You Searched For "ആദായ നികുതി വകുപ്പ്"

കേരളത്തിന് പുറത്തുള്ള മില്ലുകളില്‍നിന്ന് തുണിത്തരങ്ങള്‍ വാങ്ങുന്നത് ഹവാലാ ഇടപാട് വഴി; കള്ളക്കടത്തായി എത്തുന്ന സ്വര്‍ണം  സംസ്ഥാനത്തിനു പുറത്ത് വിറ്റ് ടെക്‌സ്റ്റൈല്‍സുകള്‍ക്ക് വേണ്ടി തുണിമില്ലുടമകള്‍ക്ക് പണം നല്‍കും;  1200 കോടിയുടെ നികുതിവെട്ടിപ്പ് കേസില്‍ പുറത്തുവരുന്നത് ടെക്സ്‌റ്റൈല്‍സ് ഗ്രൂപ്പുകളും സ്വര്‍ണ്ണക്കടത്തുകാരും തമ്മിലുള്ള ബന്ധം
ഉപഭോക്താക്കളോട് ജിഎസ്ടി അടക്കം ഈടാക്കിയ ശേഷം കംപ്യൂട്ടറില്‍ കൃത്രിമം കാണിച്ച് ബില്‍ തുക കുറച്ച് രേഖപ്പെടുത്തും; ഇതിന് വേണ്ടി പ്രത്യേക സോഫ്റ്റ് വെയറും; സമുദായ പ്രമുഖന്‍ അടക്കമുള്ള മുതലാളിമാര്‍ വെട്ടിച്ചത് 1200 കോടിയോളം; 10 വസ്ത്ര വില്‍പനശാലകളുടെ 45 കടകളിലെ കഴിഞ്ഞ 6 വര്‍ഷത്തെ കണക്കുകളില്‍ വലിയ കൃത്രിമം; കസവിന്റെ പേരില്‍ സ്വര്‍ണ്ണം വെളുപ്പിക്കുമ്പോള്‍
മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തെ ഭയക്കുന്നില്ലെന്നും മല്ലികാ സുകുമാരന്‍; പൃഥ്വിരാജ് സുകുമാരന് ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചെന്ന് സ്ഥിരീകരിച്ച് നടിയും പൃഥ്വിയുടെ അമ്മയുമായ മല്ലിക; എമ്പുരാനിലെ പ്രതിരോധമൊരുക്കല്‍ മകന് വേണ്ടി തുടരാന്‍ അമ്മ
തടി കുറയ്ക്കാനുള്ള മോദി ചലഞ്ചില്‍ കയറിയ മോഹന്‍ലാല്‍; തൊട്ടടുത്ത ദിവസം ആന്റണി പെരുമ്പാവൂരിന്റെ ഓഫിസില്‍ എത്തിയത് ഇന്‍കംടാക്‌സുകാര്‍; റെയ്ഡ് നടത്തി കൊണ്ടു പോയത് നിരവധി ഫയലുകള്‍; ആശിര്‍വാദ് സിനിമാസില്‍ തുടര്‍ പരിശോധനയ്ക്കും സാധ്യത
മോഹൻലാൽ ജ്യൂലേഴ്സിലെ റെയ്ഡിൽ പിടിച്ചെടുത്തത് 814 കിലോയുടെ കണക്കിൽ പെടാത്ത സ്വർണം; കണക്കുകളിലും വ്യാപക തിരിമറി; 500 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയതെന്ന് ആദായ നികുതി വകുപ്പ്; പാക്കേജിന്റെ മറവിൽ സ്വർണ്ണക്കട മുതലാളി നടത്തിയത് വമ്പൻ നികുതി വെട്ടിപ്പ്; അന്വേഷണം തുടരാൻ കേന്ദ്ര ഏജൻസി
അഞ്ചു വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ വേണമെന്ന് ആദായ നികുതി വകുപ്പ്; ഓരോ പദ്ധതിയുടെയും നികുതി വിവരങ്ങൾ പ്രത്യേകം സമർപ്പിക്കണമെന്നും ആവശ്യം; കിഫ്ബിക്ക് പൂട്ടിടാൻ ഇഡിക്ക് പിന്നാലെ മറ്റൊരു കേന്ദ്ര ഏജൻസി കൂടി; തെരഞ്ഞെടുപ്പ് ചൂ‌ടിലേക്ക് കേരളം കടക്കവെ ഇടതുപക്ഷത്തെ പ്രതിക്കൂട്ടിലാക്കാൻ കേന്ദ്ര സർക്കാരും
ശമ്പളത്തിലും നിക്ഷേപ പലിശയിലും ആദായ നികുതി ഇനി ചുരുങ്ങില്ല; മറ്റ് സാമ്പത്തിക ഇടപാടുകളും നികുതിയുടെ പരിധിയിലേക്ക്;  ഏപ്രിൽ ഒന്നു മുതൽ നികുതി വല വിപുലീകരിക്കാനൊരുങ്ങി ആദായ നികുതി വകുപ്പ്
ഡിഎംകെ നേതാവ് ജയമുരുകന്റെ വസതിയിലും റെയ്ഡ്; പരിശോധന നടക്കുന്നത് ചെന്നൈയിലെയും മധുരയിലെയും മൂന്ന് ഇടങ്ങളിൽ; രാഷ്ട്രീയപ്രേരിതമെന്ന് ആവർത്തിച്ച് പാർട്ടി
ഡി.കെ.ശിവകുമാറിന് എതിരെയുള്ള കേസുകൾ ഹൈക്കോടതിയും തള്ളി; തള്ളിയത് ആദായ നികുതി വകുപ്പ് സമർപ്പിച്ച ഹർജ്ജി; കേസുകൾ 12.78 കോടിയുടെ നികുതി വെട്ടിപ്പു നടത്തിയെന്ന പരാതയിൽ
ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം ആനുകൂല്യങ്ങൾ ലഭ്യമാക്കി; ആദായ നികുതി ചട്ടങ്ങൾ ലംഘിച്ചു; പോപ്പുലർ ഫ്രണ്ടിന് മേൽ നിയന്ത്രണമേർപ്പെടുത്തി ആദായ നികുതി വകുപ്പ്; സംഘടനയുടെ 80ജി രജിസ്ട്രേഷൻ റദ്ദാക്കി
നടൻ സോനു സൂദിന്റെ വീട്ടിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; റിയൽ എസ്റ്റേറ്റ് കമ്പനിയുമായുള്ള സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ടെന്ന് ഉദ്യോഗസ്ഥർ; ഗൂഢാലോചന ആരോപിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