SPECIAL REPORTഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്; സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തണം; രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്കാന് കോട്ടയം ജില്ലാ പോലീസ് മേധാവിയോട് നിര്‍ദേശം നല്കിമറുനാടൻ മലയാളി ബ്യൂറോ4 March 2025 8:09 AM IST
INVESTIGATIONകൊച്ചിയില്‍ ഏവിയേഷന്‍ പഠിക്കാനെത്തിയ ആര്ഷക്ക് ഉണ്ടായിരുന്നത് വിശാല സൗഹൃദങ്ങള്‍; കഴുത്തില്‍ കുരുക്കിട്ട മരിക്കാന്‍ പോകുന്നു എന്നു എന്ന ചിത്രം സഹിതം പാലക്കാട്ടെ ആണ്‍സുഹൃത്തിന് സന്ദേശം അയച്ച ശേഷം മരണം; ആത്മഹത്യാ കാരണം കണ്ടെത്താന്‍ ആണ്‍സുഹൃത്തിന്റെ മൊഴിയെടുക്കാന്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ3 March 2025 1:11 PM IST
KERALAMകൊട്ടാക്കമ്പൂരിലെ യുവതിയുടെ മരണം ആത്മഹത്യ; പ്രേരണാ കുറ്റത്തിന് സുഹൃത്ത് അറസ്റ്റില്സ്വന്തം ലേഖകൻ3 March 2025 6:35 AM IST
SPECIAL REPORTരണ്ട് പെണ്മക്കളെ ഒറ്റയ്ക്ക് വളര്‍ത്താന്‍ ആധിപൂണ്ട അമ്മ മനസ്സ്; ജോലി തേടി ഷൈനി അലഞ്ഞത് 12 ആശുപത്രികളില്‍; കരിയര്‍ ഗ്യാപ്പിന്റെ പേരില്‍ നോ പറഞ്ഞ് ആശുപത്രി മാനേജ്മെന്റുകള്‍; ഷൈനിയും മക്കളും ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ2 March 2025 3:53 PM IST
Top Stories'കാരിത്താസില്‍ ഷൈനിക്ക് നഴ്സിംഗ് അസിസ്റ്റന്‍സ് ജോലി നല്‍കാമെന്ന് അറിയിച്ചു; വീടിനടുത്തുള്ള സ്ഥാപനത്തില്‍ അവര്‍ക്ക് ജോലി ലഭിച്ചെന്നാണ് അറിഞ്ഞത്; സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍'; ഷൈനിയുടെ ജോലി വിഷയത്തില്‍ കാരിത്താസിന്റെ വിശദീകരണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ1 March 2025 4:41 PM IST
Top Storiesഷൈനി മക്കളോടൊപ്പം ജീവനൊടുക്കാന്‍ തീരുമാനിച്ചത് ബി.എസ്.സി നഴ്സിംഗ് പൂര്‍ത്തിയാക്കിയിട്ടും ജോലി കിട്ടാതെ വന്നപ്പോള്‍; കാരിത്താസ് ആശുപത്രിയില്‍ ജോലി നഷ്ടപ്പെടുത്തിയത് ബന്ധുവായ വൈദികനെന്ന് ആരോപണം; സാമ്പത്തിക ബാധ്യതകള്‍ തലയില്‍ കയറിയപ്പോള്‍ പിടിച്ചു നില്ക്കാനാവാതെ മക്കളെ ചേര്‍ത്ത് പിടിച്ച് ട്രെയിനിന് മുന്പില് ഒടുങ്ങിമറുനാടൻ മലയാളി ബ്യൂറോ1 March 2025 3:45 PM IST
