 AM IST
INVESTIGATIONകൊച്ചിയില്‍ ഏവിയേഷന്‍ പഠിക്കാനെത്തിയ ആര്ഷക്ക് ഉണ്ടായിരുന്നത് വിശാല സൗഹൃദങ്ങള്‍; കഴുത്തില്‍ കുരുക്കിട്ട മരിക്കാന്‍ പോകുന്നു എന്നു എന്ന ചിത്രം സഹിതം പാലക്കാട്ടെ ആണ്‍സുഹൃത്തിന് സന്ദേശം അയച്ച ശേഷം മരണം; ആത്മഹത്യാ കാരണം കണ്ടെത്താന്‍ ആണ്‍സുഹൃത്തിന്റെ മൊഴിയെടുക്കാന്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ3 March 2025 1:11 PM IST
KERALAMകൊട്ടാക്കമ്പൂരിലെ യുവതിയുടെ മരണം ആത്മഹത്യ; പ്രേരണാ കുറ്റത്തിന് സുഹൃത്ത് അറസ്റ്റില്സ്വന്തം ലേഖകൻ3 March 2025 6:35 AM IST
SPECIAL REPORTരണ്ട് പെണ്മക്കളെ ഒറ്റയ്ക്ക് വളര്‍ത്താന്‍ ആധിപൂണ്ട അമ്മ മനസ്സ്; ജോലി തേടി ഷൈനി അലഞ്ഞത് 12 ആശുപത്രികളില്‍; കരിയര്‍ ഗ്യാപ്പിന്റെ പേരില്‍ നോ പറഞ്ഞ് ആശുപത്രി മാനേജ്മെന്റുകള്‍; ഷൈനിയും മക്കളും ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ2 March 2025 3:53 PM IST
Top Stories'കാരിത്താസില്‍ ഷൈനിക്ക് നഴ്സിംഗ് അസിസ്റ്റന്‍സ് ജോലി നല്‍കാമെന്ന് അറിയിച്ചു; വീടിനടുത്തുള്ള സ്ഥാപനത്തില്‍ അവര്‍ക്ക് ജോലി ലഭിച്ചെന്നാണ് അറിഞ്ഞത്; സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍'; ഷൈനിയുടെ ജോലി വിഷയത്തില്‍ കാരിത്താസിന്റെ വിശദീകരണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ1 March 2025 4:41 PM IST
Top Storiesഷൈനി മക്കളോടൊപ്പം ജീവനൊടുക്കാന്‍ തീരുമാനിച്ചത് ബി.എസ്.സി നഴ്സിംഗ് പൂര്‍ത്തിയാക്കിയിട്ടും ജോലി കിട്ടാതെ വന്നപ്പോള്‍; കാരിത്താസ് ആശുപത്രിയില്‍ ജോലി നഷ്ടപ്പെടുത്തിയത് ബന്ധുവായ വൈദികനെന്ന് ആരോപണം; സാമ്പത്തിക ബാധ്യതകള്‍ തലയില്‍ കയറിയപ്പോള്‍ പിടിച്ചു നില്ക്കാനാവാതെ മക്കളെ ചേര്‍ത്ത് പിടിച്ച് ട്രെയിനിന് മുന്പില് ഒടുങ്ങിമറുനാടൻ മലയാളി ബ്യൂറോ1 March 2025 3:45 PM IST