You Searched For "ഇന്ത്യ"

രാജ്യത്ത് കോവിഡ് ബാധിതർ രണ്ട് കോടി കടന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,57,229 പുതിയ കേസുകൾ ; തുടർച്ചയായ രണ്ടാം ദിനവും കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്; ട്രെൻഡായി കാണാനായിട്ടില്ലെന്ന് വിദഗ്ദ്ധർ
ടി20 ലോകകപ്പിനും ഇന്ത്യ വേദിയായേക്കില്ല; രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റാൻ നീക്കം; ടൂർണ്ണമെന്റ് നടക്കുക ഒക്ടോബർ നവംബർ മാസങ്ങളിൽ
സർവാധികാരിയായി മാറിയിട്ടും അടങ്ങാത്ത അധികാരമോഹവുമായി ഷീ പിങ്; മാവോ സേ തുങ്ങ് മാത്രം ഉപയോഗിച്ച പദവിയിലേക്ക് സ്വയം മാറി ചൈനീസ് പ്രസിഡണ്ട്; തായ്വാനേയും ഹോങ്കോംഗിനേയും ഒതുക്കി, ഇന്ത്യയേയും ജപ്പാനേയും ചൊറിഞ്ഞ്, ഓസ്ട്രേലിയയെ വരെ ആക്രമിച്ച് സാമ്രാജ്യം സൃഷ്ടിക്കാൻ തയ്യാറെടുത്ത് സർവാധികാരി
കേരളത്തിൽ കോവിഡ് മരണഭീതി ഉയരുന്നു; തീവ്രപരിചരണം പാളുന്ന അവസ്ഥയിൽ; സർക്കാർ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്ററുകൾ നിറയുന്നു; സ്വകാര്യ മേഖലയിലെ 85 ശതമാനം വെന്റിലേറ്ററുകളും നിറഞ്ഞു; ഓക്സിജൻ ക്ഷാമത്താൽ ശ്രീചിത്രയിൽ ശസ്ത്രക്രിയകൾ മാറ്റി; സഹായം തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
ലോക്ക്ഡൗൺ സമയത്ത് അനാവശ്യമായി പുറത്തിറങ്ങരുത്! ചൈനീസ് റോക്കറ്റും തലയിൽ വീഴാതെ സൂക്ഷിച്ചോ! നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങൾ ഇന്നോ നാളെയോ ഭൂമിയിൽ പതിക്കും; വീഴാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും; കോവിഡ് കാലത്ത് ലോകത്തെ ഭീതിയിലാക്കിയത് ചൈനയുടെ അശ്രദ്ധ
സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 24 മണിക്കൂറിൽ 274 പേരെ ഐസിയൂവിലും, 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു; വെന്റിലേറ്ററിൽ ആകെ 1138 രോഗികൾ; രോഗികളുടെ എണ്ണം കുത്തനെ ഉയർന്നാൽ വെന്റിലേറ്ററുകൾ കിട്ടാത്ത അവസ്ഥ വരും
ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ കൗൺസിൽ; ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലത്ത് ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുന്നുവെന്ന് ഉർസുല വോൺ ഡെർ ലെയ്ൻ
കോവിഡ് വാക്‌സിന് പുറമെ മരുന്നും അവതരിപ്പിച്ച് ഇന്ത്യ; ഫലപ്രാപ്തി കണ്ടതോടെ  2-ഡി.ജിക്ക് അടിയന്തരാനുമതി നൽകി ഡ്രഗ്‌സ് കൺട്രോളർ ജനറൽ; പൊടിരൂപത്തിലുള്ള മരുന്ന് കഴിക്കേണ്ടത് വെള്ളത്തിൽ അലിയിച്ച്; മരുന്ന് വികസിപ്പിച്ചത് ഡി ആർ ഡി ഒ കൂട്ടായ്മയിൽ