You Searched For "ആദായനികുതി വകുപ്പ്"

തമിഴ്‌നാട്ടില്‍ നിന്നടക്കമുള്ള 600ഓളം ഐടി ഉദ്യോഗസ്ഥര്‍ ഇരച്ചു കയറിയത് 10 ടെക്സ്റ്റൈല്‍ ഗ്രൂപ്പുകളില്‍; അതിലൊന്ന് വസ്ത്ര മൊത്ത വ്യാപാരത്തെ നിയന്ത്രിക്കുന്ന സമുദായ നേതാവിന്റേത്; കസവിന്റെ മറവില്‍ വെളുപ്പിച്ചത് കള്ളക്കടത്ത് സ്വര്‍ണ്ണം; ബ്രോഡ് വേയില്‍ ജി എസ് ടിക്കാരുടെ മാര്‍ച്ചിലെ റെയ്ഡ് തുമ്പായി; ഇതുവരെ തെളിഞ്ഞത് 700 കോടിയുടെ തട്ടിപ്പ്; കേരളത്തില്‍ വീണ്ടും കേന്ദ്ര ഏജന്‍സിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്
262 കോടി രൂപയുടെ വരുമാനം മറച്ചുവച്ചുള്ള അനധികൃത ഇടപാടുകൾ; 82 കോടി ഹവാലയായി ഇന്ത്യയിലെത്തിച്ചു; കണക്കിൽപ്പെടാത്ത 1.28 കോടി രൂപ പിടിച്ചെടുത്തു; സീഷെൽ ശൃംഖലയിലുള്ള ഹോട്ടലുകളിലെ പരിശോധനയിൽ ആദായനികുതി വകുപ്പു കണ്ടെത്തിയത് കോടികളുടെ ഹവാല ഇടപാടുകൾ; ഹോട്ടലുകളുമായി ബന്ധമില്ലെന്ന് നടൻ ആര്യ
അഞ്ച് നോട്ടെണ്ണൽ മെഷീനുകൾ; നീണ്ട 36 മണിക്കൂർ; കാൺപൂരിലെ വ്യവസായിയുടെ വീട്ടിലെ റെയ്ഡ് അവസാനിച്ചു; റെയ്ഡിൽ പിടിച്ചെടുത്തത് 177 കോടിയും നോട്ടെണ്ണൽ മെഷീനുകളും; പിയുഷ് ജെയ്ൻ പണം വക മാറ്റിയെന്നും ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ
ഇന്ത്യയിൽ പറന്നിറങ്ങിയാൽ കേന്ദ്രസർക്കാർ വിലങ്ങിട്ട് പൂട്ടും; അമേരിക്കയിലും കാനഡയിലും കേസുകൾ കൊണ്ട് വെള്ളം കുടിക്കുന്നു;  ഇന്ത്യയിലെ മുഴുവൻ അക്കൗണ്ടുകളും ആദായ നികുതി വകുപ്പ് മരവിപ്പിച്ചു; ബിഷപ്പ് കെപി യോഹന്നാൻ ആഫ്രിക്കയിലെ റുവാണ്ടയിലേക്ക് ചുവടുമാറ്റുന്നു