Book News'മദം പൊട്ടിയ മതവാദം'; എല്ലാ പ്രശ്നങ്ങള്ക്കും കാരണം സെമിറ്റിക്ക് മതങ്ങളോ? ഓപ്പറേഷന് സിന്ദൂറിന്റെ പശ്ചാത്തലത്തില് ഭീകരവാദ കാരണങ്ങളെ കുറിച്ചുള്ള ആര് എസ് എസ് നേതാവിന്റെ പുസ്തകം വീണ്ടും വീണ്ടും ചര്ച്ചയാക്കി പരിവാറുകാര്സ്വന്തം ലേഖകൻ18 July 2025 12:33 PM IST
SPECIAL REPORTരണ്ടു കാലും പോയ ജീവിച്ചിരിക്കുന്ന ബലിദാനിയ്ക്ക് രാജ്യസഭാ അംഗത്വം; അന്ന് സദാനന്ദന് മാസ്റ്ററെ ചേര്ത്ത് പിടിച്ച് കൂടെ നിന്ന ഒകെ വാസുവിന് വീണ്ടും മലബാര് ദേവസ്വം ബോര്ഡ്; പരിവാറില് ഉറച്ചു നിന്ന ആള്ക്കും ആര് എസ് എസിനെ വിട്ട് സിപിഎമ്മിലെത്തിയ നേതാവിനും ഒരേ സമയം ഔദ്യോഗിക പദവികള്! ഇത് 'ചെന്താരകങ്ങളെ' അവഗണിക്കും കാലംപ്രത്യേക ലേഖകൻ16 July 2025 6:40 AM IST
NATIONALപ്രായമെത്തിയാല് സന്തോഷത്തോടെ വഴിമാറണമെന്ന് മോഹന് ഭാഗവത്; വിരമിക്കലിനു ശേഷം വേദങ്ങള്ക്കും ഉപനിഷത്തുകള്ക്കും ജൈവകൃഷിക്കും സമയം സമര്പ്പിക്കുമെന്ന് അമിത് ഷാ; സെപ്റ്റംബര് 11ന് ഭാഗവത് വിരമിച്ചേക്കും; സെപ്റ്റംബര് പതിനേഴിന് എന്ത് സംഭവിക്കും? വിരമിക്കലും മോദിയും ചര്ച്ചകളില് നിറയുമ്പോള്പ്രത്യേക ലേഖകൻ11 July 2025 9:08 AM IST
KERALAMകൂട്ടിക്കലില് പ്രളയബാധിതര്ക്ക് വീടിന്റെ താക്കോല്ദാനം; ഭാരതാംബയുടെ ചിത്രത്തിന് മുന്പില് തിരിതെളിച്ച് ചടങ്ങിന് തുടക്കം; ആര്എസ്എസിന്റെയും സേവാഭാരതിയുടെയും പ്രവര്ത്തനങ്ങള് ഭാരതാംബയ്ക്കുള്ള സമര്പ്പണമാണെന്ന് ഗവര്ണര്ശ്യാം സി ആര്23 Jun 2025 9:16 PM IST
STATEഅടിയന്തരാവസ്ഥയ്ക്കെതിരായ പാര്ട്ടികള് ഒരുമിക്കണമെന്ന് നിര്ദ്ദേശിച്ചത് സിപിഎം; ആര് എസ് എസും ജനസംഘവും ഇതിന് സന്നദ്ധമായി; സംഘ തീരുമാനം അറിയിച്ചത് ദേശാഭിമാനി ഓഫീസില് പി ഗോവിന്ദപിള്ളയെ; പരിവാര് തീരുമാനം സിപിഎം നേതൃത്വത്തെ അറിയിക്കാന് പിജിയോട് ആവശ്യപ്പെട്ടു; സന്തോഷത്തോടെ സിപിഎം അത് സ്വീകരിച്ചു; 1977ന് സഹകരിക്കാന് കഴിയാത്തിന് പിന്നില് ആ കൊലകള്; രാമന്പിള്ള ആ നയതന്ത്രം വെളിപ്പെടുത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 10:57 AM IST
Top Stories'പരമ പവിത്രമതാമീ മണ്ണില്.... ചൊല്ലി വിടനല്കി സുരേഷ് ഗോപി അടക്കമുള്ള പരിവാര് പ്രവര്ത്തകര്; ആര് എസ് എസ് ഗണഗീതം ആലപിച്ചത് ഭാര്യയുടെ ആവശ്യപ്രകാരം; ഭീകരാക്രമണത്തില് കൊല്ലപ്പെട്ട രാമചന്ദ്രന് കണ്ണീരില് കുതിര്ന്ന യാത്രാമൊഴി; അന്ത്യാഞ്ജലി അര്പ്പിച്ച് ഗവര്ണര്മാര്; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെസ്വന്തം ലേഖകൻ25 April 2025 3:00 PM IST
