You Searched For "ഇന്ത്യ"

മൗറീഷ്യസിലെ ഷാഗോസ് ദ്വീപ് ബ്രിട്ടന്‍ ചൈനക്ക് വിട്ടുകൊടുത്തത് ഇന്ത്യക്ക് വന്‍ തിരിച്ചടി; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്ത്രപൂര്‍വമായ നീക്കങ്ങളിലൂടെ തുറമുഖങ്ങള്‍ സ്വന്തമാക്കി ചൈന; ലോക പോലീസാവുകയെന്ന ലക്ഷ്യത്തിലേക്ക് ചൈന
ഇന്ത്യക്ക് പിന്നാലെ കയറ്റുമതി നിയന്ത്രണം പിന്‍വലിച്ച് പാകിസ്ഥാനും; ബസ്മതി അരി ഉദ്പാദിപ്പിക്കുന്ന ലോകത്തെ രണ്ടേ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ മത്സരം മുറുകി; ഇന്തോ പാക് അരിയുദ്ധം മുറുകുന്നത് ഇങ്ങനെ
മിസൈല്‍ ആക്രമണത്തിന് ഇസ്രായേല്‍ തിരിച്ചടി എങ്ങനെയാകും? ആശങ്കയോടെ ലോകം; ഇറാനിലേക്ക് ഇന്ത്യക്കാര്‍ യാത്ര ചെയ്യരുത്; മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം; ഇസ്രായേല്‍ പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടിയെന്ന് ഇറാന്‍ സൈനിക മേധാവി
സിക്‌സറുകളോടെ തുടക്കമിട്ട് രോഹിത്; ബൗണ്ടറികളുമായി നിറഞ്ഞാടി യശസ്വി; ബാറ്റിങ് വെടിക്കെട്ട് തുടര്‍ന്ന് കോലിയും രാഹുലും; കാന്‍പുര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 52 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്; ഒരു ദിവസം ശേഷിക്കെ ജയത്തിനായി പൊരുതാന്‍ രോഹിതും സംഘവും
കാണ്‍പുരില്‍ ബാറ്റിങ് വെടിക്കെട്ടുമായി ഇന്ത്യ; ട്വന്റി 20 ശൈലിയില്‍ യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും രോഹിത്തും; ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 233 ന് പുറത്ത്; ബാറ്റിംഗ് തകര്‍ച്ചയിലും കരുത്തായി മൊമിനുള്‍ ഹഖിന്റെ സെഞ്ചുറി
അരി കയറ്റുമതിയിലെ നിയന്ത്രണങ്ങള്‍ നീക്കി ഇന്ത്യ; ലോക വിപണിയിലെ 40 ശതമാനം അരിയും നിയന്ത്രിക്കുന്ന ഇന്ത്യയിലേക്ക് അരിവാങ്ങാന്‍ കുതിച്ച് 140 രാജ്യങ്ങള്‍; ഭാരതത്തിന്റെ അരി വിപണിയുടെ കഥ
മറ്റുള്ളവരുടെ ഭൂമി മോഹിക്കുന്ന രാഷ്ട്രം തുറന്നുകാട്ടപ്പെടണം; നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത് കര്‍മ്മ; ഇന്ത്യയുടെ മനസ്സിലും ഇസ്രയേല്‍ മോഡല്‍; അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് അനന്തര ഫലം ഉണ്ടാകും; പാകിസ്ഥാനെ ഭയപ്പാടിലാക്കി ജയശങ്കര്‍
കശ്മീരിന് പ്രത്യേക പദവി തിരിച്ചു നല്‍കണമെന്ന് പാക്ക് പ്രധാനമന്ത്രി യുഎന്നില്‍; പാകിസ്താനെ കടന്നാക്രമിച്ച് ഇന്ത്യയുടെ മറുപടി; അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും പ്രതികരണം
കാന്‍പുരില്‍ മഴക്കളി; രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം 35 ഓവര്‍ മാത്രം; ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടം; രണ്ട് വിക്കറ്റുമായി ആകാശ്ദീപ്; ഇന്ത്യക്ക് ആശങ്കയായി അടുത്ത മൂന്ന് ദിവസം മഴ പെയ്‌തേക്കുമെന്ന പ്രവചനം
യു എന്‍ സുരക്ഷാ കൗണ്‍സില്‍ വിപുലീകരിക്കുന്നതിന് ഫ്രാന്‍സ് അനുകൂലം; ഇന്ത്യ, ജര്‍മനി, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളെ സ്ഥിരാംഗമാക്കണം; യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ ആവശ്യവുമായി ഫ്രഞ്ച് പ്രസിഡന്റ്
ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ സാന്‍ഡ് വിച് ആകാന്‍ ശ്രീലങ്കയെ കിട്ടില്ല; ആഗോള സൂപ്പര്‍ പവറുകളുടെ അധികാര വടംവലികളില്‍ പങ്കാളിയാവില്ല; വിദേശ നയം വ്യക്തമാക്കി  പുതിയ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ
ഇതുവരെ കളിച്ച 580 ടെസ്റ്റുകളില്‍ ജയം 179 മത്സരങ്ങളില്‍; 178 മത്സരങ്ങളില്‍ തോറ്റു; 92 വര്‍ഷത്തെ ചരിത്രത്തിനിടെ തോല്‍വികളെ പിന്നിലാക്കി ഇന്ത്യ; സെഞ്ചുറിക്കൊപ്പം വിക്കറ്റ് വേട്ടയില്‍ കുതിപ്പുമായി അശ്വിന്‍