You Searched For "ആത്മഹത്യ"

വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടുകാർ അറിയാതെ പ്രതിശ്രുത വരനെ രജിസ്റ്റർ വിവാഹം ചെയ്തു; ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കി; അമ്മയെ അറിയിച്ചപ്പോൾ അയാളെ ഉപേക്ഷിക്കണമെന്നും പറഞ്ഞതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായി; സീരിയൽ നടി വി ജെ ചിത്രയുടെ ആത്മഹത്യയ്ക്ക് കാരണം കണ്ടെത്തുമ്പോൾ
വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവരൻ വിഷവാതകം ശ്വസിച്ച് മരിച്ചനിലയിൽ; കൈയിൽ കാണപ്പെട്ടത് വലിച്ചു തീർക്കാത്ത സിഗററ്റ് കുറ്റി; ബെഡ്ഷീറ്റിനും തീപിടിച്ചു; പൊലീസ് അന്വേഷണം തുടങ്ങി
നടി വി ജെ ചിത്രയുടെ മരണത്തിൽ ഭർത്താവ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു; ചിത്രയുമായി ഹേംനാഥ് കലഹിച്ചത് സീരിയലിലെ ഒരു രംഗത്തെ ചൊല്ലി; ബന്ധം ഉപേക്ഷിക്കാനുള്ള അമ്മയുടെ ഉപദേശവും താരത്തെ സമ്മർദ്ദത്തിലാക്കി; പുറത്തുവരുന്നത് കേസിലെ നിർണായക വിവരങ്ങൾ
തിരുവനന്തപുരത്തെ നാലംഗ കുടുംബത്തിന്റെ ആത്മഹത്യാ വിവരം പുറം ലോകം അറിഞ്ഞത് സമീപവാസികൾ നടത്തിയ പരിശോധനയിൽ: ഗൾഫിലെ ജോലി നഷ്ടമായതോടെ സുബിയും കുടുംബവും നേരിട്ടത് കടുത്ത സാമ്പത്തിക പ്രതിസന്ധി; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്ത് പൊലീസ്
മറ്റ് വിവരങ്ങളടങ്ങിയ ഒരു കവർ സൂക്ഷിച്ചിട്ടുണ്ട്; പക്ഷെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മാത്രമെ തുറക്കാവു; തിരുവനന്തപുരത്ത് 4 അംഗം കുടുംബത്തിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്ത് പൊലീസ്; ബിസിനസ്സ് മാന്ദ്യമാകാം ആത്മഹത്യക്കു പിന്നിലെന്നും പൊലീസ്; കുടുംബം ആത്മഹത്യ ചെയ്തത് വ്യാഴാഴ്‌ച്ച വൈകീട്ടോടെ
പ്രണയം നടിച്ച് പണവും സ്വർണവും തട്ടിയെടുത്തു; തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി; മനംനൊന്ത് പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