SPECIAL REPORTഅവര്ക്ക് സംശയം തോന്നിയതിനാല് അവര് ചോദ്യങ്ങള് ചോദിച്ചു; അതിനുള്ള അധികാരം അവര്ക്കുണ്ട്; താന് മറുപടിയും നല്കി; അത് തന്റെ ഉത്തരവാദിത്വമാണെന്ന് ഗോകുലം ഗോപാലന്; കൊച്ചിയിലെ ചോദ്യം ചെയ്യല് എമ്പുരാനുമായി ബന്ധപ്പെട്ട്; ലൈക്കാ പ്രൊഡക്ഷനുമായുള്ള ധാരണയുടെ വിവരവും തേടി; ഗോകുലത്തിലൂടെ ഇഡി ലക്ഷ്യം സുബാസ്കരന്?മറുനാടൻ മലയാളി ബ്യൂറോ7 April 2025 8:01 PM IST
Right 1പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോല്വിക്ക് കാരണം ആര് എസ് എസുമായുള്ള ഏകോപന കുറവ്; സംഘടനാ ജനറല് സെക്രട്ടറിയായിരുന്ന സുഭാഷിനെ പിന്വലിച്ച ശേഷം പകരം ആളെത്താത്തത്തത് പ്രതിസന്ധി; മുകുന്ദനേയും ഉമാകാന്തനേയും പോലൊരു കരുത്തനെ വേണമെന്ന് ആവശ്യപ്പെടും; ആര് എസ് എസിനെ ചേര്ത്ത് നിര്ത്താന് 'രാജീവ് നയതന്ത്രവും'മറുനാടൻ മലയാളി ബ്യൂറോ23 March 2025 1:44 PM IST
STATEമത്സരം ഒഴിവാക്കാന് കോര് കമ്മിറ്റിയിലെ ധാരണയ്ക്കു ശേഷം ഒരാളില് നിന്നു മാത്രമേ പത്രിക സ്വീകരിക്കൂ; ഒരാളേ പത്രിക നല്കുന്നുള്ളൂവെങ്കില് ഞായറാഴ്ച ഉച്ചയ്ക്കു ശേഷം തന്നെ പ്രസിഡന്റ് ആരാണെന്നറിയാം; ആര് എസ് എസ് നിലപാട് നിര്ണ്ണായകം; ബിജെപിയിലെ ആകാംഷ ക്ലൈമാക്സിലേക്ക്മറുനാടൻ മലയാളി ബ്യൂറോ23 March 2025 6:43 AM IST
Right 1ബിജെപി സര്ക്കാര് ഹിറ്റ്ലറുടെ രീതിയിലെത്തിയാലേ ഫാസിസ്റ്റെന്ന് വിളിക്കാനാവൂ എന്നാണോ കാരാട്ടിന്റെ വാദമെന്ന് ചോദിക്കാന് ഇന്ന് യെച്ചൂരിയില്ല; ആര് എസ് എസിനും മോദിയക്കും ഫാസിസമില്ല; കോണ്ഗ്രസ് സഖ്യം ഗുണകരവുമല്ല; 'ഇന്ത്യാ' മുന്നണിയോട് ബൈ ബൈ പറയുമോ? സിപിഎമ്മില് 'കരാട്ടിസം' വളരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ2 March 2025 10:27 AM IST
Top Storiesബിജെപി തന്റെ മറ്റൊരു ഓപ്ഷനല്ല; തന്റെ വിശ്വാസങ്ങളോട് ചേര്ന്ന് നില്ക്കുന്ന പാര്ട്ടിയല്ല; ഇക്കാര്യത്തില് ഹിമന്ത ബിശ്വ ശര്മ്മയടക്കം ആരുമായും ചര്ച്ച നടത്തിയിട്ടില്ല; ഖാര്ഖെയോട് മത്സരിച്ചത് തോല്ക്കുമെന്ന് അറിഞ്ഞ്; 2026ല് എന്തിനും തയ്യാര്; ശശി തരൂര് പോഡ്കാസ്റ്റില് നല്കുന്ന സന്ദേശം താക്കോല് സ്ഥാന താല്പ്പര്യം തന്നെമറുനാടൻ മലയാളി ബ്യൂറോ26 Feb 2025 2:04 PM IST
Top Storiesആരെയാക്കണം മുഖ്യമന്ത്രിയെന്ന് ആര് എസ് എസിനോട് ചോദിച്ച ബിജെപി; പരിവാറുകാര് നല്കിയത് രേഖാ ഗുപ്ത മതിയെന്ന ഒറ്റ ഉത്തരം; ബനിയാ സമുദായാംഗത്തെ ഇന്ദ്രപ്രസ്ഥത്തിലെ 'റാണി'യാക്കുന്നത് രാജസ്ഥാനേയും ഗുജറാത്തിനേയും ചേര്ത്ത് നിര്ത്താന്; ഡല്ഹി പിടിച്ചത് അക്ഷരാര്ത്ഥത്തില് ആര് എസ് എസ്; ഇനി നോട്ടം ബംഗാളിലെ 'ദീദി' കസേരയില്മറുനാടൻ മലയാളി ബ്യൂറോ20 Feb 2025 11:08 AM IST