You Searched For "ഇന്ത്യ"

ഈഡന്‍ ഗാര്‍ഡന്‍സിലേത് പരമ്പരാഗതമായി ബാറ്റര്‍മാരെ തുണയ്ക്കുന്ന പിച്ച്;  മഴയ്ക്കല്ല, മഞ്ഞിന് സാധ്യത; മൂന്ന് പേസര്‍മാരും ഒരു സ്പിന്നറുമായി ഇംഗ്ലണ്ട് ടീം; ആദ്യ ട്വന്റി 20ക്കുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ
ഫ്രഞ്ച് റീട്ടെയ്ല്‍ ഭീമന്‍ കാരിഫോര്‍ ഇന്ത്യയിലേക്ക് എത്തുന്നു; ദുബായിലെ അപ്പാരല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കും; അടുത്ത വര്‍ഷം ആദ്യ സ്റ്റോര്‍; ഇന്ത്യന്‍ റീട്ടെയ്ല്‍ വ്യാപാര രംഗത്ത് മത്സരം കടുക്കും
ഇന്ത്യയില്‍ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗബാധിതനായ യുവാവ് ഡല്‍ഹിയില്‍ ചികിത്സയില്‍; സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജാഗ്രത നിര്‍ദേശം
രാജ്യത്ത് എം പോക്‌സ് രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍; വിദേശത്തു നിന്നും എത്തിയ ആള്‍ ഐസൊലേഷനില്‍; സാമ്പിളുകള്‍ വിശദമായ പരിശോധനക്കയച്ചു; ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
കാര്‍ഗിലില്‍ ഇസ്ലാമിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും സൈനികര്‍ ജീവന്‍ ബലിയര്‍പ്പിച്ചു; കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് ആദ്യമായി പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം
ഇന്ത്യന്‍ നിര്‍മ്മിതബുദ്ധിയുടെ അമരക്കാരനായ കേന്ദ്രമന്ത്രി അശ്വനി വൈഷണവ്; ഇന്ത്യയുടെ ബില്‍ഗേറ്റ്സായ പഴയ ആധാര്‍മാന്‍ നന്ദന്‍ നിലേകനി; നിയമപോരാട്ടത്തിലൂടെ ചരിത്ര വിധി നേടിയ നടന്‍ അനില്‍ കപൂര്‍; ടൈം മാഗസിന്‍ പട്ടികയില്‍ ഇന്ത്യ തിളങ്ങുമ്പോള്‍!