You Searched For "ആരോപണങ്ങള്‍"

വീട്ടു നമ്പര്‍ പൂജ്യം; 80 പേരുള്ള കുടുംബം ഒരു മുറിയില്‍; മഹാരാഷ്ടയില്‍, പുതിയ വോട്ടര്‍മാരുടെ എണ്ണം ആകെ ജനസംഖ്യയെ കവിയുന്ന അദ്ഭുതം; കര്‍ണാടകയിലെ മഹാദേവ്പുരയില്‍ 1,00,250 വോട്ടുകള്‍ മോഷ്ടിച്ചു; വ്യാജ വോട്ടര്‍മാര്‍, വ്യാജമേല്‍വിലാസം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്തുകളി, ഭരണവിരുദ്ധ വികാരമില്ലാത്ത പാര്‍ട്ടിയായി ബിജെപി മാറുന്ന മാജിക്; രാഹുല്‍ ഗാന്ധി ഉന്നയിച്ചത് മൂര്‍ച്ചയേറിയ ആരോപണങ്ങള്‍
കന്യാസ്ത്രീകളെ ബോധപൂര്‍വം കുടുക്കിയത്; വര്‍ഷങ്ങളായി ഛത്തീസ്ഗഡില്‍ ക്ലിനിക്ക് നടത്തുകയാണ് ഇവര്‍; ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ക്രിസ്ത്യാനികള്‍; മാതാപിതാക്കളുടെ പൂര്‍ണ്ണ അനുവാദത്തോടെയാണ് കുട്ടികള്‍ പോയതെന്ന് മനസ്സിലായതോടെ ബജ്‌റംഗ്ദള്‍ നിലപാട് മാറ്റി; ്മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കുടുംബം
യുകെയില്‍ താമസിക്കുന്ന വിദേശികളില്‍ ബലാത്സംഗ വീരന്മാര്‍ സുഡാനികള്‍; തൊട്ടുപിന്നാലെ അഫ്ഗാനികള്‍; എറിട്രിയ, ഇറാന്‍, ഇറാഖ് പൗരന്മാര്‍ ആദ്യ അഞ്ചില്‍; മുന്‍ നിരയില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍; ഇന്ത്യക്കാര്‍ക്ക് നാല്‍പ്പതാം സ്ഥാനം മാത്രം
ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് 15 കോടി കണ്ടെത്തിയോ? ആരോപണങ്ങളില്‍ ആഭ്യന്തര അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി; ജസ്റ്റിസ് വര്‍മ്മയെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തും; ജസ്റ്റിസ് വര്‍മ്മയ്ക്ക് എതിരായ പഞ്ചസാര മില്‍ തട്ടിപ്പ് കേസിലെ സിബിഐ അന്വേഷണം തണുത്തത് എങ്ങനെ?