You Searched For "ഇന്ത്യ"

ഇന്ത്യ ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്ന് തെളിവുകള്‍ ലഭിച്ചു; ഐക്യരാഷ്ട്ര സഭയോട് ഇടപെടല്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്‍;  മധ്യസ്ഥശ്രമവുമായി യു.എന്‍ സെക്രട്ടറി ജനറല്‍;  ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെന്ന് ഇന്ത്യ;  ഭീകരാക്രമണത്തിലെ കുറ്റവാളികളെയും ആസൂത്രകരെയും പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് എസ് ജയ്ശങ്കര്‍
ഉചിതമായത് ചെയ്തുകൊള്ളാന്‍ സൈന്യത്തിന് പ്രധാനമന്ത്രിയുടെ അനുമതിയെന്നാല്‍ യുദ്ധപ്രഖ്യാപനം;  പഹല്‍ഗാമിലെ കൂട്ടക്കൊലകൊണ്ട് പാകിസ്ഥാന്‍ ഉദ്ദേശിച്ചതിന്റെ നേര്‍ വിപരീതം;  നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഏതു നിമിഷവും അടി വീഴുമെന്ന ഭീതിയില്‍ പാക്കിസ്ഥാന്‍; അടുത്ത 24 മുതല്‍ 48 മണിക്കൂറുകള്‍ വരെ നിര്‍ണായകമെന്ന സന്ദേശം നല്‍കി പാക്ക് ഭരണകൂടം
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനുള്ള തിരിച്ചടി എവിടെ, എപ്പോള്‍, എങ്ങനെ വേണമെന്ന് ഇന്ത്യന്‍ സൈന്യത്തിന് തീരുമാനിക്കാം; സേനയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി; തീരുമാനം, ഡല്‍ഹിയിലെ ഉന്നത തല യോഗത്തില്‍; അതിര്‍ത്തിയില്‍ അതീവ ജാഗ്രത; സൈനിക നടപടി ഭയന്ന് പാക്കിസ്ഥാന്‍
പാക്കിസ്ഥാന്‍ തെമ്മാടി രാജ്യം; ഭീകരവാദ സംഘങ്ങള്‍ക്കു പണം നല്‍കുകയും പിന്തുണ നല്‍കുകയും പരിശീലനം കൊടുക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്റെ ചരിത്രം അവരുടെ പ്രതിരോധമന്ത്രി ഏറ്റുപറഞ്ഞതില്‍ അദ്ഭുതമില്ല; ഐക്യരാഷ്ട്ര സഭയില്‍ പാക്കിസ്ഥാനെതിരെ തുറന്നടിച്ചു ഇന്ത്യ
ഇനിയൊരു യുദ്ധം ലോകത്തിന് താങ്ങാനാവില്ല; കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങാതെ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണം; മേഖലയില്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും തുര്‍ക്കി പ്രസിഡന്റ്; പാക്കിസ്ഥാന് തുര്‍ക്കി ആയുധം നല്‍കുന്നുവെന്ന ആരോപണവും നിഷേധിച്ചു എര്‍ദോഗന്‍
ഏതു ദുഷ്‌ക്കര സാഹചര്യത്തിലും വളരെ കൂള്‍; നാവിക സേനയ്ക്ക് 26 റഫാല്‍ മറൈന്‍ പോര്‍ വിമാനങ്ങള്‍ എത്തുന്നു; ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 63,000 കോടിയുടെ റെക്കോഡ് കരാര്‍; റഫാലുകള്‍ വിന്യസിക്കുന്നത് ഐഎന്‍എസ് വിക്രാന്തിലും ഐഎന്‍എസ് വിക്രമാദിത്യയിലും
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര ഹോട്ടലുകള്‍ ഉള്ള സംസ്ഥാനമായി കേരളം; കേരളത്തില്‍ ആകെയുള്ളത് 94 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍; ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ 420 എണ്ണവും; വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പിന് കേരളത്തിന് അനുകൂലമായ സാഹചര്യമെന്ന് റിപ്പോര്‍ട്ട്
പരസ്പരം സംസാരിച്ച് ഉത്തരവാദിത്തത്തോടെ ഒരു തീരുമാനത്തിലെത്തണം; പാക്കിസ്ഥാനെ നേരിട്ടു വിമര്‍ശിക്കാതെ നിലപാട് മയപ്പെടുത്തി അമേരിക്കയും; പ്രസ്താവനയിലെ അമേരിക്കന്‍ ജാഗ്രത പാക്കിസ്ഥാനെ പിന്തുണച്ച് ചൈന എത്തിയതോടെ; യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങവേ കരുതലോടെ ട്രംപും കൂട്ടരും
16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍; ഇന്ത്യാ വിരുദ്ധ പ്രചരണത്തിന് കടിഞ്ഞാണിട്ട് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം; പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറിന്റെ യൂട്യൂബ് ചാനലും വിലക്കി; പഹല്‍ഗാം ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇന്ത്യന്‍ വികാരം കൂടി പരിഗണിക്കണമെന്ന് ബിബിസിക്കും നിര്‍ദേശം
ഇന്ത്യ-പാക് സംഘര്‍ഷം മുറുകവേ പാക്കിസ്ഥാന് നൂതന മിസൈലുകള്‍ നല്‍കി ചൈന; തുര്‍ക്കി വ്യോമസേനയുടെ ഹെര്‍ക്കുലീസ് വിമാനങ്ങള്‍ കറാച്ചിയിലും ഇസ്‌ലാമാബാദിലും; ആറ് വിമാനങ്ങള്‍ കറാച്ചിയില്‍ എത്തിയത് പടക്കോപ്പുകളുമായെന്ന് റിപ്പോര്‍ട്ട്; ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി 26 റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യയും; ഫ്രാന്‍സുമായി കരാറില്‍ ഇന്ന് ഒപ്പിടും
ഇന്ത്യയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് 35 വര്‍ഷം; പാകിസ്താന്‍ സ്വദേശിയായ ശാരദാ ഭായിയെ നാടുകടത്താന്‍ ഉറച്ച് ഒഡീഷാ പോലിസ്; പാകിസ്താനിലുള്ള ഭര്‍ത്താവിനും കുഞ്ഞ് മക്കള്‍ക്കും അരികിലെത്താന്‍ സര്‍ക്കാരിന്റെ കരുണ കാത്ത് സന
പഹല്‍ഗാം ഭീകരാക്രമണം: പാകിസ്ഥാന് ചൈന പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന നിലപാടെന്ന് വിമര്‍ശനം; ചൈനീസ് പ്രസ്താവനക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കും; അതിര്‍ത്തിയില്‍ ഇന്ത്യ-പാക്ക് വെടിവയ്പ് തുടരുന്നതിനിടെ ഡല്‍ഹിയില്‍ ഉന്നതതല ചര്‍ച്ചകള്‍ തുടരുന്നു