You Searched For "ഇംഗ്ലണ്ട്"

മനസ് വിങ്ങുമ്പോഴും രാജ്യത്തിനായി പോരാട്ടം;  ആ വേദന കടിച്ചമര്‍ത്തി ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു;  ചരിത്രജയം കാന്‍സര്‍ ബാധിതയായ സഹോദരിക്ക് വേണ്ടി സമര്‍പ്പിക്കുന്നുവെന്ന് മത്സരശേഷം പ്രതികരണം; ആരാധകരുടെ ഹൃദയം തൊട്ട് ആകാശ് ദീപ്
മഴ മാറിയപ്പോള്‍ എഡ്ജ്ബാസ്റ്റണില്‍ വിക്കറ്റ് മഴ! ഒല്ലി പോപ്പിനെയും ഹാരി ബ്രൂക്കിനെയും എറിഞ്ഞിട്ട് ഇംഗ്ലണ്ടിന് ആകാശ് ദീപിന്റെ ഇരട്ട പ്രഹരം; ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് സ്റ്റോക്‌സും വീണു;   നാല് വിക്കറ്റ് അകലെ ചരിത്രം;  ഇന്ത്യ വിജയപ്രതീക്ഷയില്‍
ഇംഗ്ലീഷ് മണ്ണില്‍ വീണ്ടും ക്ലാസായി ക്യാപ്ടന്‍ ഗില്‍; എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി; ഇംഗ്ലണ്ടിന് 608 റണ്‍സ് വിജയലക്ഷ്യം വെച്ച് ഇന്ത്യ; ഒരു ദിവസം ശേഷിക്കവേ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്
269 റണ്‍സോടെ ക്യാപ്റ്റന്റെ ഇന്നിങ്ങ്സുമായി ശുഭ്മാന്‍ഗില്‍; ഒന്നാം ഇന്നിങ്ങ്സില്‍ ഇന്ത്യ 587 ന് പുറത്ത്; മുന്‍നിരയെ വീഴ്ത്തി ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഇന്ത്യന്‍ പേസര്‍മാര്‍; ആതിഥേയര്‍ക്ക് 3 വിക്കറ്റ് നഷ്ടം
എഡ്ജ്ബാസ്റ്റണിലെ പേസിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ബുമ്രയില്ലാതെ ഇന്ത്യ;  നിതീഷ് റെഡ്ഡിയും ആകാശ് ദീപും വാഷിങ്ടണ്‍ സുന്ദറും ടീമില്‍;  സായ് സുദര്‍ശനും ശാര്‍ദുല്‍ താക്കൂറും പുറത്ത്; നിര്‍ണായക ടോസ് ജയിച്ച് ഇംഗ്ലണ്ട്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
ഐസിസി ടി20 റാങ്കിങ്ങില്‍ വന്‍ കുതിപ്പുമായി സ്മൃതി മന്ദാന; ബാറ്റര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത്; ഇംഗ്ലണ്ടിനെതിരായി മിന്നുന്ന സെഞ്ച്വറി തുണയായി മാറി
ഇംഗ്ലണ്ടിലെ ഹള്ളില്‍ സ്‌ക്രാപ്പ് മെറ്റല്‍ വഹിക്കുന്ന ചരക്ക് കപ്പലിന് തീപിടിച്ചു; തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു; ജനജീവിതം ദുസഹമാക്കി പ്രദേശമാകെ കനത്ത പുക; കടുത്ത ദുര്‍ഗന്ധമെന്ന് പ്രദേശവാസികള്‍
രണ്ടാം ടെസ്റ്റില്‍ ബുമ്ര കളിക്കില്ല; അഞ്ച് റണ്‍സും രണ്ട് വിക്കറ്റും മാത്രമുള്ള ശാര്‍ദൂല്‍ എന്തിന്?  ജഡേജയ്ക്ക് പകരം കുല്‍ദീപ് എത്തുമോ? പേസര്‍മാര്‍ വാഴുന്ന ബിര്‍മിങ്ഹാമില്‍ മാറ്റത്തിന് ഒരുങ്ങി ഇന്ത്യ; നെഞ്ചിടിപ്പേറ്റി ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമില്‍
സ്‌കൂളില്‍ പോയി മടങ്ങി വന്ന കുഞ്ഞിന് പനി ലക്ഷണം; മരുന്ന് കഴിച്ചു കിടന്നുറങ്ങിയ റൂഫസിന് ശരീരത്തില്‍ ചെറിയ തടിപ്പും അസ്വസ്ഥതയും; പുലര്‍ച്ചെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പത്തു മിനിറ്റിനകം ഏഴുവയസുകാരന് മരണം; എല്ലാം തകര്‍ന്ന നിലയിലായ ആലപ്പുഴ സ്വദേശികളെ ആശ്വസിപ്പിക്കാന്‍ കഴിയാതെ കവന്‍ട്രിയിലെ മലയാളികള്‍
ന്യൂ ബോളിന്റെ ആനുകൂല്യവും മൂടിക്കെട്ടിയ അന്തരീക്ഷവും തുണച്ചില്ല; ഹെഡിങ്‌ലിയില്‍ വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്ത് ബുമ്രയും സംഘവും; പ്രസിദ്ധിനെയും ഠാക്കൂറിനെയും അടിച്ചുപറത്തി ബെന്‍ ഡക്കറ്റും സാക്ക് ക്രോളിയും;  ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 254 റണ്‍സ്; ഇന്ത്യക്ക് പത്ത് വിക്കറ്റും;  മഴ ആരുടെ ജയം തടയും? സമനില പിടിക്കാന്‍ മഴയെത്തുമോ?