You Searched For "ഇന്ത്യ"

23 കോടിയുള്ള പാക് ജനതയില്‍ 3.8 കോടി പേര്‍ യാചകര്‍! പ്രതിവര്‍ഷ വരുമാനം 3.5 ലക്ഷം കോടി; ജിഡിപിയുടെ 12 ശതമാനം ഭിക്ഷാടനത്തിലുടെ; പ്രധാനമന്ത്രി ഐഎംഎഫില്‍ നിന്ന് പിച്ചയെടുക്കുന്നതുപോലെയെന്ന് നാട്ടുകാരുടെ ട്രോള്‍; ജിന്നയുടെ വിശുദ്ധനാട് അങ്ങേയറ്റം ഗതികെട്ട അവസ്ഥയിലേക്ക്
പാക്കിസ്ഥാന്‍ ഭീകരതക്ക് പാലൂട്ടുന്നത് ലോകം അറിയണം; ഓപ്പറേഷന്‍ സിന്ദൂര്‍ അനിവാര്യമായ കാര്യം; സര്‍വകക്ഷി സംഘം ഇന്ന് മുതല്‍ വിദേശ പര്യടനം തുടരും; ആദ്യസംഘം ഇന്ന് യുഎഇയില്‍ എത്തും; നാല് ദിവസങ്ങളില്‍ ഏഴ്  സംഘങ്ങള്‍ മുപ്പതിലധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കും; ഇടഞ്ഞു നിന്ന മമത ബാനര്‍ജിയെയും അനനയിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
പാക് ഉപപ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മന്ത്രി പോയിട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പോലുമില്ല; റെഡ് കാര്‍പ്പറ്റും കൊടുക്കാതെ ബീജിങ്; പുറത്തുകൊണ്ടുവന്നത് കാറിനുപകരം ബസില്‍; സ്വന്തം നേതാവിനെ ട്രോളി ഒരുവിഭാഗം പാകിസ്ഥാനികളും; നയതന്ത്രരംഗത്ത് ചൈന പാക്കിസ്ഥാനെ കൈയൊഴിയുന്നോ?
ബാലിസ്റ്റിക് മിസൈലുകള്‍ തലയ്ക്ക് മീതേ എത്തിയപ്പോള്‍ പേടിച്ച് വെടി നിര്‍ത്തണേ എന്ന് അപേക്ഷിച്ചിട്ടും ജയിച്ചതായി പരിഹാസ്യമായ അവകാശവാദം; ഇന്ത്യക്കെതിരെ വിഷം തുപ്പി കൊണ്ട് പട നയിച്ച പാക് സൈനിക മേധാവി അസിം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം നല്‍കി ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍; പാക്കിസ്ഥാന്‍ ഇരുട്ടുകൊണ്ട് ഓട്ട അടച്ചത് ഇങ്ങനെ
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കേക്കുമായി ആഘോഷിക്കാന്‍ പാക് ഹൈക്കമ്മീഷനില്‍ എത്തിയ യുവാവ് ആര്? മാസങ്ങള്‍ക്ക് മുമ്പ് യുവാവിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന യൂടൂബര്‍ ജ്യോതി മല്‍ഹോത്രയുടെ വീഡിയോയും പുറത്ത്; ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്റുമാരെ കണ്ടെത്താന്‍ ഐഎസ്‌ഐ ജ്യോതിയെ ഉപയോഗിച്ചതായും സംശയം
എല്ലാ അഭയാര്‍ഥികളെയും താമസിപ്പിക്കാന്‍ ഇന്ത്യ ധര്‍മശാലയല്ല; 143 കോടി ജനങ്ങളുള്ള രാജ്യം;  സ്വന്തം രാജ്യത്ത് ഭീഷണിയുണ്ടെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് പോകൂ;  ശ്രീലങ്കന്‍ തമിഴന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി
ആ പരിപ്പ് ഇനി വേവൂല്ല! പഴങ്ങള്‍ക്ക് പിന്നാലെ തുര്‍ക്കിയുടെ ബേക്കറി ഉല്‍പന്നങ്ങളും ബഹിഷ്‌കരിച്ച് ഇന്ത്യ;  ഡ്രെഫ്രൂട്ട്‌സ് ഇറക്കുമതി ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യന്‍ ബേക്കേഴ്‌സ് ഫെഡറേഷന്‍;  പാക്കിസ്ഥാന്‍ അനുകൂല നിലപാടില്‍ തുര്‍ക്കിക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി ഇന്ത്യ
പാക്കിസ്ഥാന് കോടികളുടെ ആയുധങ്ങള്‍ നല്‍കുന്ന തുര്‍ക്കി; പിന്തുണയുമായി അസര്‍ബൈജാന്‍; സൗദിയും ഖത്തറും ഇറാനും ഇന്ത്യക്ക് ഒപ്പം; എന്നിട്ടും പാക്കിസ്ഥാനുവേണ്ടി ഉയരുന്നത് പുതിയ ഇസ്ലാമിക അച്ചുതണ്ട്; പരോക്ഷ പിന്തുണയുമായി ബംഗ്ലാദേശും; പുതിയ ശത്രുക്കള്‍ക്ക് പണി കൊടുക്കാന്‍ ഇന്ത്യ!
ക്രിക്കറ്റിലും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ നിര്‍ണായക നീക്കം; ആതിഥേയരാകേണ്ട ഏഷ്യ കപ്പില്‍നിന്ന് പിന്‍മാറാന്‍ ഇന്ത്യ; കൂടുതല്‍ കാഴ്ചക്കാരുള്ളതും കൂടുതല്‍ സ്‌പോണ്‍സര്‍മാരുള്ളതും ഇന്ത്യയില്‍; ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനും പാക്ക് ടീമിനും നേരിടേണ്ടി വരിക കോടികളുടെ നഷ്ടം
പഹല്‍ഗാം ആക്രമണത്തിന് മൂന്നു മാസം മുമ്പ്  ജമ്മു കശ്മീരിലെത്തി;  നിരവധി തവണ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചു;  ചൈനയിലും പോയി;  യൂട്യൂബ് വരുമാനവും വിദേശയാത്രകളുടെ ചെലവും തമ്മില്‍ പൊരുത്തക്കേട്; അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്രയുടെ വിദേശയാത്രയ്ക്ക് സഹായിച്ചവരെക്കുറിച്ചും അന്വേഷണം
ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്ന പ്രതിരോധമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നിലെ ആയുധങ്ങള്‍ വാങ്ങാന്‍ ഇന്ത്യ;  40,000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങും; സായുധസേനകളുടെ അടിയന്തര ആയുധ സംഭരണ അധികാരം ഉപയോഗിച്ച് സൈന്യം വെടികോപ്പുകളും ഡ്രോണുകളും വാങ്ങും; ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ഉയരുന്നു
ഗ്രേറ്റര്‍ ബംഗ്ലദേശ് ഭൂപടം പ്രസിദ്ധീകരിച്ച് തുര്‍ക്കി പിന്തുണയുള്ള എന്‍ജിഒ; ബിഹാറും ഒഡീഷയും വടക്ക്  കിഴക്കന്‍ മേഖലയും മാപ്പില്‍ ഉള്‍പ്പെടുത്തി പ്രകോപനം; ഇന്ത്യാ വിരുദ്ധത പടര്‍ത്താന്‍ ആസൂത്രിത ശ്രമം; ഷെയ്ഖ് ഹസീനയായി വേഷമിട്ട നടി ബംഗ്ലാദേശില്‍ അറസ്റ്റില്‍; ചുമത്തിയത് വധശ്രമ കുറ്റം