You Searched For "ഇന്ത്യ"

ഏകദിനത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തോൽവി; നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യയെ മറികടന്ന് മുൻ ലോകചാമ്പ്യന്മാരായ ശ്രീലങ്ക; 427 മത്സരങ്ങളിൽ തോറ്റ ഇന്ത്യ തൽക്കാലം രക്ഷപെട്ടു; 858 ഏകദിനങ്ങളിൽ 390 ജയവും 426 തോൽവിയുമായി ലങ്കൻ ടീം
പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് മുകളിൽ ഡ്രോൺ: ഇന്ത്യയുടേത് ആരോപണം മാത്രമെന്ന് പാക്കിസ്ഥാൻ; യാതൊരു തെളിവും ഇന്ത്യ നൽകിയിട്ടില്ലെന്നും വിശദീകരണം; വിദേശകാര്യ വക്താവിന്റെ പ്രതികരണം, സുരക്ഷാ വീഴ്ചയിൽ ഇന്ത്യ അതൃപ്തി അറിയിച്ചതിന് പിന്നാലെ
ഏകദിന-ട്വന്റി 20 പരമ്പരകൾക്ക് രണ്ടാം നിരയല്ല; ഇന്ത്യയുടേത് കരുത്തുറ്റ ടീം; 20 പേരിൽ 14 പേരും മൂന്ന് ഫോർമാറ്റുകളിൽ ഒന്നിലെങ്കിലും ഇന്ത്യയെ പ്രതിനിധീകരിച്ചവർ; രണതുംഗയുടെ വിമർശനത്തിന് മറുപടിയുമായി ലങ്കൻ ക്രിക്കറ്റ് ബോർഡ്
കോവിഡ് മൂന്നാം തരംഗത്തിൽ ആശങ്ക; പടർന്നുപിടിക്കുന്നത് അതിതീവ്ര വൈറസാണെങ്കിൽ കനത്ത നാശം വിതക്കുമെന്ന് പഠനം; ഒന്നാം തരംഗത്തിന് സമാനമായേക്കുമെന്നും വിദഗ്ധ പാനലായ സൂത്ര അനാലിസിസ്
ശ്രീലങ്കൻ പര്യടനത്തിന് ഇന്ത്യയുടേത് രണ്ടാം നിര ടീം; വിമർശനങ്ങൾക്ക് പിന്നാലെ രണ്ടാം നിരയെ ഇറക്കാൻ ശ്രീലങ്ക!; ലങ്കൻ ബോർഡിന് തിരിച്ചടിയായി പ്രതിഫല തർക്കവും താരങ്ങളുടെ പിന്മാറ്റവും
സ്പുട്നിക് വാക്സിന്റെ ഉത്പാദനം ഇന്ത്യയിൽ ആരംഭിച്ചു; നിർമ്മാണം പരീക്ഷണാടിസ്ഥാനത്തിൽ ഹിമാചൽ പ്രദേശിലെ നിർമ്മാണശാലയിൽ; ആദ്യബാച്ച് ഉപയോഗിക്കുക ഗുണനിലവാര പരിശോധയ്ക്കായി
പരിക്കേറ്റ ശുഭാമൻ ഗില്ലിന് പകരം പുതിയ ഓപ്പണറെ വേണം; ശ്രീലങ്കൻ പര്യടനത്തിനുള്ള സ്‌ക്വാഡിലെ പ്രിഥ്വിഷായെയോ, ദേവദത്ത് പടിക്കലിനെയോ വിട്ടുനൽകണമെന്ന് ആവശ്യം; ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്‌മെന്റും സെലക്ടേഴ്‌സും തമ്മിൽ തർക്കം; ഇംഗ്‌ളണ്ട് പര്യടനം പ്രതിസന്ധിയിൽ
ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിച്ച് വിമാനക്കമ്പനികൾ; സർവീസ് എന്ന് തുടങ്ങുമെന്ന് ധാരണയായില്ലെങ്കിലും ബുക്കിങുമായി എത്തിഹാദും എമിറേറ്റ്‌സ് എയർലൈനും ഫ്‌ളൈ ദുബായും അടക്കമുള്ള വിമാനക്കമ്പനികൾ
അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കി; കാണ്ഡഹാറിൽ കോൺസുലേറ്റിൽ നിന്ന് 50 നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് ഇന്ത്യ; ഇന്ത്യൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും സുരക്ഷിതമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ
ഇന്ത്യ യുഎഇ സർവീസ് പുനരാരംഭിക്കുന്നതിനെക്കുറച്ച് ഔദ്യോഗിക അറിയിപ്പായില്ല; വൻ നിരക്കിൽ ടിക്കറ്റ് വിൽപന തകൃതിയാക്കി എയർലൈൻസ്;  എപ്പോൾ ടിക്കറ്റെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ യാത്രക്കാർ