You Searched For "ഇംഗ്ലണ്ട്"

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്: ഇന്ത്യക്ക് ബാറ്റിങ്ങ്;  ഇന്ത്യൻ നിരയിൽ ഒരു മാറ്റം; ശാർദ്ദൂലിന് പകരമെത്തുക ഇഷാന്ത്; ഇംഗ്ലണ്ടിന് മൂന്നുമാറ്റം; ലോർഡ്‌സിലെ ചരിത്രം തിരുത്താൻ സന്ദർശകർ
തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി പട നയിച്ച് ജോ റൂട്ട്; ഇംഗ്ലണ്ട് 391 റൺസിന് പുറത്ത്; 27 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്; മുഹമ്മദ് സിറാജിന് നാല് വിക്കറ്റ്; നാലാം ദിനത്തിലെ ആദ്യ രണ്ടു സെഷൻ മത്സരത്തിന്റെ ഗതി നിർണയിക്കും
ലോർഡ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; രണ്ട് സെഷൻ ബാക്കി നിൽക്കെ ഇംഗ്‌ളണ്ടിന് ജയിക്കാൻ 272 റൺസ്; രണ്ടാം ഇന്നിങ്ങ്‌സിൽ ഓപ്പണർമാരെ മടക്കി ഇന്ത്യയുടെ തിരിച്ചടി; ഷമിക്കും ബുംറയ്ക്കും വിക്കറ്റ്
വഴി മുടക്കുന്ന ജോ റൂട്ടിനെ കോലിയുടെ കയ്യിലെത്തിച്ച ബുമ്ര; ഹമീദിനെയും ബെയർ‌സ്റ്റോയെയും വീഴ്‌ത്തി ഇഷാന്തും; ലോർഡ്‌സിൽ ഐതിഹാസിക ജയത്തിലേക്ക് ഇന്ത്യ; അവസാന സെഷനിൽ വീഴ്‌ത്തേണ്ടത് അഞ്ച് വിക്കറ്റ്; ഇംഗ്ലണ്ടിന് പ്രതീക്ഷ ബട്‌ലർ - അലി കൂട്ടുകെട്ടിൽ
ലോർഡ്‌സിൽ ഐതിഹാസിക വിജയം കുറിച്ച് ഇന്ത്യ; ഇംഗ്ലണ്ടിനെ 120 റൺസിന് എറിഞ്ഞിട്ട് പേസർമാർ; ആതിഥേയരെ കീഴടക്കിയത് 151 റൺസിന്; സിറാജിന് നാല് വിക്കറ്റ്; ബാറ്റിംഗിലും ബൗളിംഗിലും വീരോചിത പോരാട്ടവുമായി ഷമിയും ബുമ്രയും; കെ എൽ രാഹുൽ കളിയിലെ താരം;പരമ്പരയിൽ ഇന്ത്യ മുന്നിൽ
ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മോശം തുടക്കം; നാല് റൺസിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി; വീണ്ടും നിരാശപ്പെടുത്തി പുജാര; ഇന്ത്യൻ നിരയിൽ മാറ്റമില്ല; ഇംഗ്ലണ്ട് ടീമിൽ രണ്ട് മാറ്റം
മുൻനിരയെ എറിഞ്ഞിട്ട് ആൻഡേഴ്സൻ; ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; ഒന്നാംദിനം ലഞ്ചിന് പിരിയുമ്പോൾ നാല് വിക്കറ്റിന് 56 റൺസ്; രണ്ടക്കം കാണാതെ രാഹുലും പുജാരയും കോലിയും
ലീഡ്‌സിൽ ഇംഗ്ലീഷ് പേസർമാർക്ക് മുന്നിൽ അടിതെറ്റി ഇന്ത്യ; ഒന്നാം ഇന്നിങ്‌സിൽ 78 റൺസിന് പുറത്ത്; രണ്ടക്കം കാണാതെ എട്ട് ബാറ്റ്‌സ്മാന്മാർ; 19 റൺസെടുത്ത രോഹിത്ത് ടോപ് സ്‌കോറർ; ആൻഡേഴ്സനും ഓവർടണും മൂന്ന് വിക്കറ്റ് വീതം; ഇംഗ്ലണ്ടിന് മികച്ച തുടക്കം
ടോസിലെ ഭാഗ്യം ലീഡ്‌സിൽ കൈവിട്ട് ഇന്ത്യ; 78 റൺസിന് പുറത്ത്; ബൗളിംഗിലും നിരാശ; ആദ്യ ദിനം ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 120 റൺസ്; 42 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്
ഇന്ത്യക്ക് മുന്നിൽ റൺമല തീർത്ത് ഇംഗ്ലണ്ട്; ആദ്യ ഇന്നിങ്ങ്‌സിൽ 432 റൺസിന് പുറത്ത്; രണ്ടാം ഇന്നിങ്ങ്‌സിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; ഇപ്പോഴും 297 റൺസ് പിന്നിൽ