You Searched For "ഇന്ത്യ"

ഇന്ത്യ ഇനിമേൽ ഒരു സ്വതന്ത്രരാജ്യമല്ലെന്ന് ഫ്രീഡം ഹൗസ് 2021 റിപ്പോർട്ട്; മോദി സർക്കാരിന്റേത് മുസ്ലീങ്ങളെ ബലിയാടുകളാക്കുന്ന ഏകാധിപത്യ ഭരണം; തീവ്ര ഹിന്ദു താൽപ്പര്യങ്ങൾ മാത്രം സംരക്ഷിക്കപ്പെടുന്ന കാഴ്‌ച്ചയാണ് ഇന്ത്യയിൽ കാണാൻ സാധിക്കുന്നത്; അടിസ്ഥാന മൂല്യങ്ങളിൽ നിന്നും രാജ്യം പിന്നോട്ട് പോയെന്നും റിപ്പോർട്ടിൽ പരാമർശം
ടെസ്റ്റിന്റെ രാജാക്കന്മാരാകാൻ ഇന്ത്യയും ന്യൂസിലാന്റും; കിരീട നേട്ടത്തിന് ഇന്ത്യക്കാവശ്യം ഫൈനലിലെ സമനില മാത്രം; തുണയായത് ഇംഗ്ലണ്ടിനെതിരായ പരമ്പര നേട്ടത്തിലുടെ നേടിയ ഒന്നാംറാങ്ക്; ജൂണിലെ ഫൈനൽ മത്സരത്തിന് വേദിയാവുക ലോർഡ് മൈതാനം
ജീവിത വഴിയിൽ കരുത്തായത് അമ്മ മുളിക്കൊടുത്ത ഈണങ്ങൾ; ഗ്രാമഫോൺ റിക്കാർഡിൽ തുടങ്ങിയ യാത്ര കൊണ്ടെത്തിച്ചത് ലോകസംഗീതത്തിന്റെ നെറുകയിൽ; ദ് ഡാർക്ക് സൈഡ് ഓഫ് ദ് മൂണിലൂടെ അമേരിക്കയിലും തരംഗമായി; ഭാസ്‌കർ മേനോൻ വിടപറയുമ്പോൾ ബാക്കിയാവുന്നത് സംഗീത വ്യവസായ ലോകത്തെ മലയാളികൈയൊപ്പ്
അയോധ്യ രാമക്ഷേത്ര നിർമ്മാണം: കേരളത്തിൽ നിന്ന്  ലഭിച്ചത് 13 കോടി രൂപ; രാജ്യത്ത് നിന്ന് ലഭിച്ചത് 2500 കോടി രൂപ; പുറത്ത് വിട്ടത് മാർച്ച് നാലുവരെയുള്ള കണക്കുകൾ;  ഇനി സംഭാവന ഓൺലൈനായി മാത്രമെന്നും ക്ഷേത്ര ട്രസ്റ്റ്
രാജ്യത്ത് വാക്‌സീൻ സ്വീകരിച്ചവരുടെ എണ്ണം രണ്ട് കോടി കടന്നു; ആറ് സംസ്ഥാനങ്ങൾക്ക് കോവിഡ് ജാഗ്രതാ നിർദ്ദേശം; നിർദ്ദേശം വാക്‌സിനേഷന്റെയും പരിശോധനയുടെയും എണ്ണം കൂട്ടാൻ
ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ചർച്ച ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിലെ അനാവശ്യ ഇടപെടൽ; വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നതിൽനിന്ന് ബ്രിട്ടീഷ് എംപിമാർ വിട്ടുനിൽക്കണമെന്നും ഇന്ത്യ; ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ അതൃപ്തി അറിയിച്ചത് വിദേശകാര്യ സെക്രട്ടറി
കരയിലും കടലിലും പ്രതിരോധം ശക്തമാക്കാൻ ഉറച്ച് ഇന്ത്യ; 21000 കോടി മുടക്കി അമേരിക്കയിൽ നിന്നും 30 ഡ്രോണകൾ വാങ്ങാൻ തീരുമാനം: 1,700 കിലോ ആയുധങ്ങൾ വഹിച്ച് 48 മണിക്കൂർ പറക്കാൻ ശേഷിയുള്ള ഡ്രോണുകൾ നാവിക സേനയ്ക്ക് കരുത്ത് പകരും
ബാഗിന് പുറമെ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾക്കും നിരോധനം വരുന്നു; നിരോധനം അടുത്തവർഷം ജനുവരി, ജുലായ് മാസങ്ങളിൽ; പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണചട്ടം കരട് പുറത്തിറങ്ങി; പൊതുജനാഭിപ്രായം മെയ്‌ 11 വരെ അറിയിക്കാം