You Searched For "ഇന്ത്യ"

ഫ്രഞ്ച് റീട്ടെയ്ല്‍ ഭീമന്‍ കാരിഫോര്‍ ഇന്ത്യയിലേക്ക് എത്തുന്നു; ദുബായിലെ അപ്പാരല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കും; അടുത്ത വര്‍ഷം ആദ്യ സ്റ്റോര്‍; ഇന്ത്യന്‍ റീട്ടെയ്ല്‍ വ്യാപാര രംഗത്ത് മത്സരം കടുക്കും
ഇന്ത്യയില്‍ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗബാധിതനായ യുവാവ് ഡല്‍ഹിയില്‍ ചികിത്സയില്‍; സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജാഗ്രത നിര്‍ദേശം
രാജ്യത്ത് എം പോക്‌സ് രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍; വിദേശത്തു നിന്നും എത്തിയ ആള്‍ ഐസൊലേഷനില്‍; സാമ്പിളുകള്‍ വിശദമായ പരിശോധനക്കയച്ചു; ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
കാര്‍ഗിലില്‍ ഇസ്ലാമിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും സൈനികര്‍ ജീവന്‍ ബലിയര്‍പ്പിച്ചു; കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് ആദ്യമായി പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം
ഇന്ത്യന്‍ നിര്‍മ്മിതബുദ്ധിയുടെ അമരക്കാരനായ കേന്ദ്രമന്ത്രി അശ്വനി വൈഷണവ്; ഇന്ത്യയുടെ ബില്‍ഗേറ്റ്സായ പഴയ ആധാര്‍മാന്‍ നന്ദന്‍ നിലേകനി; നിയമപോരാട്ടത്തിലൂടെ ചരിത്ര വിധി നേടിയ നടന്‍ അനില്‍ കപൂര്‍; ടൈം മാഗസിന്‍ പട്ടികയില്‍ ഇന്ത്യ തിളങ്ങുമ്പോള്‍!
ഇന്ത്യയും ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഉടനടി നിലവില്‍ വരുമെന്ന് ഇന്ത്യയുടെ നീതി ആയോഗ് സി ഇ ഒ; പുത്തന്‍ ഉണര്‍വ്വ് പ്രതീക്ഷിച്ച് ഇരു രാജ്യങ്ങളും
2018 ഡിസംബർ 31 കഴിഞ്ഞും ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാത്തവർക്ക് വരുന്ന തലവേദനകളെന്തൊക്കെ ? ആദായ നികുതി എന്നാൽ ഊരാക്കുടുക്കാണെന്ന് കരുതുന്നവർ അതിന്റെ എബിസിഡി കൂടി അറിഞ്ഞോളൂ; നികുതി റിട്ടേണിൽ സർക്കാർ രൂപീകരിച്ച പുത്തൻ പരിഷ്‌കാരങ്ങളേതെന്നും ഇപ്പോഴും അറിയില്ലേ ? ഐടിആർ എന്തെന്നും അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളുമായി മണിച്ചെപ്പ് തുറക്കുന്നു