SPECIAL REPORT'കിരാന ഹില്‍സില്‍ പാകിസ്ഥാന് ആണവായുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ഞങ്ങളോട് പറഞ്ഞതിന് നന്ദി; അവിടെ എന്തുതന്നെയായാലും, ഞങ്ങള്‍ കിരാന കുന്നുകളില്‍ ആക്രമണം നടത്തിയിട്ടില്ല'; പാകിസ്ഥാന്റെ 'ആണവ സംഭരണ' കേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചെന്ന പ്രചരണങ്ങള്‍ തള്ളി എയര്‍ മാര്‍ഷല്‍ എ കെ ഭാരതിമറുനാടൻ മലയാളി ഡെസ്ക്12 May 2025 5:10 PM IST
SPECIAL REPORTപാക്കിസ്ഥാന് മുതിര്‍ന്നത് സാഹസികമായ ചൂതാട്ടത്തിന്; ആ എടുത്തുചാട്ടത്തില്‍ തകര്‍ന്നത് മിറാഷ് പോര് വിമാനം അടക്കം ഉള്ളവ; മിറാഷ് കഷ്ണങ്ങളായി ചിതറി തെറിച്ച് കിടക്കുന്ന വീഡിയോ പങ്കുവച്ച് സൈന്യം; ഇന്ത്യ പിന്തുടര്ന്നത് ആകാശത്ത് വച്ച് തന്നെ ശത്രുവിനെ തകര്‍ക്കുക എന്ന നയം; ശത്രു മുട്ടുകുത്തിയത് ആകാശ് അടക്കമുള്ള വ്യോമ പ്രതിരോധ സംവിധാനത്തിന്റെ അസാധാരണ മികവിലുംമറുനാടൻ മലയാളി ബ്യൂറോ12 May 2025 4:28 PM IST
SPECIAL REPORTതദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര മിസൈല്‍ സംവിധാനം; 20 കിലോമീറ്റര്‍ ഉയരപരിധി വരെയുള്ള ലക്ഷ്യത്തെ പ്രതിരോധിക്കും; ഓരോ മിസൈലിനും 20 അടി നീളവും 710 കിലോഗ്രാം ഭാരവും; 60 കിലോഗ്രാം വരെയുള്ള ആയുധം വഹിക്കാനാകും; പാക്കിസ്ഥാന് മിസൈലുകളെ തവിടുപൊടിയാക്കാന്‍ വല്ല്യേട്ടനായ എസ് 400 ഒപ്പം കട്ടയ്ക്ക് നിന്നു; ഇന്ത്യയുടെ സ്വന്തം ആകാശ് മിസൈലിന്റെ കഥമറുനാടൻ മലയാളി ഡെസ്ക്12 May 2025 4:00 PM IST
SPECIAL REPORTപാക്കിസ്ഥാന്റെ ആക്രമണത്തിലെ ചൈനാ ബന്ധം പുറത്തുവിട്ട് സംയുക്ത സേന; പാക് സേന തൊടുത്തുവിട്ട ചൈനാ നിര്‍മിത പിഎല്‍ 15 എയര്‍ ടു എയര്‍ മിസൈലുകള്‍ തകര്‍ത്തു; അവയുടെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്തു; കറാച്ചിയിലും ലാഹോറിലും ഇസ്ലാമബാദിലും ആക്രമണം നടത്തി; ചിത്രങ്ങളും വീഡിയോകളും തെളിവുകള്‍; പാക് സൈന്യം ഭീകരരുടെ പോരാട്ടം ഏറ്റെടുക്കുകയായിരുന്നുവെന്നും സംയുക്തസേനമറുനാടൻ മലയാളി ബ്യൂറോ12 May 2025 3:28 PM IST
ANALYSISകത്തിചാമ്പലായത് ആണവായുധ കേന്ദ്രമോ? ഇന്ത്യയുടെ തിരിച്ചടിയുടെ കാഠിന്യം തിരിച്ചറിഞ്ഞ് ട്രംപും വാന്‍സും ഇടപെട്ടത് അതിവേഗതയില്‍; പാക്ക് തര്‍ക്കത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ ഇന്ത്യ അനുവദിക്കാത്തത് കാശ്മീര്‍ വിഷയത്തില്‍ മാത്രം; ലോക ബാങ്ക് മധ്യസ്ഥതയിലെ സിന്ധു നദീജല കരാര്‍ 'തേര്‍ഡ് പാര്‍ട്ടി'യ്ക്ക് തെളിവ്; 'മോദിസം' കണ്ട് 'ട്രംപിസം' ഭയന്നുവോ? വെടിനിര്‍ത്തലില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ12 May 2025 11:43 AM IST