INVESTIGATIONഉമ്മയെ കുറ്റപ്പെടുത്തുന്നത് സഹിക്കാനായില്ല; അമ്മൂമ്മയെ തീര്‍ത്തത് ധൂര്‍ത്തിലെ കുറ്റപ്പെടുത്തലില്‍; ആദ്യം പണയം വച്ച കാര്‍ പന്നീട് വിറ്റു; കിട്ടിയ പണം അയച്ചു കൊടുത്തത് സൗദിയിലുള്ള അച്ഛന്; പണം വച്ച മാല തിരികെ വേണമെന്ന് ഫര്‍സാനയും സമ്മര്‍ദ്ദം ചെലുത്തി; കടങ്ങളുടെ കണക്കു പുസ്തകവും പോലീസിന്; അഫാന് സത്യം പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 Feb 2025 8:24 AM IST
INVESTIGATIONമരണശേഷം മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല; ആണ്‍സുഹൃത്ത് വിവാഹിതനായിരുന്നു എന്നറിഞ്ഞത് വന്‍ആഘാതമായി; മരിക്കുന്നതിന്റെ തലേദിവസം ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായി; കോഴിക്കോട് നിയമവിദ്യാര്‍ഥിയുടെ തൂങ്ങിമരണത്തില്‍ ദുരൂഹതയെന്ന് കുടുംബംമറുനാടൻ മലയാളി ബ്യൂറോ27 Feb 2025 7:12 AM IST
Top Stories11 വര്‍ഷം മുമ്പ് ബാങ്കില്‍ നിന്നെടുത്ത ഒന്നര ലക്ഷം രൂപ നാലര ലക്ഷം രൂപയായി; വീടിന് മുന്നില്‍ ജപ്തി നോട്ടീസ് പതിച്ച് ബാങ്ക് അധികൃതര്‍: ജീവനൊടുക്കി യുവാവ്: മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കംസ്വന്തം ലേഖകൻ25 Feb 2025 5:32 AM IST
KERALAMകുന്നംകുളത്ത് വീടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു; മരണകാരണം വ്യക്തമല്ലസ്വന്തം ലേഖകൻ23 Feb 2025 5:02 PM IST
INVESTIGATIONതൂങ്ങിമരിച്ച അമ്മയുടെ മൃതദേഹം അഴിച്ചു കിടത്തി അന്തിമോപചാരമര്‍പ്പിച്ചതിനുശേഷം മനീഷ് വിജയും സഹോദരിയും ആത്മഹത്യ ചെയ്തു; കടുത്ത ശാരീരിക അവശതകളുള്ള 77കാരിയായ ശകുന്തള സ്വയം കെട്ടിത്തൂങ്ങാന്‍ ശാരീരികമായി പ്രാപ്തയായിരുന്നോ? സംശയങ്ങള്‍ പലവിധം; ഐആര്‍എസ് കുടുംബത്തിന്റെ മരണം ദുരൂഹമായി തുടരുംമറുനാടൻ മലയാളി ബ്യൂറോ23 Feb 2025 6:41 AM IST
Right 1ജെ പി എസ് സി പരീക്ഷയില്‍ ശാലിനി വിജയ് ഒന്നാം റാങ്ക് നേടിയത് 2006ല്‍; മുഖ്യമന്ത്രിയായിരുന്ന മുണ്ടെയില്‍ നിന്നും അപ്പോയിന്റ്മെന്റ് ലെറ്റര്‍ വാങ്ങിയ മകളുടെ നേട്ടം ട്യൂഷനും കോച്ചിങും ഇല്ലാതെന്ന് പറഞ്ഞ് അഭിമാനിച്ച അമ്മ; ശാലിനി വിജയ് ഡെപ്യൂട്ടി കളക്ടറോ? കൊച്ചിയിലെ കസ്റ്റംസ് ക്വാര്‍ട്ടേഴ്സിലെ മരണങ്ങളില്‍ അസ്വാഭാവികത മാത്രം; മനീഷ് വിജയിന്റെ സഹോദരിയ്ക്ക് ജോലി കിട്ടിയത് കഴിഞ്ഞ വര്ഷമല്ലമറുനാടൻ മലയാളി ബ്യൂറോ21 Feb 2025 8:00 AM IST