You Searched For "ഇന്ത്യ"

ഇന്ത്യയിൽ നിന്നും യു കെയിൽ എത്തിയിട്ട് 15 വർഷം പോലും തികഞ്ഞില്ല; മെഡിസിൻ പഠനം പൂർത്തിയായ ഉടൻ തേടി എത്തിയത് ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും നീണ്ടകാലം മിസ്സ്ഇംഗ്ലണ്ടാകാനുള്ള നിയോഗം; കോവിഡ് കാലത്ത് വിദേശ യാത്ര നിർത്തി രോഗികളുടെ ശുശ്രൂഷയിലാണ് ഈ സുന്ദരി
അതിർത്തിയിലെ പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ തുടരുന്നതിനിടെയും പ്രകോപനം; റെസാംഗ് ലാ, റെചിൻ ലാ, മുക്ഷോരി എന്നീ പ്രദേശങ്ങളിൽ അതിർത്തിക്ക് അടുത്ത് 35 ടാങ്കുകളെ വിന്യസിച്ച് ചൈന; പ്രതിരോധത്തിന് ഇന്ത്യൻ ടാങ്കുകളും തയ്യാർ; ലഡാക്കിൽ യുദ്ധ സാധ്യത സജീവം; ശേഷിയില്ലാ ടാങ്കുകളെ ചൈന ആഘോഷമാക്കുമ്പോൾ
വൈസ് പ്രസിഡണ്ട് മാത്രമല്ല അമേരിക്കൻ പ്രസിഡണ്ടും ഇന്ത്യാക്കാരൻ; ജോ ബൈഡന്റെ പൂർവ്വികൻ ബ്രിട്ടനിൽ നിന്നും ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ജോലി ചെയ്യാൻ മുംബൈയിലേക്ക് മാറിയ ആൾ; വൈസ് പ്രസിഡണ്ടിന്റെ അമ്മ തമിഴ്‌നാട്ടിൽ ജനിച്ചു വളർന്നെങ്കിൽ പ്രസിഡണ്ടും ഇന്ത്യൻ പാരമ്പര്യത്തിൽ; വാർത്തയാക്കി ലോക മാധ്യമങ്ങൾ
ലോകത്തിന്റെ അടുത്ത വ്യവസായമാകാൻ കൃഷി ഒരുങ്ങുന്നു; അദാനി മുതൽ ബിൽഗേറ്റ്‌സ് വരെ ഇപ്പോൾ ഏറ്റവും കൂടുതൽ നിക്ഷേപിക്കുന്നത് കൃഷി ഭൂമിയിൽ; കാർഷിക നിയമത്തിലെ മാറ്റത്തിന്റെ ആഗോള നിയമം ചികയുമ്പോൾ ബിൽഗേറ്റ്‌സ് അമേരിക്കയിലെ ഏറ്റവും വലിയ ഭുഉടമയായതും ചർച്ചയാകുന്നു
ബ്രിസ്ബേനിൽ കംഗാരുക്കളെ മലർത്തിയടിച്ച് ഇന്ത്യൻ വിജയം; ട്വന്റി 20 ആവേശത്തിലേക്ക് നീങ്ങിയ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയ സമ്മാനിച്ചത് ഋഷബ് പന്തിന്റെ ബാറ്റിങ് മികവ്; ഗവാസ്‌ക്കർ - ബോർഡർ ട്രോഫി നിലനിർത്തി; സീനിയർ താരങ്ങളുടെ അഭാവത്തിലും ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി അജങ്കെ രഹാനെയും കൂട്ടരും
ഇന്ത്യൻ ടീമിന്റെ ശക്തി ഭയപ്പെടുത്തുന്നതെന്ന് എബി ഡിവില്ലിയേഴ്‌സ്; ക്രിക്കറ്റിന്റെ സൗന്ദര്യമെന്ന് വില്യംസൺ; ഇന്ത്യയുടെ ചരിത്രവിജയത്തെ പ്രശംസകൊണ്ട് മൂടി പ്രമുഖർ; പാരതോഷികം പ്രഖ്യാപിച്ച് ബിസിസിഐയും
ബിബിസി വീണ്ടും ഇന്ത്യയെ കീറി മുറിച്ചു; പരാതിയുമായി ബ്രിട്ടനിലെ ഇന്ത്യക്കാർ കരുത്തു കാട്ടിയപ്പോൾ കയ്യോടെ നിരുപാധിക ക്ഷമ യാചനവും; ഒരേ അബദ്ധം പല തവണ ആവർത്തിക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ല; ഒരു വശത്തു ഇന്ത്യയെ ലോകത്തിന്റെ ഫാർമസി എന്ന് വിളിച്ചു സുഖിപ്പിക്കലും മറുവശത്തു അവഹേളനവും
മകന്റെ ചരിത്രം നേട്ടത്തിന് പിതാവ് സാക്ഷിയായില്ല; ഖബറിടത്തിലെത്തി ചരിത്രവിജയത്തിന്റെ കഥകൾ പറഞ്ഞ് സിറാജ്; എയർപോർട്ടിൽ നിന്നും സിറാജ് നേരെ എത്തിയത് പിതാവിന്റെ ഖബറിടത്തിലേക്ക്