SPECIAL REPORTപാക്കിസ്ഥാന് വേണ്ടത് സിന്ധു നദീജലം; വെള്ളം നല്കാന് ഇന്ത്യ തിരിച്ചു ചോദിക്കുക ഇന്ത്യയില്‍ രക്തമൊഴുക്കിയ ഭീകരരെ; മസൂദ് അസറിനും ഹാഫീസ് സെയ്ദിനും ദാവൂദ് ഇബ്രഹാമിനേയും വിട്ടു കിട്ടാന്‍ സമ്മര്‍ദ്ദം ശക്തമാക്കും; ഏത് സാഹചര്യത്തെയും നേരിടാന്‍ എപ്പോഴും തയ്യാറാണെന്ന് ഇന്ത്യന്‍ സായുധ സേന; അതിര്‍ത്തിയില്‍ ജാഗ്രത ശക്തംമറുനാടൻ മലയാളി ബ്യൂറോ12 May 2025 6:26 AM IST
Top Storiesഓപ്പറേഷന് സിന്ദൂറിനിടെ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം തകര്‍ന്നോ? നഷ്ടങ്ങളും യുദ്ധത്തിന്റെ ഭാഗമെന്നും അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും സൈന്യം; നമ്മുടെ പൈലറ്റുമാരെല്ലാം തിരിച്ചെത്തിയെന്നും മറുപടി; കറാച്ചിയെ ലക്ഷ്യംവെച്ചിരുന്നുവെന്ന് നാവികസേന വൈസ് അഡ്മിറല്സ്വന്തം ലേഖകൻ11 May 2025 11:01 PM IST
Right 1ഓപ്പറേഷന് സിന്ദൂറില്‍ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം; ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു; നൂറിലധികം ഭീകരരെ വധിച്ചു; കസബിനെയും ഹെഡ്ലിയെയും പരിശീലിപ്പിച്ച മുരിദ്കെ ലഷ്കര്‍ ക്യാമ്പ് തകര്‍ക്കാനായെന്നും പ്രതിരോധ സേന; ആക്രമണ ശേഷമുള്ള സ്ഥലങ്ങളുടെ ദൃശ്യങ്ങളടക്കം പുറത്തുവിട്ട് സംയുക്ത വാര്ത്താസമ്മേളനംസ്വന്തം ലേഖകൻ11 May 2025 7:04 PM IST
Right 1വെടിനിര്‍ത്തിയാലും പാക്ക് ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ല; പാക്കിസ്ഥാന് അടിച്ചാല്‍ ഇരട്ടിയായി തിരിച്ചടിക്കും; ഭീകരത അവസാനിപ്പിക്കുംവരെ സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കും; വെടിനിര്‍ത്തല്‍ ധാരണയ്ക്ക് മുന്‍പ് യുഎസിനെ ഇന്ത്യ അറിയിച്ച നിലപാടുകള്‍ ഇങ്ങനെ; പാക്ക് ഭീകരതയുടെ തെളിവുകള്‍ യുഎന്നില്‍ ഉന്നയിക്കാന്‍ ഇന്ത്യസ്വന്തം ലേഖകൻ11 May 2025 6:41 PM IST
SPECIAL REPORT'ഇന്ത്യന്‍ സൈന്യത്തിന്റെ ഗര്‍ജനം പാക്ക് സൈനിക ആസ്ഥാനത്തുവരെ പ്രതിധ്വനിച്ചു; ഭീകരവാദികള്‍ എവിടെ ഒളിച്ചാലും സുരക്ഷിതരായിരിക്കില്ല; പാക്കിസ്ഥാന് ലക്ഷ്യമിട്ടത് ഇന്ത്യയിലെ ജനവാസ മേഖലകളെ; ഇന്ത്യ ആക്രമണം നടത്തിയത് പാക്കിസ്ഥാനില്‍ ഒളിച്ച ഭീകരവാദികള്ക്കുനേരെയെന്നും രാജ്നാഥ് സിങ്സ്വന്തം ലേഖകൻ11 May 2025 5:38 PM IST
CRICKETഒരിക്കല്‍കൂടി ടെസ്റ്റ് ടീം ക്യാപ്റ്റനാകാനുള്ള മോഹം തകര്‍ത്തത് ഗംഭീര്‍; ഗാംഗുലിയെ മുന്‍നിര്‍ത്തി ചര്‍ച്ചകള്‍ നടത്തിയിട്ടും വഴങ്ങാതെ വിരാട് കോലി; ബിസിസിഐ സമ്മര്‍ദത്തിലും മനംമാറ്റമില്ല; ഇനി ടെസ്റ്റ് കളിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ച് വിരാട് കോലിസ്വന്തം ലേഖകൻ11 May 2025 3:51 PM IST
SPECIAL REPORT'താത്പര്യങ്ങള്‍ക്ക് അനുയോജ്യമായി വിവേകത്തോടെ ഓപ്പറേഷന് സിന്ദൂര്‍ വിജയകരമായി പൂര്‍ത്തിയാക്കി; ദൗത്യങ്ങള്‍ ഇപ്പോഴും തുടരുന്നു; അഭ്യൂഹങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം'; വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്ന് ഇന്ത്യന്‍ വ്യോമസേനസ്വന്തം ലേഖകൻ11 May 2025 3:10 PM IST